Saturday, March 14, 2026

നെടുമങ്ങാട് 16 കാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി;അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം:നെടുമങ്ങാടുനിന്നും കാണാതായ 16 കാരിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി.കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് 20 ദിവസത്തെ പഴക്കമുണ്ട്.സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഇവരുടെ കാമുകന്‍ അനീഷിനേയും പോലീസ് കസ്റ്റഡിയിലെടുത്തു....

സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

തൃശ്ശൂര്‍:മലയാള ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന്‍ (59 ) അന്തരിച്ചു.പുലര്‍ച്ചെ ആറ് മുപ്പതിന് തൃശൂരിലായിരുന്നു അന്ത്യം.അര്‍ബുദ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു.അനില്‍ ബാബു എന്ന ഇരട്ട സംവിധായകരില്‍...

അടിച്ചുഫിറ്റായി വാഹനമോടിച്ചതിന് നാട്ടുകാര്‍ പിടികൂടി; സ്‌റ്റേഷനില്‍ തറയില്‍ കിടന്നുരുളുന്ന ദൃശ്യങ്ങളും പുറത്ത്:മംഗലപുരം സ്‌റ്റേഷനിലെ പോലീസുകാരനെതിരെ കേസ്

തിരുവനന്തപുരം:മദ്യലഹരിയില്‍ പോലീസുകാരന്റെ അഴിഞ്ഞാട്ടം.മംഗലപുരം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബൈജു സ്‌റ്റേഷനിലെ തറയില്‍കിടന്നുരുളുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ഇന്നലെ രാത്രിയാണ് സംഭവം.മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിക്കുന്നതു കണ്ട നാട്ടുകാരാണ് ബൈജുവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.തുടര്‍ന്ന് പോലീസ്...

അതിരുവിട്ട വിമര്‍ശനങ്ങള്‍ മനം മടുപ്പിച്ചു;വാവ സുരേഷ് പാമ്പു പിടുത്തം അവസാനിപ്പിക്കുന്നു

കൊച്ചി:പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് പാമ്പു പിടിത്തം മതിയാക്കുന്നു. അതിരുവിട്ടതും അടിസ്ഥാനരഹിതവുമായ വിമര്‍ശനങ്ങളില്‍ മനം മടുത്താണ് വാവ സുരേഷ് രംഗം വിടുന്നത്. ഇനിയുള്ള കാലം അമ്മയും സഹോദരിയുമടങ്ങുന്ന...

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ:പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍;തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ട

കണ്ണൂര്‍:ആന്തൂര്‍ വിഷയത്തില്‍ നിലപാടിലുറച്ച് പി ജയരാജന്‍.പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ പറയുന്നു.സമകാലീക മലയാളം...

നെടുങ്കണ്ടം കസ്റ്റഡി മരണം:കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ്;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരു:നെടുങ്കണ്ടത്തെ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു....

തിരുവനന്തപുരം പോലീസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല പാനലിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം പോലീസ് സഹകരണസംഘം ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല പാനൽ മുഴുവൻ സീറ്റുകളും വിജയിച്ചു ഉജ്ജ്വല വിജയം കരസ്ഥമാക്കി. ഭരണാനുകൂല സംഘടന നേതൃത്വം നൽകിയ പാനലിനെ പരാജയപ്പെടുത്തിയാണ് കേരള പോലീസ് അസോസിയേഷൻ മുൻ...

ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ തലയ്ക്കടിച്ചു;ഗുരുതര പരുക്കേറ്റു ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു

തൃശ്ശൂര്‍:ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. തൃശൂര്‍ മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്.പരമേശ്വരന്റെ ഭാര്യയ്ക്ക് മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു.ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ...

ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി;ജയില്‍ ജീവനക്കാരുടെ അനാസ്ഥയില്‍ നടപടിയുണ്ടാവും

തിരുവനന്തപുരം:അട്ടക്കുളങ്ങരയില്‍ വനിതാ ജയില്‍ നിന്നും ചാടിയ തടവുകാരെ പിടികൂടി.ഇന്നലെ രാത്രി 11.30ഓടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ശില്‍പ്പ, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ്...

നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതിയുടെ മരണകാരണം ന്യുമോണിയയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;രോഗത്തിലേക്കു നയിച്ചത് മര്‍ദനമേറ്റുണ്ടായ ആന്തരീക മുറിവുകള്‍

ഇടുക്കി:പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ യാമരിച്ച രാജ്കുമാറിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ ബാധിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ അതിലേക്ക് നയിച്ചത് മര്‍ദ്ദനമേറ്റുണ്ടായ ആന്തരിക മുറിവുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൃത്യസമയത്ത് ചികിത്സ...