Saturday, March 14, 2026

കര്‍ഷകര്‍ക്ക് ആശ്വാസം:രണ്ടുലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മന്ത്രി സുനില്‍കുമാര്‍

തിരുവനന്തപുരം:സഹകരണ ബാങ്കുകളില്‍ നിന്നും കര്‍ഷകര്‍ എടുത്ത രണ്ടുലക്ഷംരൂപവരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍.കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പരിധി ഉയര്‍ത്താന്‍ മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.പ്രളയത്തിനുശേഷം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമാണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം:രണ്ടു പോലീസുകാരെ അറസ്റ്റു ചെയ്തു;അറസ്റ്റിനു പിന്നാലെ എസ്‌ഐ കുഴഞ്ഞു വീണു

ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ രണ്ടു പോലീസുകാരെ അറസ്റ്റ ചെയ്തു.മുന്‍ നെടുങ്കണ്ടം എസ്‌ഐ കെ എ സാബു,സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്.രാജ്കുമാറിനെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദിച്ചതിനാണ് ക്രൈംബ്രാഞ്ച് ഇരുവരെയും അറസ്റ്റ്...

സഭാ തര്‍ക്കത്തില്‍ കേരള സര്‍ക്കാരിനെതിരെ സുപ്രീംകോടതി:വിധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു;ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലില്‍ അയക്കും

ദില്ലി:ഓര്‍ത്തോഡോക്‌സ്-യാക്കോബായ സഭ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി.കേസിലെ വിധി നടപ്പാക്കാത്തതിനാണ് വിമര്‍ശനം.സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം.കോടതി വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍

കൊല്ലം:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി പിടിയില്‍.കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്.പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.അനന്തുവിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ...

ജര്‍മ്മന്‍ യുവതിയുടെ തിരോധാനം:പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി; ഹോട്ടലുകളിലും ടൂറിസം കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നു

തിരുവനന്തപുരം:കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലിസയ്‌ക്കൊപ്പം എത്തിയ സുഹൃത്ത് തിരിച്ചുപോയതിനാല്‍ ഇയാളെക്കുറിച്ചുള്ള വിവരം ശേഖരിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.ലിസ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നാണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം:പോലീസുകാരുടെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് സൂചന;രാജ്കുമാറിന്റെ സാമ്പത്തികത്തട്ടിപ്പും അന്വേഷിക്കുന്നു

ഇടുക്കി:നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി.അന്വേഷണ സംഘം നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരുടെ മൊഴിയെടുത്തെങ്കിലും അതില്‍ െവെരുദ്ധ്യങ്ങളുണ്ടെന്നു സൂചനയുണ്ട്.കൂടാതെ രാജ്കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പു കേസിലും അന്വേഷണം സമാരന്തരമായി...

പ്രാര്‍ത്ഥിച്ചു രോഗം ഭേദമാക്കാമെന്നു തെറ്റിദ്ധരിപ്പിച്ച് 16 കാരനെ പീഡിപ്പിച്ചു;സിദ്ധന്‍ അറസ്റ്റില്‍

ആലപ്പുഴ:തൃക്കുന്നപ്പുഴയില്‍ പ്രാര്‍ത്ഥിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് 16 കാരനെ പീഡിപ്പിച്ച വ്യാജസിദ്ധനെ അറസ്റ്റ് ചെയ്തു.കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തി.തൃക്കുന്നപ്പുഴ, ഹരിപ്പാട്...

നെടുങ്കണ്ടം കസ്റ്റഡി മരണം:ജയില്‍ ജീവനക്കാര്‍ക്കെതിരെ ജയില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം:നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കും.ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ജയില്‍വകുപ്പ് ഡിഐജി സാം തങ്കയ്യനാണ് അന്വേഷണച്ചുമതല.അന്വേഷണം നടത്തി നാല് ദിവസത്തിനകം റിപ്പോര്‍ട്ട്...

പ്രതിസന്ധിക്കു പരിഹാരമാകുന്നു:കെഎസ്ആര്‍ടിസി പിരിച്ചുവിട്ട ഡ്രൈവര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ തിരിച്ചെടുക്കും

തിരുവനന്തപുരം:എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി നേരിട്ട വലിയ പ്രതിസന്ധിക്കു പരിഹാരമാകുന്നു. പിരിച്ചു എല്ലാ താല്‍കാലിക ഡ്രൈവര്‍മാരെയും ദിവസവേതന അടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും ഗതാഗത സെക്രട്ടറിയും...

അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം:അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ ഒരാഴ്ചയായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പു സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മോട്ടോര്‍ വാഹനവകുപ്പിന്റെ 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്' എന്ന...