2019 ലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു; ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമത്; പതിമൂന്നാം...
വാഷിങ്ടണ്‍:2019 ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിന്‍ പുറത്ത് വിട്ടു. പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസാണ് ഒന്നാമത് .ഇന്ത്യക്കാരായ 106 പേരുള്ള...
ജയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരനടക്കം 44 പേര്‍ പാക് കസ്റ്റഡിയില്‍
ഇസ്ലാമാബാദ്: തീവ്രവാദി സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന്റെ ഇളയ സഹോദരനും ജയ്‌ഷെ കമാന്‍ഡറുമായ അബ്ദുള്‍ റൗഫ് അസ്ഗറിനെയടക്കം...
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി:ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസര്‍ മരിച്ചുവെന്ന രീതിയിലുള്ള ശബ്ദ സന്ദേശങ്ങള്‍ പാക്കിസ്ഥാനില്‍നിന്നും പുറത്തുവരുന്നുണ്ട്. എന്നാല്‍ വാര്‍ത്ത പാക്കിസ്ഥാന്‍...
ഇന്ത്യക്കെതിരെ എഫ് 16 വിമാനം എന്തിനുപയോഗിച്ചെന്ന് പാക്കിസ്ഥാനോട് അമേരിക്ക;ആയുധക്കരാര്‍ ലംഘിച്ചതിന് വിശദീകരണം തേടി
വാഷിങ്ടണ്‍:അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ എഫ്.16 വിമാനം പാക്കിസ്ഥാന്‍ എന്തിനുപയോഗിച്ചെന്ന് അമേരിക്ക.പാക്കിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കക്ക് കൈമാറിയതിനു പിന്നാലെയാണ് അമേരിക്ക പാക്കിസ്ഥാനില്‍ നിന്നും വിശദീകരണം തേടിയത്.പാക്കിസ്ഥാനുമായുള്ള ആയുധക്കരാര്‍ അനുസരിച്ച് എഫ് 16...
അമേരിക്കയിലെ ഷെറിന്‍ മാത്യൂസ് കൊലക്കേസ്:വളര്‍ത്തമ്മയായ സിനി ജയില്‍ മോചിതയായി
ഡാലസ്:അമേരിക്കയിലെ ഡാലസില്‍ ഷെറിന്‍ മാത്യൂസ് എന്ന ബാലികയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന വളര്‍ത്തമ്മയ്ക്ക് മോചനം.മലയാളിയായ സിനി മാത്യൂസാണ് പതിനഞ്ച് മാസത്തെ ജയില്‍ജീവിതത്തിനുശേഷം മോചിതയായത്.
ഷെറിന്റെ മരണത്തില്‍ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനെ...
ഒഐസി സമ്മേളനം ഇന്ന് അബൂദാബിയില്‍ തുടങ്ങും;വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥി
അബുദാബി:ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ (ഒഐസി) സംഘടിപ്പിക്കുന്ന 46ആം വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം ഇന്ന് അബൂദബിയില്‍ തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥിയാവും.ഇസ്‌ളാമിക...
ജെയ്ഷെ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ട്;സ്ഥിരീകരണവുമായി പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി
ഇസ്ലാമാബാദ്: ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി.അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ ശക്തമായ തെളിവുകളില്ലാതെ മസൂദ് അസറിനെതിരെ നടപടി എടുക്കാനാകില്ലേന്നും...
അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍
ദില്ലി:പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാന്‍.ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഭിനന്ദനെ തിരിച്ചയക്കുകയാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു.ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍...
പാക്കിസ്ഥാന് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക:അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണം
വാഷിംഗ്ടണ്‍:പാക്കിസ്ഥാനു വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക.അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്നും പാക്കിസ്ഥാന്‍ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. ഭീകരര്‍ക്ക് സാമ്പത്തിക സഹായം എത്തുന്നത് തടയണമെന്നും ഐക്യരാഷ്ട്ര സഭ...
ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍;യുദ്ധം തുടങ്ങിയാല്‍ നരേന്ദ്രമോദിയുടെയോ തന്റെയോ നിയന്ത്രണത്തിലാകില്ലെന്നും മുന്നറിയിപ്പ്
ഇസ്ലാമാബാദ്:അനുനയ നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും തെറ്റായ പ്രചരണങ്ങളുടെ പേരില്‍ യുദ്ധം തുടങ്ങിവെക്കരുതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
പുല്‍വാമയില്‍ തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്ന് നേരത്തെ...