അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അന്തരിച്ചു
ന്യൂയോര്‍ക്ക്:അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് (സീനിയര്‍) അന്തരിച്ചു.94 വയസ്സായിരുന്നു.പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.
അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു ജോര്‍ജ്...
ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി അന്തരിച്ചു
റോം:പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്ര സംവിധായകന്‍ ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി (77) അന്തരിച്ചു.അര്‍ബുദരോഗബാധിതനായി ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം.നട്ടെല്ലു സംബന്ധമായ ശസ്ത്രക്രിയയെത്തുടര്‍ന്ന് 15 വര്‍ഷത്തോളമായി ബെര്‍ട്ടലൂച്ചി വീല്‍ച്ചെയറില്‍ കഴിയുകയായിരുന്നു. ഇറ്റാലിയന്‍ 'ന്യൂ വേവ് സിനിമ'യുടെ മുഖ്യ ശില്‍പികളില്‍ ഒരാളാണ്...
ഹവാല പണമിടപാട്:പി.ടി.എ റഹീം എംഎല്‍എയുടെ മകനും മരുമകനും സൗദിയില്‍ അറസ്റ്റിലായി
റിയാദ്:ഇടത് എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി അറേബ്യയിലെ ദമാമില്‍ അറസ്റ്റിലായി.ഹവാല പണമിടപാടുമായി ബന്ധപ്പെട്ടാണ് എം.എല്‍.എയുടെ മകന്‍ ടി.പിഷബീറും മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളിയും പിടിയിലായത്.സൗദി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ...
ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ദീപിക രണ്‍വീറിനു സ്വന്തമായി;ഇറ്റലിയിലെ ലേക്‌കോമോ റിസോര്‍ട്ടില്‍ നടന്നത് രാജകീയ വിവാഹച്ചടങ്ങുകള്‍
ഇറ്റലി:ആറു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ ബാളിവുഡിലെ താര ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും വിവാഹിതരായി.ഇറ്റലിയിലെ ലോക് കോമോ റിസോര്‍ട്ടിലെ തടാകത്തിന്റെ തീരത്തുവെച്ച് ഇന്നലെ ദീപികയുടെ കഴുത്തില്‍ രണ്‍വീര്‍ താലി ചാര്‍ത്തി.ഇന്നലെയും ഇന്നുമായാണ്...
ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു;ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന
കൊളംബോ:രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു.മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായേതാടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ലമെന്റ് പിരിച്ചുവിട്ടത്.റെനില്‍ വിക്രസിംഗെയെ പുറത്താക്കിയിട്ടാണ് മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയത്.പ്രസിഡന്റ് പുറത്താക്കിയെങ്കിലും...
ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്നു വീണു
ജക്കാര്‍ത്ത:ഇന്തോനേഷ്യയില്‍ 188 യാത്രക്കാരുമായി പോയ വിമാനം കടലില്‍ തകര്‍ന്നു വീണു.വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം കടലില്‍ തകര്‍ന്ന് വീണു.രാവിലെ 6.33ന് ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പംഗ്കല്‍ പിനാംഗിലേക്ക് പോയ ജെ.ടി 610 വിമാനമാണ്...
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു
വാഷിംഗ്ടണ്‍:മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു.രക്താര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയിലെ സീറ്റിലിലായിരുന്നു അന്ത്യം.
പോള്‍ അലന്‍,ബില്‍ഗേറ്റ്‌സ് കൂട്ടുകെട്ടാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.സ്‌കൂള്‍ കാലത്ത് സൗഹൃദത്തിലായ ഇരുവരും ചേര്‍ന്ന് 1975 ലാണ് മൈക്രോസോഫ്റ്റ് കമ്പനി തുടങ്ങിയത്.മൈക്രോസോ്ഫ്റ്റിന്റെ ജനപ്രിയ സോഫ്റ്റ്‌വെയറുകളായ
എം.എസ്...
ഇന്തോനേഷ്യയില്‍ ആഞ്ഞടിച്ച സുനാമിയില്‍ മരണം 400:തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു;രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലുണ്ടായ ഭൂചലനത്തിലും സുനാമിയിലും മരണം 400 ആയി.അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മൃതദേഹങ്ങള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.രക്ഷാപ്രവര്‍ത്തകര്‍ക്കു മേഖലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്തതാണ് മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്ന ആശങ്കക്ക് കാരണം.
സുലാവേസിയിലെ പലു,ഡങ്കല എന്നീ നഗരങ്ങളില്‍...
ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ സുനാമി:തിരമാലകള്‍ ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ജക്കാര്‍ത്ത:വീണ്ടും ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പവും സുനാമിയും.
സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി ആഞ്ഞടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പാലു നഗരത്തില്‍ സുനാമി തിരമാലകള്‍ അടിച്ചുകയറുന്ന ദൃശ്യങ്ങള്‍ ഇന്‍ഡോനേഷ്യന്‍ ടിവി പുറത്തുവിട്ടു.റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ...
രക്ഷിച്ചവര്‍ക്ക് നന്ദി:പ്രതിസന്ധിയില്‍ പൊരുതാന്‍ സഹായിച്ചത് നാവിക പരിശീലനമെന്ന് അഭിലാഷ് ടോമി
ആംസ്റ്റര്‍ഡാം:തന്നെ രക്ഷിച്ചവര്‍ക്കും ഇന്ത്യന്‍ നാവികസേനയ്ക്കും നന്ദി പറഞ്ഞ് നാവികന്‍ അഭിലാഷ് ടോമി.പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയുടെ പുതിയ ചിത്രം പുറത്തു വന്നു.ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഭിലാഷിന്റെ...