യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം നൊവാക് ജോക്കോവിച്ചിന്
ന്യൂയോര്‍ക്ക്:യുഎസ് ഓപ്പണ്‍ പുരുഷവിഭാഗം കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്.അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെഡ്രോയെ തോല്‍പ്പിച്ചാണ് ജോക്കോവിച്ചിന്റെ കിരീട നേട്ടം.
സ്‌കോര്‍ 6-3, 7-6, 6-3. ജോക്കോവിച്ചിന്റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീട നേട്ടമാണിത്.കരിയറിലെ...
പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു
ലോസ് ആഞ്ചല്‍സ്:പ്രമുഖ ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് 82 അന്തരിച്ചു.ഫ്‌ലോറിഡയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ...
ഇനി രാജ്യം വിടാന്‍ തൊഴിലുടമകളുടെ അനുമതി ആവശ്യമില്ല:എക്‌സിറ്റ് വിസ സംവിധാനം ഖത്തര്‍ എടുത്തുകളഞ്ഞു;തീരുമാനം സ്വാഗതം ചെയ്ത് പ്രവാസികള്‍
ദോഹ:ഖത്തര്‍ റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി.എക്‌സിറ്റ് വിസ സംവിധാനം എടുത്തുകളഞ്ഞു.ഇനി വിദേശതൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകാന്‍ ഉടമകളുടെ അനുമതി ആവശ്യമില്ല.ദോഹയിലെ അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ ഓഫീസാണ് കരാര്‍ നടപ്പാക്കിയത്.പുതിയ കരാറിനെ മലയാളികളടക്കമുള്ള തൊഴിലാളി സമൂഹം...
ഡോ.ആരിഫ് അല്‍വി പാക്കിസ്ഥാന്റെ പുതിയ പ്രസിഡന്റ്:വിജയം ജനാധിപത്യത്തിന് കരുത്തു പകരുമെന്ന് ഇമ്രാന്‍ഖാന്‍
ഇസ്ലാമാബാദ്:പാക്കിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ.ആരിഫ് അല്‍വിയെ തിരഞ്ഞെടുത്തു.തെഹ് രീകെ ഇന്‍സാഫ് സ്ഥാപക നേതാക്കളില്‍ ഒരാളായ ആരിഫ് അല്‍വി ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്ന് ദേശീയ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.പാക്കിസ്ഥാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് മംമ്നൂന്‍...
പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ നെതര്‍ലാന്റ്‌സും:സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യക്ക് കത്തു നല്‍കി
ദില്ലി:പ്രളയം തകര്‍ത്ത സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി സഹായവാഗ്ദാനവുമായി നെതര്‍ലന്റ്‌സും.കേരളത്തിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് നെതര്‍ലാന്റ്‌സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രി അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തയച്ചു.
പ്രളയ ബാധിത മേഖലകളിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിദഗ്ദ്ധസംഘത്തെ അയയ്ക്കാമെന്നാണ്...
ഏഷ്യന്‍ ഗെയിംസില്‍ ജിന്‍സണ്‍ ജോണ്‍സണ് സ്വര്‍ണം,പി യു ചിത്രയ്ക്ക് വെങ്കലം
ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണനേട്ടവുമായി ജിന്‍സണ്‍ ജോണ്‍സണ്‍ കേരളത്തിന്റെ അഭിമാനമായി.1500 മീറ്ററില്‍ പുരുഷ വിഭാഗത്തില്‍ ജിന്‍സണ്‍ സ്വര്‍ണം നേടിയത് 3.44.72 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയാണ്.ഇതോടെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് 6 സ്വര്‍ണ്ണം നേടാനായി.വനിതകളില്‍ ഇന്ത്യയുടെ മലയാളിതാരം...
ഏഷ്യന്‍ ഗെയിംസ്:പുരുഷന്മാരുടെ 800 മീറ്ററില്‍ മന്‍ജിത്ത് സിങിന് സ്വര്‍ണം;മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളി
ജക്കാര്‍ത്ത:ഏഷ്യന്‍ ഗെയിംസിലെ പുരുഷന്‍മാരുടെ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍ നേട്ടം.മന്‍ജിത് സിംഗ് സ്വര്‍ണവും മലയാളി താരമായ ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും നേടി.1:46:15 മിനിറ്റിലാണ് മന്‍ജിത്ത് ഫിനിഷ് ചെയ്തത്.ജിന്‍സണ്‍ ജോണ്‍സണ്‍ 1:46:35 മിനിറ്റിലും...
പ്രളയദുരിതത്തിന്റെ വിലയിരുത്തല്‍ നടന്നതേയുള്ളു:കേരളത്തിന് 700 കോടി പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ അംബാസിഡര്‍
ന്യൂഡല്‍ഹി:കേരളത്തിന് യുഎഇ 700 കോടി ധനസഹായം നല്‍കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് യു.എ.ഇ അംബാസിഡര്‍.നിശ്ചിത തുക നല്‍കുമെന്ന പ്രഖ്യാപനം നടന്നിട്ടിട്ടില്ലെന്നും ധനസഹായം സംബന്ധിച്ചുള്ള വിലയിരുത്തല്‍ മാത്രമാണ് നടന്നതെന്നും യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന...
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ജയം കേരളത്തിന് സമര്‍പ്പിച്ച് നായകന്‍ വിരാട് കോഹ്ലി;ടീം ഇന്ത്യയുടെ മാച്ച് ഫീസ് പ്രളയബാധിതര്‍ക്കായി നല്‍കും
നോട്ടിംഗ്ഹാം:ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ജയം കേരളത്തിലെ പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ച് ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്ലി.കേരളം ഇപ്പോള്‍ വിഷമഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇന്ത്യന്‍ ടീമെന്ന നിലയില്‍ ഇത് ചെയ്യേണ്ടത് കടമയാണെന്നും വിരാട്...
സാഹിത്യ നൊബേല്‍ ജേതാവ് വി.എസ്.നെയ്‌പോള്‍ അന്തരിച്ചു
ലണ്ടന്‍:പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരനും നൊബേല്‍ ജേതാവുമായ വി.എസ് നെയ്‌പോള്‍(85)അന്തരിച്ചു.ഇന്ത്യന്‍ വംശജനായ അദ്ദേഹത്തിന്റെ അന്ത്യം ലണ്ടനിലെ വീട്ടില്‍ വെച്ചായിരുന്നു.മരണകാരണം വ്യക്തമല്ല.
1932 ആഗസ്ത് 17-ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസിലാണ് വി എസ് നെയ്‌പോള്‍ ജനിച്ചത്.അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍മാര്‍...