കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറും കുഴപ്പക്കാരനെന്ന് മന്ത്രി എംഎം മണി; പോലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കി
പത്തനംതിട്ട:പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറും കുഴപ്പക്കാരനെന്ന് മന്ത്രി എംഎം മണി.മരണത്തിന്റെ ഉത്തരവാദിത്വം പോലീസിനു മാത്രമല്ല. രാജ്കുമാറിനൊപ്പം ആരൊക്കെ ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നും ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന്...
ശബരിമല പ്രചരണായുധമാക്കരുതെന്ന് നിര്‍ദേശം: തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ ബിജെപി പരാതി നല്‍കി
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണായുധമാക്കരുതെന്ന് നിര്‍ദ്ദേശിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പരാതിയുമായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്.മുന്‍ സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് പി കൃഷ്ണദാസാണ്...
അമ്പലപ്പുഴ കരൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു
ആലപ്പുഴ:അമ്പലപ്പുഴ കരൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു.പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കൊട്ടിയത്തുനിന്നും കാണാതായ ഹസീന എന്ന പെണ്‍കുട്ടിയുമായി തിരികെ വരുമ്പോള്‍ ആലപ്പുഴ-അമ്പലപ്പുഴ ദേശീയ പാതയില്‍ കരൂരില്‍...
അയ്യപ്പന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥന:സുരേഷ് ഗോപിക്ക് കളക്ടര്‍ നോട്ടീസ് നല്‍കി
തൃശൂര്‍:ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് കളക്ടറുടെ നോട്ടീസ്.തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ്‌ഗോപി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ടി...
കേരള നവോത്ഥാനത്തിൽ ഗാന്ധിജിയുടെ പങ്ക് നിസ്തുലം: ഡോ: കെ. മോഹൻകുമാർ.
ഭാഷാടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രൂപികരിക്കണമെന്ന് 1920 ലെ കോൺഗ്രസ് സമ്മേളനത്തിൽ പാസാക്കിയ പ്രമേയത്തിൻ്റെ ഭാഗമായാണ് കേരളത്തിൽ ഒരു പൊതു രാഷ്ടീയ സംസ്കാരവും മുന്നേറ്റവും ഉണ്ടായതെന്ന് പ്രമുഖ ചരിത്രകാരനും മുൻ...
ശബരിമലയില്‍ അറസ്റ്റിലായ 69 പേരെ റിമാന്‍ഡ് ചെയ്തു പുജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജയിലിനു മുന്നിലും നാമജപപ്രതിഷേധം
തിരുവനന്തപുരം:ശബരിമലയിലെ ഇന്നലെ രാത്രി നടന്ന പ്രതിഷേധത്തില്‍ അറസ്റ്റിലായ 69 പേരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍സിഫ് കോടതിയുടേതാണ് നടപടി. ഈ മാസം 21ന് ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. മണിയാറിലെ ക്യാംപില്‍ നിന്നും...
പ്രവാസി ആത്മഹത്യ ചെയ്ത സംഭവം:നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ അത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:കണ്ണൂരിലെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഉടമയായ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഭരാവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്...
വൃശ്ചികം 1 ന് മല ചവിട്ടാനെത്തും: തനിക്കൊപ്പം ആറ് യുവതികള്‍ക്കും സുരക്ഷവേണമെന്ന് തൃപ്തി ദേശായി; മുഖ്യമന്ത്രിക്ക് കത്ത്...
തിരുവനന്തപുരം:ശബരിമല ദര്‍ശനത്തിനെത്തുമെന്ന നിലപാടില്‍ ഉറച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.വൃശ്ചികം ഒന്നിന് മല ചവിട്ടാനെത്തുന്ന തനിക്കും മറ്റ് ആറ് യുവതികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...
ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നതാണ് അപ്പീലില്‍ തോമസ് ചാണ്ടി ആവശ്യപ്പെടുന്നത്. തന്റെ പേര് പരാമര്‍ശിച്ചു...
ഉരുളികുന്നത്തിന്റെ എഴുത്തുകാരന് കേരളത്തിന്റെ ആദരം: എഴുത്തച്ഛന്‍ പുരസ്‌ക്കാരം സക്കറിയക്ക്
സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയയ്ക്ക്. അഞ്ച്‌ലക്ഷം രൂപയാണ് പുരസ്‌ക്കാരത്തുക. കേന്ദ്രസംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. മുണ്ടാട്ട്ചുണ്ടയില്‍ കുഞ്ഞച്ചനും...















