Saturday, March 14, 2026

ലോക്കപ്പില്‍ തല്ലുകയും കൊല്ലുകയും ചെയ്യുന്നവര്‍ സര്‍വീസിലുണ്ടാവില്ലെന്ന് മുഖ്യമന്ത്രി സഭയില്‍; മുഖ്യമന്ത്രിയുടെ വാക്കിന് കീറച്ചാക്കിന്റെ വിലയെന്ന് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും കസ്റ്റഡി മരണത്തില്‍ ക്രൈംബ്രാഞ്ച് സന്വേഷണവും വകുപ്പ്തല അന്വേഷണവും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.നെടുങ്കണ്ടം കസ്റ്റഡി മരണവുമായി...

പ്രണയം നിരസിച്ചതിന് പ്രതികാരം:കൊല്ലത്ത് പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍കയറി കുത്തിപ്പരുക്കേല്‍പ്പിച്ചു

കൊല്ലം:പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും അതിക്രമം.കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ നട്ടംതിരിഞ്ഞ് കെഎസ്ആര്‍ടിസി;ഇന്ന് മുടങ്ങിയത് 600 സര്‍വീസുകള്‍

തിരുവനന്തപുരം:2108 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍ടിസി രൂക്ഷമായ പ്രതിസന്ധിയിലേക്ക്.സംസ്ഥാനത്താകെ ഇന്നു മുടങ്ങിയത് 600 സര്‍വീസുകളാണ്.നാളെ മുതല്‍ പ്രതിസന്ധി പരിഹരിക്കാന്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ് അധികൃതര്‍. സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് താല്‍കാലിക ഡ്രൈവര്‍മാരെ...

അമ്മയുടെ ഭരണഘടനാ ഭേദഗതി മാറ്റിവച്ചു: രാജിവെച്ചവര്‍ തിരിച്ചുവരാന്‍ അപേക്ഷനല്‍കണമെന്ന് മോഹന്‍ലാല്‍;എതിര്‍പ്പുമായി ഡബ്ല്യുസിസി

കൊച്ചി:താരസംഘടനയായ അമ്മയുടെ പുതിയ ഭരണഘടനാ ദേദഗതി പാസ്സാക്കാതെ മാറ്റിവെച്ചു.പുതിയ നിയമാവലി എല്ലാ അംഗങ്ങളുമായും ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് അമ്മ പ്രസിഡന്റ്് മോഹന്‍ലാല്‍ അറിയിച്ചു.ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ല.ചില മാറ്റങ്ങ്‌ളാണ് നിര്‍ദേശിച്ചത്.രാജിവെച്ച നടിമാര്‍...

നെടുമങ്ങാട്ടെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്:അമ്മയ്ക്കും സുഹൃത്തിനുമെതിരെ കൊലക്കുറ്റം ചുമത്തി

തിരുവനന്തപുരം:നെടുമങ്ങാട്ട് പതിനാറുകാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.കഴുത്ത് ഞെരിച്ചു കൊന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.കൊലപാതകം സ്ഥിരീകരിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മ മഞ്ജുഷ,ഇവരുടെ സുഹൃത്ത് അനീഷ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ്...

ആളുകള്‍ അഭ്യര്‍ത്ഥിച്ചു:പാമ്പു പിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്

തിരുവനന്തപുരം:പാമ്പുപിടിത്തം നിര്‍ത്തില്ലെന്ന് വാവ സുരേഷ്.ആളുകള്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു.വാസ്തവവിരുദ്ധമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നതില്‍ മനം നൊന്ത് ഇനി പാമ്പു പിടിക്കാനില്ലെന്ന് വാവ സുരേഷ് കഴിഞ്ഞ് ദിവസം പറഞ്ഞിരുന്നു. ചാനല്‍...

വാളയാറില്‍ വാഹനാപകടത്തില്‍ നാലു മരണം:8 പേര്‍ക്കു പരുക്ക്

പാലക്കാട്:വാളയാറില്‍ വാഹനാപകടത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളായ നാലു പേര്‍ മരിച്ചു.ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറിയും ഓമ്‌നിയും കൂട്ടിയിടിച്ചായിരുന്നു അപകടം.മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.പരുക്കേറ്റ എട്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതില്‍ ഒരാളുടെ...

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറും കുഴപ്പക്കാരനെന്ന് മന്ത്രി എംഎം മണി; പോലീസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കി

പത്തനംതിട്ട:പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറും കുഴപ്പക്കാരനെന്ന് മന്ത്രി എംഎം മണി.മരണത്തിന്റെ ഉത്തരവാദിത്വം പോലീസിനു മാത്രമല്ല. രാജ്കുമാറിനൊപ്പം ആരൊക്കെ ചേര്‍ന്നാണ് തട്ടിപ്പു നടത്തിയതെന്നും ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന്...

”എല്ലാ കെടുതികള്‍ക്കും മീതെ നാടിന്റെ വിളക്കായ് എന്നും സൂര്യശോഭ പോലെ ജ്വലിച്ചു നില്‍ക്കാനാവണം”:തളിപ്പറമ്പില്‍ പി ജയരാജനെ പ്രകീര്‍ത്തിച്ച് ഫ്‌ളക്‌സ്...

കണ്ണൂര്‍:കണ്ണൂരില്‍ സിപിഎമ്മിലെ വിഭാഗീയത ശക്തമാകുന്നതിന്റെ സൂചനയുമായി പി ജയരാജന്‍ അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ്. തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് ജയരാജന്റെ ചിത്രവുമായി ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 'ഈ...

വൈദ്യുതി കണക്ഷന്‍ നല്‍കിയില്ല:കെഎസ്ഇബി ഓഫീസിനു മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണിയുമായി വ്യവസായി

അങ്കമാലി:വൈദ്യുതി കണക്ഷന്‍ നല്‍കാത്തതിന്റെ പേരില്‍ മരത്തില്‍ കയറി ആത്മഹത്യാഭീഷണിയുമായി വ്യവസായി.അങ്കമാലിയില്‍ ന്യു ഇയര്‍ ചിട്ടിക്കമ്പനി നടത്തുന്ന പ്രസാദാണ് കറുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലുള്ള മരത്തില്‍ കയറിയിരിക്കുന്നത്. ജില്ലാ കലക്ടര്‍ എത്തി...