തൊഴിലാളികള് തമ്മില് സംഘര്ഷം:കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് മലയാളികടക്കം 150 ഇന്ത്യക്കാര് കുടുങ്ങി
കസാഖിസ്ഥാന്:തൊഴിലാളികള് തമ്മില് നടന്ന സംഘര്ഷത്തേത്തുടര്ന്ന് കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് ഇന്ത്യക്കാര് കുടുങ്ങി.നൂറ്റിയമ്പത് ഇന്ത്യക്കാരാണ് ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയത്.ഇതില് മലയാളികളുമുണ്ട്.തൊഴിലാളികള് തമ്മിലുണ്ടായ തര്ക്കത്തെത്തുടര്ന്ന് പ്രാദേശികരായ തൊഴിലാളികള് വിദേശീയരെ ആക്രമിക്കുകയായിരുന്നു.തൊഴിലാളികളെ അടിക്കുന്നതും തറയിലിട്ട് ചവിട്ടുന്നതുമായ...
ഫിലിപ്പീന്സ് തീരത്ത് ചരക്ക് കപ്പല് മുങ്ങി: 11 ഇന്ത്യക്കാരെ കാണാതായി
ടോക്കിയോ : ഫിലിപ്പീന്സ് തീരത്ത് മുങ്ങിയ ചരക്ക് കപ്പലില് നിന്നും കാണാതായ 11 ഇന്ത്യക്കാര്ക്കു വേണ്ടിയുള്ള തിരച്ചില് തുടരുന്നു.11 പേരും കപ്പലിലെ ജീവനക്കാരാണ്. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കപ്പല് ജീവനക്കാര്ക്കുവേണ്ടി തിരച്ചില്...
കാറ്റലോണിയന് പ്രസിഡന്റിന് സ്പെയിനിന്റെ അറസ്റ്റ് വാറന്റ്
മാഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുന് കറ്റാലന് പ്രവിശ്യാ പ്രസിഡന്റ് കാര്ലെസ് പീജ്മോണ്ടിന് സ്പാനിഷ് ജഡ്ജി യൂറോപ്യന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കാര്ലെസ്സിനെക്കൂടാതെ നാലു മാന്ത്രിമാര്ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ബെല്ജിയത്തിലേക്ക് കടന്ന അഞ്ചു കാറ്റലോണിയന്...
ഹാഫിസ് സയിദ് വീട്ടുതടങ്കലില് നിന്നും മോചിതനായി
ലാഹോര്: ലഷ്കര് ഇ തോയ്ബ സ്ഥാപകന് ഹാഫിസ് സയിദ് വീട്ടുതടങ്കലില് നിന്നും മോചിതനായി. പാക് ജുഡീഷല് റിവ്യൂ ബോര്ഡ് ഉത്തരവിട്ടതിനെ തുടര്ന്നാണ് പത്ത് മാസത്തിന് ശേഷം സയിദ് പുറംലോകം കാണുന്നത്. കോടതി ഉത്തരവിന്...
പൗലോ പൗലിനോ ഗുജജാര അഥവാ ലോബോ കൊല്ലപ്പെട്ടു….
ബ്രസീൽ :ഭൂമിയുടെ ശ്വാസകോശമായ ആമസോൺ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വനസംരക്ഷക നേതാവ് പൗലോ പൗലിനോ ഗുജജാരയെ വനം കൊള്ളക്കാർ വെടിവച്ച് കൊന്നു. ബ്രസീൽ സംസ്ഥാനമായ മാരൻഹാവോയിലെ ആമസോൺ അതിർത്തി പ്രദേശമായ അറ്റിബോയയിൽ...
ലോകബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് പിവി സിന്ധു സെമിയില്;സൈന നെഹ്വാള് പുറത്ത്
നാന്ജിങ്:ലോകബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പില് പിവി സിന്ധു സെമി ഫൈനലിലെത്തി.ഇത് നാലാം തവണയാണ് സിന്ധു ലോകബാഡ്മിന്റണ് സെമിയിലെത്തുന്നത്. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഓകുഹാരയെ തോല്പ്പിച്ചാണ് സെമിയില് കടന്നത്.സ്കോര്: 21-17, 21-19.സെമിയില് ജപ്പാന്റെ യെമാഗുച്ചിയാണ് എതിരാളി.
അതേസമയം...
ഡിസംബര് ഒന്നിന് ഒബാമ ഇന്ത്യയില്
വാഷിങ്ടണ്: അമേരിക്കയുടെ മുന് പ്രസിഡന്റ് ബരാക്ക് ഒബാമ ഡിസംബര് ഒന്നിന് ഡല്ഹിയിലെത്തും. ഒബാമ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന പരിപാടിയില് പങ്കെടുക്കാനാണ് ഒബാമ ഡല്ഹിയിലെത്തുന്നത്. സമൂഹത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് പ്രവര്ത്തനങ്ങള് നടത്തുന്ന...
ഉത്തര കൊറിയയ്ക്കുമേലുള്ള യുഎന് ഉപരോധം പൂര്ണമായും നടപ്പാക്കണമെന്ന് ചൈനയോട് ട്രംപ്
വാഷിങ്ടന്: കല്ക്കരി ഇറക്കുമതി, തുണിത്തരങ്ങളും കടല്ഭക്ഷണങ്ങളും കയറ്റുമതി, എണ്ണ കയറ്റുമതി നിര്ത്തലാക്കല് തുടങ്ങിയ യുഎന് ഉപരോധങ്ങള് നടപ്പാക്കിയതു കൂടാതെ ഉത്തര കൊറിയയ്ക്കുമേല് യുഎന് ഏര്പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള് മുഴുവനായും നടപ്പാക്കണമെന്നു ചൈനയോട് യുഎസ് പ്രസിഡന്റ്...
ന്യൂസീലാന്ഡിലെ വെടിവെപ്പില് മരിച്ച 5 ഇന്ത്യാക്കാരില് മലയാളിയും;മരിച്ചത് കൊടങ്ങല്ലൂര് സ്വദേശിനി
ന്യൂഡല്ഹി: ന്യൂസീലാന്ഡിലെ ക്രൈസ്റ്റ് ചര്ച്ചിലുണ്ടായ വെടിവെപ്പില് മരിച്ചവരില് മലയാളിയും.തൃശൂര് കൊടുങ്ങല്ലൂര് സ്വദേശിനിയായ അന്സി അലിബാവ (23) യാണ് മരിച്ചത്. കൊച്ചി മാടവന പൊന്നാത്ത് അബ്ദുള് നാസറിന്റെ ഭാര്യയാണ്...
ഒഐസി സമ്മേളനം ഇന്ന് അബൂദാബിയില് തുടങ്ങും;വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥി
അബുദാബി:ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന് (ഒഐസി) സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയില് തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില് ഇന്ത്യന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയാവും.ഇസ്ളാമിക...