അഭിലാഷ് ടോമിയെ രക്ഷപെടുത്തി
കൊച്ചി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പരുക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി.ഫ്രെഞ്ച് മത്സ്യബന്ധന കപ്പലായ ഓസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്.അഭിലാഷ് സുരക്ഷിതനെന്നും അബോധാവസ്ഥയിലല്ലെന്നും നാവികസേന അറിയിച്ചു.ഓസിരിസില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം ആംസ്റ്റര്‍ഡാം...
പ്രാര്‍ത്ഥനയോടെ രാജ്യം:അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തും;ഫ്രഞ്ച് കപ്പല്‍ 11.40 ന് അഭിലാഷിന്റെ അടുത്തെത്തുമെന്ന് സൂചന
സിഡ്നി:പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്‌ളോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഉടന്‍ രക്ഷപ്പെടുത്തുമെന്ന് സൂചന.ഇന്ത്യന്‍ നാവികസേനയുടെ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചിക്കുമുകളില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു.ഫ്രഞ്ച് മല്‍സ്യബന്ധന കപ്പലായ ഒസിരിസ് 11.40 ന്...
അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ സന്ദേശം ലഭിച്ചു:പരിക്കുകള്‍ ഉണ്ടായെങ്കിലും സുരക്ഷിതന്‍:തിരച്ചില്‍ തുടരുന്നു
സിഡ്നി:പായ് വഞ്ചിയുമായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി സുരക്ഷിതനെന്ന് സന്ദേശം ലഭിച്ചതായി ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍.താന്‍ സുരക്ഷിതനാണെന്നും ജി പി എസ് സംവിധാനവും...
കശ്മീരിലെ തീവ്രവാദി ആക്രമണം:പാക്കിസ്ഥാനുമായുള്ള ചര്‍ച്ച റദ്ദാക്കി; ചര്‍ച്ചയെക്കാള്‍ ഇന്ത്യ പ്രാധാന്യം കൊടുക്കുന്നത് മറ്റ് കാര്യങ്ങള്‍ക്കെന്ന് പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്:പാകിസ്ഥാനുമായി നടത്താനിരുന്ന ചര്‍ച്ച ഇന്ത്യ റദ്ദാക്കി.ജമ്മു കശ്മീരില്‍ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറുന്നത്.അടുത്ത ആഴ്ച്ച ന്യൂയോര്‍ക്കില്‍ വച്ചാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്.അധികാരത്തിലെത്തി അധികനാളാവും...
ഗ്ലോബല്‍ സാലറി ചലഞ്ച്:അമേരിക്കന്‍ മലയാളികളില്‍ നിന്നും 150 കോടി രൂപ പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി
വാഷിങ്ടണ്‍:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹായിക്കാന്‍ അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സാലറി ചലഞ്ചില്‍ സഹകരിക്കണമെന്നും അമേരിക്കന്‍ മലയാളികളില്‍നിന്ന് 150 കോടിരൂപ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.അമേരിക്കയില്‍ മയോ ക്ലിനിക്കിലെ ചികിത്സയ്ക്കു...
ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയുടെ തീരത്തേക്ക്;17 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത
വാഷിങ്ടണ്‍: 'ഫ്‌ളോറന്‍സ്' ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോടടുക്കുന്നു.നോര്‍ത്ത്, സൗത്ത് കരോലിന,വിര്‍ജീനിയ,മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് 17 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു.സൗത്ത് കരോലിനയില്‍ പലയിടത്തും ജലനിരപ്പ് ഉയര്‍ന്നു.നോര്‍ത്ത് കാരലൈനയില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന് തീരത്തോട്...
കാലിഫോര്‍ണിയയില്‍ അഞ്ചു പേരെ വെടിവെച്ചു കൊന്നശേഷം അക്രമി ആത്മഹത്യചെയ്തു
കാലിഫോര്‍ണിയ:അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലെ ബക്കെര്‍ഫീല്‍ഡില്‍ അഞ്ചുപേരെ വെടിവെച്ചുകൊന്ന ശേഷം അക്രമി ആത്മഹത്യ ചെയ്തു.വെടിവെച്ചുകൊന്ന അഞ്ചുപേരില്‍ ഒരാള്‍ അ്രകമിയുടെ ഭാര്യയാണ്.
അക്രമിയും ഭാര്യയും കാലിഫോര്‍ണിയയിലെ ട്രാവലിങ്ങ് കമ്പനിയില്‍വെച്ച് ഒരാളുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.തുടര്‍ന്ന് തര്‍ക്കിച്ച വ്യക്തിയെയും സമീപത്തുണ്ടായിരുന്ന...
ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി മദ്യരാജാവ് വിജയ് മല്യ:നാടുവിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നു;നിഷേധിച്ച് ജയ്റ്റ്‌ലി
ദില്ലി:ബിജെപി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മദ്യരാജാവ്
വിജയ് മല്യ.രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍.മല്യയെ
ഇന്ത്യയിലേക്ക് നാടുകടത്തുന്നതു സംബന്ധിച്ച കേസ് നടക്കുന്ന ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത്...
ഭാര്യയുടെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫിന് പരോള്‍ അനുവദിച്ചു
ലാഹോര്‍:ഭാര്യ കുല്‍സും നവാസിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പരോള്‍ അനുവദിച്ചു.ജയിലില്‍കഴിയുന്ന മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചിട്ടുണ്ട്.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ജൂലൈമുതല്‍ ഇവര്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്.
അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി...
മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ അന്തരിച്ചു
ലണ്ടന്‍:മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പത്നി ബീഗം ഖുല്‍സൂം 68- ലണ്ടനില്‍ അന്തരിച്ചു.ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘനാളായി അര്‍ബുദരോഗത്തിന് ചികില്‍സയിലായിരുന്നു.പാകിസ്താന്‍ മുസ്ലീംലീഗ് പ്രസിഡന്റ് ഷെഹബാസ് ഷെരീഫാണ് മരണവാര്‍ത്ത പുറത്തു...