എല്ലാവര്‍ക്കും നന്ദി:ലോകത്തെ നോക്കി കൈവീശിയ അവര്‍ ആരോഗ്യവാന്‍മാര്‍;തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്
ബാങ്കോക്ക്:അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ മാത്രമല്ല,രക്ഷപ്പെട്ടെത്തിയ ആ കുട്ടികളെ ഒന്നു കാണാനും ലോകമെങ്ങും ആകാംഷയോടെ കാത്തിരുന്നപ്പോള്‍ 12 കുട്ടികളുടേയും ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍.തായ്ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ കുട്ടികള്‍ ആശുപത്രി...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടു;യുവന്റസുമായി നാലു വര്‍ഷത്തെ കരാറുറപ്പിച്ചു
മാഡ്രിഡ്:ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി.ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസുമായി കരാര്‍ ഉറപ്പിച്ചു.നാലു വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ ഒപ്പിട്ടത്.805 കോടിയാണ് കൈമാറ്റത്തുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടു പോകുന്ന കാര്യം...
ലോകമൊന്നടങ്കം അവര്‍ക്കായി പ്രാര്‍ത്ഥിച്ചു:ഒടുവില്‍ ഗുഹയിലെ ഇരുട്ടില്‍നിന്നും എല്ലാവരും സുരക്ഷിതരായി പുറത്തെത്തി;ചരിത്രമായി മാറിയ രക്ഷാദൗത്യത്തിന് പരിസമാപ്തി
ബാങ്കോക്ക്:പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു.തായ്ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ എല്ലാവരും സുരക്ഷിതരായി പുറത്തെത്തി.നാലു കുട്ടികളേയും കോച്ചിനേയും ഇന്നു പുറത്തെത്തിച്ചതോടെ അതിസാഹസികമായ മൂന്നുദിവസത്തെ രക്ഷാപ്രവര്‍ത്തനം വിജയകരമായി പര്യവസാനിച്ചു.ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ എട്ടു...
ഇന്ന് നാലു കുട്ടികളെക്കൂടി രക്ഷപ്പെടുത്തി;തായ്‌ലന്‍ഡിലെ ഗുഹയില്‍ ഇനി കോച്ച് ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രം;രക്ഷാപ്രവര്‍ത്തനം തുടരുന്നു
ബാങ്കോക്ക്:തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 4 കുട്ടികളെക്കൂടി ഇന്ന് പുറത്തെത്തിച്ചു.ഇതോടെ മൊത്തം 8 പേരെ ഇതുവരെ രക്ഷപ്പെടുത്താനായി.ഇനി കോച്ച് അടക്കം അഞ്ചുപേരാണ് ഗുഹയിലുള്ളത്.രക്ഷാദൗത്യം തുടരുകയാണ്.
രാവിലെ 11 മണിയോടെയാണ്(ഇന്ത്യന്‍ സമയം 8.30)രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.പ്രദേശത്ത് കനത്ത മഴ...
പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു:തായ്ലന്‍ഡിലെ ഗുഹയില്‍ നിന്ന് നാലു കുട്ടികളെ പുറത്തെത്തിച്ചു;രക്ഷാപ്രവര്‍ത്തനം തുടരുന്നു
ബാങ്കോക്ക്:ലോകത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും ഒരു ഗുഹാമുഖത്തേക്ക് കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ടാഴ്ചയോളമായി തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ ഫുട്ബോള്‍ താരങ്ങളായ കുട്ടികളില്‍ നാലുപേരെ രക്ഷപ്പെടുത്തിയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയ്റ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.പുറത്തെത്തിച്ച...
നിപ വൈറസ് പ്രതിരോധം:കേരള സര്‍ക്കാരിന് അമേരിക്കയില്‍ ആദരം
ബാള്‍ട്ടിമോര്‍:അടുത്തകാലത്ത് സംസ്ഥാനസര്‍ക്കാരിന് എറെ പ്രശംസ നേടിക്കൊടുത്ത ഒന്നായിരുന്നു നിപ െവെറസിനെതിരെ ഫലപ്രദമായി നടത്തിയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍.കേരളത്തെയൊന്നാകെ ഭീതിയിലാഴ്ത്തിയ ഒരു മഹാരോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ രാജ്യാന്തര തലത്തിലും അംഗീകാരം ലഭിച്ചിരിക്കുകയാണ്.നിപ വൈറസിനെ ഫലപ്രദമായി...
അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ്
ലാഹോര്‍:അഴിമതിക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ.കേസില്‍ പ്രതിയായ ഷരീഫിന്റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവും ശിക്ഷ...
ട്രംപിന്‍റെ ഫാമിലി സെപറേഷന്‍ പോളിസി; വാര്‍ത്ത വായനയ്ക്കിടെ കരച്ചില്‍ അടക്കാനാകാതെ അവതാരക
ന്യൂയോര്‍ക്ക്: വാര്‍ത്ത വായിക്കുന്നതിനിടയില്‍ തേങ്ങിക്കരഞ്ഞ വാര്‍ത്താ അവതാരകയുടെ വീഡിയോ വൈറലാകുന്നു. അമേരിക്കന്‍ ചാനലായ എംഎസ്എന്‍ബിസിയിലെ അവതാരകയായ റേച്ചല്‍ മാഡോ ആണ് വാര്‍ത്താ വായിക്കുന്നതിനിടയില്‍ കരഞ്ഞത്. അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ മാതാപിതാക്കളില്‍...
ഖത്തറിനെ പൂട്ടാന്‍ പുതിയ നീക്കങ്ങളുമായി സൗദി, പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉപരോധത്തെത്തുടര്‍ന്ന് അകല്‍ച്ചയിലായ ഇരു രാജ്യങ്ങളും കൂടുതല്‍ അകലുകയാണ് എന്ന സൂചനയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍...
യമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലേഹ് കൊല്ലപ്പെട്ടു
സന: മുന്‍ യമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലേഹ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഹൂത്തി വിമതരുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കൊല്ലപ്പെട്ട അലി അബ്ദുള്ള...