ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം:സുനാമി മുന്നറിയിപ്പ് നല്‍കി
ജക്കാര്‍ത്ത:ഇന്‍ഡോനേഷ്യയില്‍ വന്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്‍ഡോനേഷ്യയില്‍ തെന്‍ഗാരയ്ക്ക് 43 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം.വൈകീട്ട് 5.15നാണ് ഭൂകമ്പം ഉണ്ടായത്.കഴിഞ്ഞയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ 19 പേര്‍ മരിച്ചിരുന്നു.
ഭൂചലനം ഗുരുതര...
ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമിയില്‍;സൈന നെഹ്‌വാള്‍ പുറത്ത്
നാന്‍ജിങ്:ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധു സെമി ഫൈനലിലെത്തി.ഇത് നാലാം തവണയാണ് സിന്ധു ലോകബാഡ്മിന്റണ്‍ സെമിയിലെത്തുന്നത്. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഓകുഹാരയെ തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്.സ്‌കോര്‍: 21-17, 21-19.സെമിയില്‍ ജപ്പാന്റെ യെമാഗുച്ചിയാണ് എതിരാളി.
അതേസമയം...
അപൂര്‍വ്വ പ്രതിഭാസത്തിന് കാത്ത് ശാസ്ത്രലോകം:നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്
വാഷിംഗ്ടണ്‍:ആ അത്യപൂര്‍വ്വക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് കാണാനാവും.
പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ടും നീണ്ടു നില്‍ക്കും.രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയില്‍ ഗ്രഹണം കാണാനാവുക.പുലര്‍ച്ചെ വരെ അദ്ഭുതക്കാഴ്ച...
കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്‌റാന്‍ഖാന്‍;ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ വില്ലനായി ചിത്രീകരിച്ചു
ഇസ്ലാമാബാദ്:ഇന്ത്യയുമായി നല്ല ബന്ധം മുന്നോട്ട് കൊണ്ടുപോവണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്.ഇന്ത്യ...
പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്:ഇമ്രാന്റെ തെഹ്‌രീഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 118 സീറ്റ്;നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി...
ഇസ്ലാമാബാദ്:ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തിലേക്ക്.ഇമ്രാന്‍ ഖാന്റെ തെഹ്‌രിക്-ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 272ല്‍ 118 സീറ്റ് ലഭിച്ചു.നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി 60 സീറ്റുമായി രണ്ടാം സ്ഥാനത്താണ്.ബിലാവല്‍ ഭൂട്ടോയുടെ പിപിപി 35 സീറ്റുമായി മൂന്നാമതും...
ചൊവ്വയില്‍ തടാകം കണ്ടെത്തി;പ്രതീഷയോടെ ശാസ്ത്രലോകം
ടാമ്പ:ചൊവ്വയില്‍ ജലസാന്നിധ്യം കണ്ടെത്തി.12 കിലോമീറ്റര്‍ പരന്നു കിടക്കുന്ന തടാകം ചൊവ്വയിലുള്ള ഐസിന്റെ അടിത്തട്ടിലാണ് കണ്ടെത്തിയത്.ജലമുണ്ടെന്ന വിവരം ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുവന്ന ഗ്രഹത്തിന്റെ ദക്ഷിണമേഖലയിലായാണ് ഇരുപത് കിലോമീറ്ററിലായി തടാകം...
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹെഡ്‌ലി ഗുരുതരാവസ്ഥയില്‍;ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സഹതടവുകാരുടെ മര്‍ദനത്തേത്തുടര്‍ന്ന്
വാഷിംഗ്ടണ്‍:മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്.അമേരിക്കയിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെഡ്‌ലി ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ്.ഈ മാസം എട്ടിനാണ് അമേരിക്കയിലെ ജയിലില്‍ വെച്ച് ഹെഡ്‌ലിയെ രണ്ടു...
പൂര്‍ണ്ണ ആരോഗ്യവാന്‍മാരായി അവര്‍ ആശുപത്രി വിട്ടു:അനുഭവങ്ങളുടെ ഗുഹാമുഖത്തുനിന്നും പ്രിയപ്പെട്ടതെല്ലാം തിരിച്ചുകിട്ടിയ ആഹ്‌ളാദത്തോടെ
ബാങ്കോക്ക്:ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമേറ്റുവാങ്ങി ഗുഹയില്‍നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് മടങ്ങിവന്ന തായ്‌ലന്‍ഡിലെ കുട്ടികള്‍ ചികില്‍സകള്‍ പൂര്‍ത്തിയാക്കി ആശുപത്രിവിട്ടു.12 കുട്ടികളും പരിശീലകനും മാധ്യമങ്ങളെ കണ്ടശേഷമാണ് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയത്.കറുപ്പും വെളുപ്പും നിറത്തിലുള്ള ഫുട്ബോളുകള്‍ കൈയില്‍ പിടിച്ച്...
ലുഷ്‌നികിയില്‍ ഫ്രഞ്ച് വിപ്ലവം:ലോകഫുട്‌ബോളിന്റെ നെറുകയില്‍ ഫ്രാന്‍സ്;ക്രൊയേഷ്യയെ കിഴടക്കിയത് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്;മികച്ച പ്രകടനത്തോടെ ആരാധകഹൃദയങ്ങളിലിടം പിടിച്ച് ക്രൊയേഷ്യയുടെ മടക്കം
സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്:ഒരുമാസം നീണ്ടുനിന്ന കാല്‍പ്പന്തുകളിയുടെ മഹാമേളയ്ക്ക് കൊടിയിറങ്ങുമ്പോള്‍ ലോകഫുട്‌ബോളിന്റെ നെറുകയില്‍ വെന്നിക്കൊടി പാറിച്ച് ഫ്രാന്‍സ്.രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കിയ ഫ്രാന്‍സിന് ഇത് ലോകകപ്പ് ചരിത്രത്തിലെ രണ്ടാം കിരീടമാണ്.രണ്ടാം സ്ഥാനക്കാരായെങ്കിലും ലോകകപ്പിലെ അപ്രതീക്ഷിത പ്രകടനങ്ങളോടെ...
മുന്‍ പാക്പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍
ഇസ്ലാമാബാദ്:മുന്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവും അറസ്റ്റിലായി.ലാഹോര്‍ വിമാനത്താവളത്തില്‍വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.അഴിമതിക്കേസില്‍ പാകിസ്താന്‍ കോടതി ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവും തടവ്ശിക്ഷ വിധിച്ചിരുന്നു.പാകിസ്താന്‍ കോടതി...