Thursday, April 3, 2025

ഉത്തര കൊറിയയ്ക്കുമേലുള്ള യുഎന്‍ ഉപരോധം പൂര്‍ണമായും നടപ്പാക്കണമെന്ന് ചൈനയോട് ട്രംപ്

വാഷിങ്ടന്‍: കല്‍ക്കരി ഇറക്കുമതി, തുണിത്തരങ്ങളും കടല്‍ഭക്ഷണങ്ങളും കയറ്റുമതി, എണ്ണ കയറ്റുമതി നിര്‍ത്തലാക്കല്‍ തുടങ്ങിയ യുഎന്‍ ഉപരോധങ്ങള്‍ നടപ്പാക്കിയതു കൂടാതെ ഉത്തര കൊറിയയ്ക്കുമേല്‍ യുഎന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ മുഴുവനായും നടപ്പാക്കണമെന്നു ചൈനയോട് യുഎസ് പ്രസിഡന്റ്...

ടെക്‌സാസില്‍ കാണാതായ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കലുങ്കിനുള്ളില്‍ നിന്നും കണ്ടെത്തി

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ മൂന്നു വയസുകാരി വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് ഒരു കിലോമീറ്റര്‍ മാറി കലുങ്കിനുള്ളില്‍ നിന്നും അമേരിക്കന്‍ സമയം...

വിമാന യാത്രക്കാരിയുടെ മൊബൈലിന് തീപിടിച്ചു: ഫോണ്‍ വെള്ളത്തില്‍ ഇട്ട് തീയണച്ചു

ഭോപ്പാല്‍: ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡോറിലേക്ക് 120 പേരുമായി ഉയര്‍ന്ന വിമാനത്തിലെ യാത്രക്കാരിയുടെ മൊബൈല്‍ ഫോണിന് തീപിടിച്ചു. ബാഗില്‍ സൂക്ഷിച്ചിരുന്ന ഫോണിന് തീപിടിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ വെള്ളത്തില്‍ ഇട്ടത് വലിയ അപകടം...

ദലൈലാമയുമായുള്ള കൂടിക്കാഴ്ചയും ആതിഥ്യമരുളുന്നതും ഗുരുതര കുറ്റമെന്ന് ചൈന

ബെയ്ജിങ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതും ആതിഥ്യമരുളുന്നതുമായ രാജ്യത്തേയോ സംഘടനയേയോ കുറ്റക്കാരായി കണക്കാക്കുമെന്ന് ചൈന. ദലൈലാമയുമായി കൂടിക്കാഴ്ചകള്‍ ചൈനയിലെ ജനങ്ങളുടെ ദേശീയ വികാരത്തിനെതിരാണെന്നും ചൈനയുമായി സൗഹൃദ ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്ന ലോകരാഷ്ട്രങ്ങള്‍ ചൈനയുടെ...

പാക്കിസ്ഥാനില്‍ കാണാതായ ഇന്ത്യക്കാരനെ സഹായിച്ചതിനു അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക്ക് പത്രപ്രവര്‍ത്തകയെ കണ്ടെത്തി

ലാഹോര്‍: പാക്കിസ്ഥാനില്‍ ആദ്യം കാണാതാവുകയും പിന്നീട് ചാരവൃത്തി ആരോപിച്ച് പാക്ക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ എന്‍ജിനീയറിനെ സഹായിച്ചതിനെ തുടര്‍ന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ പാക്ക് മാധ്യമപ്രവര്‍ത്തകയെ കണ്ടെത്തി. ഡെയ്‌ലി നയ് ഖാബെര്‍, മെട്രോ ന്യൂസ് തുടങ്ങിയ...

ഇന്ത്യന്‍ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍സ് വനിത പിടിയില്‍

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ വഴി ഇന്ത്യക്കാരായ യുവതീയുവാക്കളെ ഇസ്‌ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്ത ഫിലിപ്പീന്‍സ് വനിത പിടിയിലായി. ഫിലിപ്പീന്‍സിലെ ഭീകരനേതാവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവയായ കരേന്‍ ഫെയ്‌സ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് ഗ്രുപ്പുകള്‍...

നവാസ് ഷെരീഫിനും മകള്‍ക്കുമെതിരേ കുറ്റം ചുമത്തി പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതി

ഇസ്ലാമാബാദ്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കുമെതിരെ അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. കേസില്‍ ഇന്നലെ വിചാരണ ആരംഭിച്ചപ്പോഴാണ് നടപടി. കഴിഞ്ഞ ജൂലൈയിലാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍...

തുടരുന്ന മിസൈല്‍ പരീക്ഷണങ്ങള്‍: ഉത്തരകൊറിയയെ അടക്കിനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ് : ആണവ- മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നേറുന്ന ഉത്തര കൊറിയയെ അടക്കി നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ആണവ- ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയോടു നിര്‍ദേശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി തീരുമാനിച്ചു. കരടു...

ഇക്കൊല്ലത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ജോര്‍ജ് സോണ്‍ടേഴ്സിന്

ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സോന്‍ടേഴ്സിന്റെ 'ലിങ്കണ്‍ ഇന്‍ ദ ബാര്‍ഡോ' എന്ന നോവലിന്. വാസ്തവത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് നോവലിലെ പ്രതിപാദ്യമെന്ന് വിധി കര്‍ത്താക്കള്‍...

വൈറ്റ് ഹൗസിലും ദീപാവലി ആഘോഷം

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ...