Monday, November 25, 2024

മദ്യത്തിന്റെ വില്‍പ്പനകൂട്ടാന്‍ എളുപ്പവഴിയായി സ്ത്രീകളുടെ പേര് നല്‍കാന്‍ ബി ജെ പി മന്ത്രി; വിവാദ പ്രസ്താവനയുമായി ഗിരീഷ് മഹാജന്‍

മുംബൈ : സ്ത്രീകള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബി ജെ പി മന്ത്രി രംഗത്ത്. മഹാരാഷ്ട്ര ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനാണ് സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയത്. മദ്യത്തിന്റെ വില്‍പ്പന കൂട്ടാന്‍ സ്ത്രീകളുടെ...

നികുതിവെട്ടിച്ച് വിദേശത്ത് ശതകോടികള്‍: ഇന്ത്യക്കാരുടെ പട്ടികയില്‍ ബിജെപി സഹമന്ത്രിയും

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം കള്ളപ്പണവിരുദ്ധ ദിനമായി നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ ആചരിക്കാനിരിക്കെ നികുതി വെട്ടിച്ചു വിദേശത്തു ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കള്ളപ്പണത്തിനെതിരെ വാദിച്ച...

മോഡി ഇന്ന് ചെന്നൈയില്‍ കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തും

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ചെന്നൈയിലെത്തും. തമിഴ് പ്രദേശിക പത്രത്തിന്റെ പ്ലാറ്റിനം ജൂബിലി ഉത്ഘാടനത്തിനെത്തുന്ന അദ്ദേഹം ഡി.എം.കെ പ്രസിഡന്റ് കരുണാനിധിയുമായി കൂടിക്കാഴ്ച്ച നടത്തും. ബിജെപി ദേശീയ ജനല്‍ സെക്രട്ടറി പി. മുരളീധര റാവുവാണ്...

തിരുനെല്‍വേലി കൂട്ട ആത്മഹത്യ: തമിഴ്‌നാട്ടില്‍ അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റിന് ജാമ്യം അനുവദിച്ചു

ചെന്നൈ: തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് തിരുനെല്‍വേലി ജില്ലാ കോടതി ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയേയും പോലീസിനെയും കളക്ടറേയും വിമര്‍ശിച്ച് ബാല വരച്ച കാര്‍ട്ടൂണ്‍...

വെള്ളപ്പൊക്കം: പൊലീസുകാര്‍ക്ക് അഭിനന്ദനവുമായി നടന്‍ കമല്‍ ഹാസന്‍

ചെന്നൈ: വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ചെന്നൈയില്‍ ദുരിതത്തിലായ ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പൊലീസ് സേനയെ അനുമോദിച്ചും അവര്‍ക്കു നന്ദി അറിയിച്ചും നടന്‍ കമല്‍ ഹാസന്‍ രംഗത്തെത്തി. പൂര്‍ണമായും വെള്ളത്തിലായ തെരുവുകളില്‍ സഹായവുമായെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ...

നവ ഇന്ത്യക്ക് ന്യൂ ഇന്ത്യ@2022 പദ്ധതിയുമായി നീതി ആയോഗ്

ന്യൂഡല്‍ഹി: 2022 ഓടെ പട്ടിണിരഹിത, അഴിമതിമുക്ത, മാലിന്യരഹിത, തീവ്രവാദമോ, ജാതീയതയോ വര്‍ഗീയതയോ ഇല്ലാത്ത നവ ഇന്ത്യയ്ക്കായി കര്‍മ്മ പദ്ധതിയുമായി നീതി ആയോഗ്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ കഴിഞ്ഞമാസം ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍...

നോട്ട് നിരോധാനത്തിന്റെ ഒന്നാം വര്‍ഷം: നെട്ടോട്ടത്തിന്റെ ഒരു വര്‍ഷം

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളില്‍ ഒന്നു പോലും പൂര്‍ണ്ണമായും നേടാനായില്ലെന്ന് മാത്രമല്ല ബുദ്ധിമുട്ടുകള്‍ ധാരാളമാണുതാനും. ബാങ്കുകളിലെത്തിയ സംശയകരമായ അക്കൗണ്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തിലധികം വേണമെന്നാണ്...

മമതാ ബാനര്‍ജിയുടെ വലംകൈ ബിജെപിയിലേക്ക്

കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയ്യുമായിരുന്ന മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് മുകുള്‍ റോയി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി...

ഗുജറാത്തില്‍ മഹാസഖ്യം: ഹാര്‍ദികിന് പിന്നാലെ മേവാനിയും കോണ്‍ഗ്രസില്‍

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തി ഹാര്‍ഗിക് പട്ടേലിന് പിന്നാലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും രംഗത്തെത്തി. ഗുജറാത്തില്‍ നടന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ റാലിയില്‍...

അജിത് ഡോവലിന്റെ മകനും വിവാദത്തില്‍

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പുറകേ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും വിവാദത്തില്‍. ആര്‍എസ്എസ് അനുകൂല ബുദ്ധിജീവി സംഘടനയായ ഇന്ത്യ ഫൗണ്ടഷന്റെ ഡയറക്ടറായ ശൗര്യ...