Friday, April 4, 2025

ലൈംഗികാരോപണത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രതിരോധമന്ത്രി രാജിവെച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിള്‍ ഫാളന്‍ ലൈംഗികാരോപണത്തെത്തുര്‍ന്ന് രാജിവെച്ചു. പ്രതിരോധമന്ത്രി സ്ഥാനത്ത് തുടരാന്‍ തനിക്ക് യോഗ്യതയില്ലെും താന്‍ ചെയ്ത പലകാര്യങ്ങളും താന്‍ പ്രതിനിധീകരിക്കുന്ന സേനയുടെ ആദര്‍ശത്തിന് യോജിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫാളന്റെ രാജി. 2002ല്‍...

വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെയ്പ്: രണ്ടുപേര്‍ മരിച്ചു

കൊളറാഡോ : അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ വെടിവെയ്പില്‍ രണ്ടുപേര്‍ മരിച്ചു. ആക്രമണം നടത്തിയതിനുപിന്നില്‍ ആരെന്നോ പരുക്കേറ്റവരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ അമേരിക്കന്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയാണ് വെടിവെയ്പ്പുണ്ടായത്. മരിച്ചവര്‍ രണ്ടും...

ന്യൂയോര്‍ക്കില്‍ ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം, എട്ട് മരണം;

ന്യൂയോര്‍ക്ക്: കാല്‍നടയാത്രക്കാര്‍ക്ക് നേരെ ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം. സംഭവത്തില്‍ എട്ടു പേര്‍ മരിച്ചു. 15 പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള 29 കാരനായ സേയ്ഫുളോ...

ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് 13 പേര്‍ മരിച്ചു

മുസാഫര്‍ഗഡ്: കാമുകനൊത്ത് ജീവിക്കുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ തയ്യാറാക്കിയ വിഷപ്പാല്‍ കൂടിച്ച് മരിച്ചത് 13 പേര്‍. പാകിസ്ഥാനിലെ മുസാഫര്‍ഗഡിലായിരുന്നു സംഭവം. അംജദ് എന്ന യുവാവിന്റെ ഭാര്യ തെഹ്‌സില്‍ സ്വദേശിയായ ആസിയ (20)യെ പൊലീസ്...

ഇറ്റലിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ അതിക്രമം

മിലാന്‍: ഇറ്റലിയിലെ മിലാനില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വംശീയ അതിക്രമം. അക്രമികള്‍ ഇന്ത്യക്കാരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കു നേരെ ബിയര്‍ ബോട്ടിലുകള്‍ എറിയുകയും നിറത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയുമായിരുന്നു. ഒക്ടോബര്‍ 17ന് നടന്ന സംഭവം...

യുഎസ് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക്; ട്രംപിന്റെ നടപടിക്ക് കോടതിയുടെ താത്ക്കാലിക സ്റ്റേ

വാഷിങ്ടണ്‍: യു എസ് സൈന്യത്തില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ വിലക്കി കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് വാഷിങ്ടണ്‍ ഫെഡറല്‍ കോടതി ജഡ്ജ് താത്ക്കാലികമായി തടഞ്ഞു. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഭരണഘടനാപരമായ അവകാശത്തിനുമേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈകടത്തുന്നു...

നാലുവയസുകാരനായ ജോര്‍ജ് രാജകുമാരന് ഐഎസ് ഭീഷണി

ലണ്ടന്‍ : വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണിന്റേയും മകനും ബ്രിട്ടീഷ് രാജവംശത്തിലെ ഇളമുറക്കാരനുമായ ജോര്‍ജ് രാജകുമാരനുനേരെ ഐഎസ് ഭീഷണി. നാലുവയസുകാരനായ ജോര്‍ജിനെ ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസ്...

കാറ്റലോണിയ സ്വതന്ത്രമായി; സ്വയംഭരണാവകാശം റദ്ദാക്കി കേന്ദ്രഭരണം ഏര്‍പ്പെടുത്തുമെന്ന് സ്പെയിന്‍

ബാഴ്സലോണ : ഒടുവില്‍ സ്പെയിനിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എന്നാല്‍...

ലണ്ടനിലെ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ സൈബര്‍ ആക്രമണം, ഡാര്‍ക്ക് ഓവര്‍ലോഡ് ഹാക്കര്‍മാര്‍ പ്രമുഖ നടിമാരുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ത്തിയെന്ന്...

ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജില്‍ സൈബര്‍ ആക്രമണത്തില്‍ നിരവധി പ്രമുഖ നടിമാരുടെ നഗ്‌ന ചിത്രങ്ങള്‍ ചോര്‍ന്നു.ഡാര്‍ക്ക് ഓവര്‍ലോഡ് എന്ന ഹാക്കര്‍മാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത്...

സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി

റിയാദ്: സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള സോഫിയ റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിനാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന്...