Monday, November 25, 2024

പറയാതിക്കാനാവില്ല, ഹെല്‍ ഈസ് ഹിയര്‍ (നരകം ഇവിടെയാണ്…)

ഹെല്‍ ഈസ് ഹിയര്‍... കാലിന് തീപിടിച്ച് ഓടുന്ന അമ്മ ആനയും ശരീരത്തിന്റെ പകുതിയും തീപിടിച്ച് അലറി വിളിച്ചു കൊണ്ട് അമ്മയ്ക്ക് പിന്നാലെ പായുന്ന കുട്ടിയാനയുടെയും ഈ ചിത്രം കാണുമ്പോള്‍ മനസ്സാക്ഷിയുള്ള ആരും പറഞ്ഞു...

തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: തീവ്രവാദം ആഗോള പ്രശ്നമാണെന്നും അതില്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്നലെ ന്യൂഡല്‍ഹിയില്‍ ബെല്‍ജിയം രാജാവ് ഫിലിപ്പുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു നായിഡു. 'തീവ്രവാദം ആഗോള പ്രതിസന്ധിയാണ്, അതില്ലാതാക്കണമെങ്കില്‍ എല്ലാവരും...

നോട്ട് നിരോധനം ദുരന്തം: രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി:നോട്ട് നിരോധനത്തിന്റെ ഒന്നാം വാഷിക വേളയില്‍ നിരോധനം ദുരന്തമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അഭിപ്രായം വെളിപ്പെടുത്തിയത്. നോട്ട് നിരോധനത്തിന്റെ ഇരകളായ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്കൊപ്പം നില കൊള്ളുന്നുവെന്നും രാഹുല്‍...

രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ല, ജനങ്ങളോടടുത്ത് നില്‍ക്കാന്‍ മയ്യം വിസിലുമായി കമല്‍ഹാസന്‍ പിറന്നാള്‍ ദിനത്തില്‍

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലത്തേക്ക് അന്ത്യം. രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസന്‍, തന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി...

കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ ജയ്ഷെ ഇ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ അനന്തരവനടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സംഘര്‍ഷത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. പുല്‍വാമ ജില്ലയിലാണ് സംഭവം. ഇന്നലെ...

പറമ്പിക്കുളം-ആളിയാര്‍ കരാര്‍:കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം

ന്യൂഡല്‍ഹി: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം 2012-13 വര്‍ഷത്തില്‍ തമിഴ്നാട് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനത്തിന് തമിഴ്നാട് 106 കോടി രൂപ...

ഗുജറാത്തില്‍ പോര് മുറുകുന്നു: രാഹുലിന് കൂട്ടായി രഹസ്യസേന

ഗുജറാത്ത്: ഗുജറാത്തില്‍ അധികാരത്തിലെത്താനുള്ള തന്ത്രങ്ങളൊരുക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കൂട്ടായി രഹസ്യസേന. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബിജെപി വീടുകള്‍കയറിയുള്ള പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.നാല്‍പത് പേരടങ്ങുന്ന രഹസ്യസംഘം സംസ്ഥാനത്തൊട്ടാകെ യാത്രചെയ്ത് വിവരങ്ങള്‍ ശേഖരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രഹസ്യ...

നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് മോദി സമ്മതിക്കണം: മന്‍മോഹന്‍ സിംഗ്

ന്യൂ ഡല്‍ഹി: നോട്ട് നിരോധനം ഒന്നാം വാര്‍ഷികത്തിലേക്ക് അടുക്കുമ്പോള്‍, നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. റിസര്‍വ്വ് ബാങ്കിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയായിരുന്നു നോട്ട്...

സ്ത്രീ വിരുദ്ധ പ്രസ്താവന: മാപ്പ് പറഞ്ഞ് മന്ത്രി

മുംബൈ: മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയാകുമെന്ന പ്രസ്താവന വിവാദമായതിനെത്തുടര്‍ന്ന് മന്ത്രി ഗീരീഷ് മഹാജന്‍ മാപ്പ് പറഞ്ഞു. മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയാകും എന്നായിരുന്നു മന്ത്രിയുടെ...

ജി.എസ്.ടി ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്’ എന്ന് പരിഹസിച്ച് മമത ബാനര്‍ജി

കൊല്‍ക്കത്ത: ചരക്ക് സേവന നികുതി (ജിഎസ്ടി)യെ വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനും സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുന്നതിനുമുള്ള 'ഗ്രേറ്റ് സെല്‍ഫിഷ് ടാക്‌സ്' ആണ് ജിഎസ്ടി മമത ട്വീറ്റ് ചെയ്തു. ജനങ്ങളെ...