ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ പ്രകോപനം
പ്യോഗ്യംഗ്: പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി. ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്....
ഹാരി രാജകുമാരന്‍ വിവാഹിതനാകുന്നു
ചാള്‍സ് - ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ഹാരി രാജകുമാരന്‍ വിവാഹിതനാകുന്നു. യുഎസ് ചലച്ചിത്ര താരവും കാമുകിയുമായ മേഗന്‍ മാര്‍ക്കിളുമായി ഏറെനാളായി പ്രണയത്തിലായിരുന്നു. അടുത്ത വര്‍ഷമാണ് വിവാഹം. ലണ്ടനിലെ കെന്‍സിങ്ങ്ടണ്‍ പാലസിലെ നോട്ടിങ്ങാം...
പള്ളിയിലെ ഭീകരാക്രമണം: കനത്ത തിരിച്ചടി നല്‍കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി
കെയ്റോ: ഈജിപ്തിലെ വടക്കന്‍ സിനായി മുനമ്പില്‍ മുസ്ലിം പള്ളിക്കുനേരേ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കനത്തതിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി. ബിര്‍അല്‍ അബേദിലെ പള്ളിയിലുണ്ടായ വെടിവെയ്പിലും സ്ഫോടനത്തിലുമായി 235 പേര്‍ മരിക്കുകയും നിരവധി...
ഹാഫിസ് സയിദ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായി
ലാഹോര്‍: ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സയിദ് വീട്ടുതടങ്കലില്‍ നിന്നും മോചിതനായി. പാക് ജുഡീഷല്‍ റിവ്യൂ ബോര്‍ഡ് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് പത്ത് മാസത്തിന് ശേഷം സയിദ് പുറംലോകം കാണുന്നത്. കോടതി ഉത്തരവിന്...
ഈജിപ്തില്‍ പള്ളിക്കുനേരെ ഭീകരാക്രമണം; 54 പേര്‍ കൊല്ലപ്പെട്ടു
കെയ്റോ: ഈജിപ്തില്‍ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. 75 പേര്‍ക്ക് പരിക്കേറ്റു. ബിര്‍ അല്‍ അബെദ് നഗരത്തിലുള്ള അല്‍ റവ്ദ പള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നവരെ...
കാമുകിയെ കൊന്ന കേസ്; ഓസ്‌കാര്‍ പിസറ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ മോഡലും കാമുകിയുമായ റീവ സറ്റീന്‍ കാമ്പിനെ കൊലപ്പെടുത്തിയ കേസില്‍ തടവ്ശിക്ഷ അനുഭവിയക്കുന്ന ദക്ഷിണാഫ്രിക്കന്‍ പാരാലിമ്പികസ് താരം ഓസകാര്‍ പിസറ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി.
ശിക്ഷ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രോസിക്യൂഷന്‍...
ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്ന് തുറന്നടിച്ച് ഉത്തരകൊറിയ
ഉത്തരകൊറിയ : ഒരിടവേളയ്ക്ക് ശേഷം യുഎസും ഉത്തര കൊറിയയും തമ്മിലുള്ള വ്യത്യാസങ്ങള്‍ വീണ്ടും തലപൊക്കുന്നു. യുഎസ് പ്രസിഡന്റിന് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരകൊറിയയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്നാണ് ഉത്തര...
പദ്മാവതി ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ച് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിവാദങ്ങളുടെ ചുഴിയിലകപ്പെട്ട ചരിത്ര സിനിമ പദ്മാവതിക്ക് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി) ക്ഷണം. ഡിസംബര്‍ 1ന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബിബിഎഫ്‌സി അറിയിച്ചത്.
എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍...
ബില്‍ ക്ലിന്റനെതിരേ ലൈംഗിക ആരോപണങ്ങളുമായി സ്ത്രീകള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ലൈംഗിക ആരോപണങ്ങളില്‍ നിറഞ്ഞ് നിന്ന ബില്‍ ക്ലിന്റന് വീണ്ടും ശനിദശ. അദ്ദേഹത്തിനെതിരേ ലൈംഗിക അതിക്രമ പരാതിയുമായി സ്ത്രീകള്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രസിഡന്റ് പദമൊഴിഞ്ഞ് ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ...
നൈജീരിയയില്‍ ചാവേര്‍ സ്‌ഫോടനം; 50 മരണം, മരണസംഖ്യ ഇനിയും വര്‍ധിച്ചേക്കും
ലാഗോസ്: നൈജീരിയയിലെ ലാഗോസില്‍ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം. ഒരു യുവചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 50 പേരോളം കൊല്ലപ്പെട്ടതായാണ് കണക്ക്.
അദമാവ പ്രവിശ്യയിലെ മുബിയില്‍ മുസ്ലീം പള്ളിയില്‍പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. പ്രഭാത...