Monday, November 25, 2024

രാഹുല്‍ ഗാന്ധിയെ വ്യക്തിഹത്യ ചെയ്യുന്ന പ്രയോഗം നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഹമ്മദാബാദ് : സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനായി ഉപയോഗിക്കുന്ന വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രയോഗങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനായി ബിജെപി വ്യാപകമായി ചില വാക്കുകള്‍ ഉപയോഗിച്ചിരുന്നു. ഇലക്ഷന് മുമ്പേ...

ഡല്‍ഹിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണം: 1500 കോടിയുടെ ഗ്രീന്‍ഫണ്ട് പാഴാക്കി അധികൃതര്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം കടുത്ത അന്തരീക്ഷ മലിനീകരണം നേരിടുമ്പോഴും മലിനീകരണം നേരിടുന്നതിനുവേണ്ടി പിരിച്ചെടുത്ത 1500 കോടിയുടെ ഗ്രീന്‍ഫണ്ട് ഡല്‍ഹി അധികൃതര്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍. ഡല്‍ഹിയിലെത്തുന്ന ട്രക്കുകളില്‍നിന്ന് സുപ്രീംകോടതി നിര്‍ദ്ദേശാനുസരണം പിരിച്ചെടുക്കുന്ന എന്‍വയോണ്‍മെന്റ് കോംപന്‍സേഷന്‍ ചാര്‍ജും...

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പശുരാഷ്ട്രീയം പയറ്റാന്‍ മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പശു രാഷ്ട്രീയം വിജയതന്ത്രമാക്കാന്‍ മമതാ ബാനര്‍ജി ഒരുങ്ങുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്തുകള്‍ ലക്ഷ്യമാക്കി പശുക്കളെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി പ്രത്യേകം പദ്ധതി...

ഗോവ രാജ്യാന്തര ചലച്ചിത്ര മേള: സുജോയ് ഘോഷിന് പിന്നാലെ അപൂര്‍വ അസ്രാണി കൂടി ജൂറിസ്ഥാനമൊഴിഞ്ഞു

പനാജി: 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടര്‍രവെ അപൂര്‍വ അസ്രാണി കൂടി ജൂറി അംഗത്വം രാജി വച്ചു. ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷ് കഴിഞ്ഞ ദിവസം രാജി വച്ചതിന്...

ജിഷ്ണു കേസ്: സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വക രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കേരള പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍...

ഇരുപത്തിയഞ്ച് അടിയിലധികം ദൂരത്തില്‍ തുരങ്കം നിര്‍മ്മിച്ച് മുംബൈയില്‍ മോഷണം

മുംബൈ: ഇരുപത്തിയഞ്ച് അടിയിലധികം ദൂരത്തില്‍ തുരങ്കം നിര്‍മ്മിച്ച് ബാങ്ക് മോഷണം. നവി മുംബൈയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് ലോക്കറില്‍ നിന്ന് നാല്പത് ലക്ഷം രൂപയിലധികം മൂല്യമുള്ള വസ്തുക്കള്‍ ടണല്‍ നിര്‍മിച്ച് കൊള്ളയടിച്ചത്. തുരങ്കത്തിലൂടെയാണ്...

ഇന്ത്യ ആസിയാന്‍ ഉച്ചകോടി ഇന്ന് മനിലയില്‍

ഫിലിപ്പിന്‍സ്: ഇന്ത്യ ആസിയാന്‍ ഉച്ചകോടി ഇന്ന് ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പാക് അധീന കശ്മീരിലെ ചൈനയുടെ റോഡ് നിര്‍മ്മാണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും. ആസിയാന്‍ രാഷ്ട്രതലവന്‍മാരെ മോദി...

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷസ്ഥാനം സുജോയ് ഘോഷ് രാജിവച്ചു

ന്യൂഡല്‍ഹി: 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷസ്ഥാനം സംവിധായകന്‍ സുജോയ് ഘോഷ് രാജിവച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത...

അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് പ്രകാശ് രാജ്

  ബെംഗലുരു: അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമാണെന്ന് ദേശീയ അവാര്‍ഡ് ജേതാവും നടനുമായ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനായി കാണുന്നത്. കമല്‍ ഹാസന്‍, രജനികാന്ത്, പവന്‍ കല്യാണ്‍,...

കനത്തമഴയ്ക്ക് സാധ്യത: തമിഴ് നാട്ടില്‍ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: കനത്ത മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് ചെന്നൈയുള്‍പ്പെടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയത്....