Thursday, April 3, 2025

ഹിലരി, ദയവായി മത്സരിക്കൂ…

വാഷിങ്ടണ്‍: 2016 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിനോട് മത്സരിച്ച് തോറ്റ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിറ്റനെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടത്തിയ...

അജ്മാനില്‍ വസ്ത്രനിര്‍മാണ ശാലയില്‍ തീപിടിത്തം; ആളപായമില്ല

അജ്മാന്‍: അജ്മാനിലെ വ്യവസായ മേഖലയില്‍ വസ്ത്രനിര്‍മാണശാലയുടെ ഗോഡൗണില്‍ പുലര്‍ച്ചെ തീപിടിത്തം. ഒട്ടേറെ കടകളും ഗോഡൗണുകളും സ്ഥിതി ചെയ്യുന്നതിനു സമീപമാണ് തീപിടിത്തം ഉണ്ടായതെങ്കിലും അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍...

ഐഎസ് ദക്ഷിണേഷ്യന്‍ തലവനെ വധിച്ചു

മനില: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ദക്ഷിണേഷ്യ വിഭാഗം തലവനായ ഇസ്നിലോണ്‍ ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ്. മരാവിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഫിലിപ്പൈന്‍സ് സേന ഹാപ്പിലോണിനെ വധിച്ചതായി ഫിലിപ്പീന്‍സ് പ്രതിരോധസെക്രട്ടറി ഡല്‍ഫിന്‍ ലോറന്‍സാനയാണ് അറിയിച്ചത്. 51 വയസുകാരനായ...

യുഎസ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനൊരുങ്ങി ഉത്തര കൊറിയ

സോള്‍: യുഎസ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനു ഉത്തര കൊറിയ തയാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയും യു എസും ഒരുമിച്ച് നാവികാഭ്യാസ പ്രകടനം നടത്തുന്നതിനോടുള്ള പ്രതിഷേധമായാണു മിസൈല്‍ പരീക്ഷിക്കാന്‍ കിം ജോങ് ഉന്‍...

ട്രംപ് വിചാരിച്ചാല്‍ തകരുന്നതല്ല ഇറാന്റെ ആണവ പദ്ധതിയെന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി

ന്യുയോര്‍ക്ക്: ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്കന്‍ പ്രസിഡന്റ് വിചാരിച്ചാല്‍ മാത്രം തകര്‍ക്കാന്‍ സാധിക്കുന്നതല്ല ഇറാന്റെ ആണവ പദ്ധതിയെന്നും...

ഉത്തരകൊറിയയുമായി എന്ത് തരത്തിലുള്ള പ്രതിരോധത്തിനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ട്രംപ്

വാഷിംങ്ടണ്‍: ആണവായുധ വിഷയത്തില്‍ ഉത്തരകൊറിയയുമായി എന്ത് തരത്തിലുള്ള പ്രതിരോധത്തിനും ചര്‍ച്ചകള്‍ക്കും അമേരിക്ക തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ എന്ത് സംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഞങ്ങളെന്നും അത് മാത്രമേ ഇപ്പോള്‍ എനിക്ക്...

ഫിലിപ്പീന്‍സ് തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി: 11 ഇന്ത്യക്കാരെ കാണാതായി

  ടോക്കിയോ : ഫിലിപ്പീന്‍സ് തീരത്ത് മുങ്ങിയ ചരക്ക് കപ്പലില്‍ നിന്നും കാണാതായ 11 ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.11 പേരും കപ്പലിലെ ജീവനക്കാരാണ്. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കപ്പല്‍ ജീവനക്കാര്‍ക്കുവേണ്ടി തിരച്ചില്‍...

തന്നെ ‘മന്ദബുദ്ധി’ എന്ന് ടില്ലേര്‍സണ്‍ വിശേഷിപ്പിച്ചെങ്കില്‍ അദ്ദേഹവുമായി ഐ.ക്യു മത്സരത്തിനു തയാറെന്ന് ട്രമ്പ്

പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും, വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേര്‍സണും തമ്മിലുള്ള ബന്ധം മോശമായി വരികയാണെന്ന റിപ്പോര്‍ട്ടുകളില്‍ കഴമ്പുണ്ടെന്നു സൂചന. ടില്ലേര്‍സണ്‍ വേനല്‍ക്കാലത്ത് രാജിക്കൊരുങ്ങിയെന്നും, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നും എന്‍.ബി.എസ്...

പാല്‍ കുടിക്കാത്തതിന് അമേരിക്കയില്‍ രാത്രി വീടിനു വെളിയില്‍ നിര്‍ത്തിയ മലയാളി ബാലികയെ കാണാതായി

ഡാളസ്: പാല്‍ കുടിക്കാന്‍ മടി കാണിച്ച മൂന്നു വയസുകാരിയെ രാത്രി വീടിനു പുറത്തു നിറുത്തിയതിനെ തുടര്‍ന്ന് കാണാതായ സംഭവത്തില്‍ ദുരൂഹത. ഡാളസ് നഗര പ്രാന്തത്തിലുള്ള പ്ലാനോയില്‍ നിന്ന് മലയാളി ബാലിക ഷെറിനെയാണ് കഴിഞ്ഞ...

സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനമോടിക്കാം

റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുന്നതിന് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍ തീരുമാനം. ഉന്നത സഭയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റേതാണ് ചരിത്രപരമായ ഈ തീരുമാനം. അടുത്തവര്‍ഷം ജൂണില്‍ തീരുമാനം പ്രാബല്യത്തില്‍...