Monday, November 25, 2024

ഭാരതസംസ്‌കാരം ഇനി നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പരീക്ഷാവിഷയം…

ന്യൂഡല്‍ഹി: ഭാരത സംസ്‌കാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം അവഗാഹമുണ്ടെന്ന് കണ്ടെത്താന്‍ പ്രണവ് പാണ്ഡ്യെ അധ്യക്ഷനായ സംഘടനയുടെ പരീക്ഷ. ഹരിദ്വാര്‍ ആസ്ഥാനമായ 'ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ്' എന്ന സംഘടനയാണ് പരീക്ഷയ്ക്കുപിന്നില്‍. ജവഹര്‍...

രാഹുലിന്റെ ഗുജറാത്ത് പര്യടനത്തിന് ഇന്നു തുടക്കം

ഗുജറാത്ത്: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ ബി സി വിഭാഗങ്ങള്‍ ധാരാളമുള്ള ബിജെപിയുടെ ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥികളുടെ...

തെലങ്കാനയില്‍ ഉറുദു രണ്ടാം ഔദ്യോഗിക ഭാഷ

ഹൈദരാബാദ്: നീണ്ടകാലത്തെ ആവശ്യങ്ങള്‍ക്കൊടുവില്‍ തെലങ്കാനയില്‍ ഉറുദു രണ്ടാം സംസ്ഥാന ഭാഷയായി കഴിഞ്ഞ ദിവസം കൂടിയ തെലുങ്കാന നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഉറുദു സംസാരിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍...

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ജന്മദിനമായ ഡിസംബര്‍ 12 ന്

ചെന്നൈ: ഏറെ അഭ്യൂയങ്ങള്‍ക്കൊടുവില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായാവും തുടക്കം. എന്നാല്‍ പിന്നീട് ബി.ജെ.പി യുമായി...

പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാം; ബില്‍ ശീതകാല സമ്മേളനത്തില്‍

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താനുള്ള നിര്‍ദേശത്തില്‍ നിയമംഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബില്‍ അവതരിപ്പിക്കാന്‍ 12 ആഴ്ചത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍...

ബിരിയാണി ഉണ്ടാക്കിയതിന് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിഴ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ബിരിയാണി ഉണ്ടാക്കിയതിന് നാലു വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനടുത്ത് ബിരിയാണിയുണ്ടാക്കിയെന്നാരോപിച്ച് ആറായിരം രൂപ മുതല്‍ പതിനായിരം രൂപവരെ പിഴ അടയ്ക്കാനാണ് സര്‍വലകലാശാല നോട്ടീസിലുള്ളത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ്...

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചില്ല. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ...

ഹിമാചല്‍ പ്രദേശ് പോളിങ് ബൂത്തിലെത്തിത്തുടങ്ങി

ഷിംല: കോണ്‍ഗ്രസും ബിജെപിയും ഉറ്റുനോക്കുന്ന ഹിമാചല്‍ പ്രദേശില്‍ നിയമസഭ വോട്ടെടുപ്പ് രാവിലെ എട്ട് മണിയോടെ തന്നെ ആരംഭിച്ചു. 68 നിയമസഭ മണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 349 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. 7525 പോളിംഗ് ബൂത്തുകളാണ്...

രാജ്യസഭാ സീറ്റ് നിരസിച്ച് രഘുറാം രാജന്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സീറ്റ് വാഗ്ദാനം വേണ്ടെന്നെുവെച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപക ജോലിയും മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് താല്‍പര്യമെന്ന്...

റയാന്‍ സ്‌കൂള്‍ കൊലപാതകം; പതിനൊന്നാം ക്ലാസുകാരന്‍ സിബിഎ കസ്റ്റഡിയില്‍

ചണ്ഡീഗഢ്: ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴു വയസുകാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പതിനൊന്നാം ക്ലാസുകാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മുഴുവന്‍ സി.ബി.ഐ ആസ്ഥാനത്ത്...