കോൺഗ്രസ്സിന് പുതിയ അദ്ധ്യക്ഷൻ ഉടനില്ല .
കേരളാ നേതാക്കളുടെ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ട് ആകണം എന്ന ആവശ്യം തള്ളി .അദ്ധ്യക്ഷൻ മെയിൽ പ്ലീനറി സമ്മേളനത്തിന് ശേഷം മാത്രം. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപേ രാഹുൽ...
അടൂർ ഭാസി അന്താരാഷ്ട്ര ഹ്രസ്വ ചലചിത്രോത്സവത്തിൽ 180 ചിത്രങ്ങൾ.
നാലാമത് അടൂർഭാസി അന്താരാഷ്ട്ര ഹ്രസ്വ ചലചിത്രോത്സവത്തിലെ മത്സര വിഭാഗത്തിൽ ബ്രസീലിയൻ ചിത്രമായ കാസ്റ്റിഗോ അടക്കം 180 ചിത്രങ്ങൾ.അസ്സാമി, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ നിന്നുമാണ് മറ്റു ചിത്രങ്ങൾ....
തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതിയതിനെതിരെ വി എം സുധീരൻ.
30,000 കോടി രൂപയിലധികം ആസ്തിയുള്ള തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളം അദാനി ഗ്രൂപ്പിന് തീറെഴുതപ്പെട്ടിരിക്കുകയാണ്. തികച്ചും ലാഭകരമായി പ്രവർത്തിക്കുന്നതാണ് ഈ വിമാനത്താവളം. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മെച്ചപ്പെട്ട നിലയിൽ മുന്നേറിയിട്ടുള്ള തിരുവനന്തപുരം...
സ്പ്രിംക്ലർ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു – ഡോ: എസ്.എസ്. ലാൽ.
ബഹുരാഷ്ട്ര കുത്തക കമ്പനിയ്ക്ക് ഇടത് സർക്കാരിൻറെ ഔദാര്യം. സ്പ്രിംക്ലർ വിഷയത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു എന്ന് ഡോ: എസ്.എസ്. ലാൽ.
വ്യക്തിഗത വിവരങ്ങൾക്ക് പരിഷ്കൃത ലോകം...
ഉമ്മൻചാണ്ടിയുടെ നേതൃത്വം കോൺഗ്രസ്സിന് ഗുണം ചെയ്യുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി .
കോൺഗ്രസ്സിലെ മാറ്റങ്ങൾ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു .ഉമ്മൻ ചാണ്ടി നേതൃത്വത്തിലേക്ക് വരുന്നത് ഗുണം ചെയ്യും,ഈ നീക്കം ബുദ്ധിപരമാണ് എന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ എന്നും കുഞ്ഞാലിക്കുട്ടി...
ഉമ്മൻചാണ്ടിയുടെ വരവിനെ സ്വാഗതം ചെയ്‌ത് കെ മുരളീധരനും കെ സുധാകരനും .
വി എം സുധീരൻ ,കെ മുരളീധരൻ ,ശശി തരൂർ ,കെ സുധാകരൻ എന്നിവരെ സമിതി അംഗങ്ങളാക്കിയിരിക്കുന്നതിലൂടെ കോൺഗ്രസ് കാര്യമായി തന്നെയാണ് ഇറങ്ങിയിരിക്കുന്നത് എന്നതാണ് സൂചന .സ്ഥാനാർഥി നിർണ്ണയം , പ്രചാരണം...
ബിജു രമേശിനെതിരെ കുരുക്ക് മുറുകുന്നു ,നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി .
ബാർ കോഴ കേസിൽ തെളിവായി എഡിറ്റ് ചെയ്ത ശബ്ദ സന്ദേശം ഹാജരാക്കിയ ബിജു രമേശിനെതിരെ തുടർനടപടി സ്വീകരിച്ചിരിക്കയാണ് ഹൈക്കോടതി .നടപടി എടുക്കാനാകില്ല എന്ന മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്...
കോൺഗ്രസ് നേതൃ യോഗം ഇന്ന് ,ഉമ്മൻചാണ്ടിയുടെ റോളിനെക്കുറിച്ച് ഇന്ന് തീരുമാനമുണ്ടാകും .
ദില്ലി :കോൺഗ്രസ് ഹൈകമാൻഡ് ഇന്ന് കേരളത്തിലെ സംഘടനകാര്യങ്ങളിൽ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളും .അതിലേക്കായുള്ള യോഗം ഇന്ന് കൂടിച്ചേരും.തദ്ദേശ തെരഞ്ഞെടുപ്പിൽ നിറം മങ്ങിയതോടെ കോൺഗ്രസ് ഹൈക്കമാൻഡിനു കേരളാ നേതാക്കൾക്കുമേൽ ഇടപെടാൻ...
കോവിഡ് പ്രതിരോധം: കെട്ടിപ്പൊക്കിയ നുണക്കഥകളുടെ ചീട്ട് കൊട്ടാരം എന്ന് വി മുരളീധരൻ
തിരുവനന്തപുരം: കോവിഡ് പ്രതിരോധം. പിണറായി സർക്കാർ കെട്ടിപ്പൊക്കിയ നുണക്കഥകളുടെ ചീട്ട് കൊട്ടാരം തകരുമ്പോൾ കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെല്ലാം കേസുകൾ അനുദിനം കുറയുമ്പോൾ കേരളത്തിൽ കോവിഡ്...
കാർഷിക നിയമങ്ങൾക്കു സ്റ്റേ,പ്രശ്‌നപരിഹാരത്തിന് വിദഗ്ധ സമിതി : അംഗീകരിക്കില്ല എന്ന് കർഷകർ.
ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി, തർക്കപരിഹാരത്തിനു സുപ്രീം കോടതി നാലംഗ വിദഗ്ധ സമിതിയെ നിശ്ചയിച്ച് ഉത്തരവിറക്കി .പക്ഷെ വിദഗ്ധ...