Sunday, April 6, 2025

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു

ദില്ലി:പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു.ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.ഇക്കാര്യത്തിലുണ്ടായിരുന്ന എതിര്‍പ്പ് ചൈന പിന്‍വലിച്ചതിനെ തുടര്‍ന്നാണ് മസൂദ് അസറിന്റെ...

ശ്രീലങ്കയില്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കി;വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് കത്തോലിക്കാസഭ

കൊളംബോ:ശ്രീലങ്കയില്‍ പള്ളികളിലെ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്ക സഭ.ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സഭയുടെ തീരുമാനം.സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും ഇവിടുത്തെ വിശ്വാസികള്‍.ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ...

ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പര: സുരക്ഷാവീഴ്ചയുണ്ടെന്ന് ശ്രീലങ്ക; പോലീസ് മേധാവിയുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടങ്ങി

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരകളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന് ശ്രീലങ്കന്‍ ഭരണകൂടം. ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാനേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും ജാഗ്രത പുലര്‍ത്താതിരുന്നതിന്...

നീരവ് മോദിക്ക് ജാമ്യമില്ല;കേസ് ഏപ്രില്‍ 26 ന് വീണ്ടും പരിഗണിക്കും

ലണ്ടന്‍:കോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി.കേസ് ഏപ്രില്‍ 26 ന് വീണ്ടും പരിഗണിക്കും. അതുവരെ നീരവ് മോദി ജയിലില്‍ തുടരണം....

ഇറ്റലിയില്‍ 51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസിന് ഡ്രൈവര്‍ തീവെച്ചു;കുട്ടികളെ പോലീസെത്തി രക്ഷിച്ചു

ഇറ്റലി:51 വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസിന് ഡ്രൈവര്‍ തീയിട്ടു.തക്ക സമയത്ത് പോലീസ് സ്ഥലത്തെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.സെനഗലില്‍ നിന്ന് കുടിയേറി ഇറ്റാലിയന്‍ പൗരത്വമെടുത്ത ഡ്രൈവറാണ് തീയിട്ടത്.ഇറ്റലിയുടെ അഭയാര്‍ത്ഥി നയത്തില്‍ പ്രതിഷേധിച്ചാണ്...

നീരവ് മോദി അറസ്റ്റില്‍

ലണ്ടന്‍:സാമ്പത്തികത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദി അറസ്റ്റിലായി.ലണ്ടനിലാണ് നീരവ് മോദി അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യന്‍...

നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്

ലണ്ടന്‍:വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ രത്‌നവ്യാപാരി നീരവ് മോഡിക്ക് ലണ്ടന്‍ കോടതി യുടെ അറസ്റ്റ് വാറണ്ട്.ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യന്‍...

ന്യൂസീലാന്‍ഡിലെ വെടിവെപ്പില്‍ മരിച്ച 5 ഇന്ത്യാക്കാരില്‍ മലയാളിയും;മരിച്ചത് കൊടങ്ങല്ലൂര്‍ സ്വദേശിനി

ന്യൂഡല്‍ഹി: ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരില്‍ മലയാളിയും.തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ അന്‍സി അലിബാവ (23) യാണ് മരിച്ചത്. കൊച്ചി മാടവന പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യയാണ്...

ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ കാണാതായ ആറുപേരുടെ പട്ടികയില്‍ ഒരു മലയാളിയുമെന്ന് സൂചന

ദില്ലി:ന്യൂസിലാന്‍ഡിലെ ഭീകരാക്രമണത്തില്‍ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയുമെന്ന് സൂചന. റെഡ്‌ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി പറയുന്നത്. എന്നാല്‍ ഇക്കാര്യം വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം...

ജമ്മുകാശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമെന്ന് പ്രതിരോധമന്ത്രാലയം

ന്യൂഡല്‍ഹി:ജമ്മുകാശ്മീരില്‍ മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്ന വിധത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം. സൈനികന്‍ സുരക്ഷിതനാണ്.വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ...