നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് സ്ട്രക്ച്ചറിലെന്ന് ഡോക്ടര്‍മാര്‍
ഇടുക്കി:നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാര്‍.രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ച്ചറിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.നടക്കാനാവാത്ത വിധം കാലില്‍ നീരുണ്ടായിരുന്നു.രാജ്കുമാറിന് ഭയമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.പ്രതി വീണതാണെന്നാണ് പോലീസുകാര്‍ പറഞ്ഞത്.ജയിലിലേക്ക്...
വാഹനവായ്പ മുടങ്ങിയതില്‍ ഭിഷണിയുമായി ബാങ്കുകാര്‍:പരിസ്ഥിതി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു
കൊച്ചി:വായ്പ മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് ഇദ്യോഗസ്ഥര്‍ ഭീഷണിയുമായി എത്തിയതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ഏലൂര്‍ ഫെറി റോഡില്‍ ജോസ് വടശ്ശേരിയാണ് (58) മരിച്ചത്. കാര്‍ ലോണ്‍ എടുത്തതില്‍ തിരിച്ചടവ്...
‘ആന്തൂര്‍ വിഷയത്തില്‍ ഇടപെട്ടു’:എംവി ഗോവിന്ദനെതിരെ ആരോപണവുമായി ജയിംസ് മാത്യു;പി ജയരാജന്‍ പാര്‍ട്ടിക്ക് അതീതമായ പ്രവര്‍ത്തനം തുടരുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം:ആന്തൂര്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ ഇടപെട്ടുവെന്ന രൂക്ഷവിമര്‍ശനവുമായി ജയിംസ് മാത്യു എംഎല്‍എ.സാജന്‍ പാറയിലിന് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥലം എംഎല്‍എയായ താന്‍ ഇടപെട്ടിരുന്നുവെന്നും മന്ത്രി കെടി ജലീലിനെ...
ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി:മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ ജാമറുകള്‍ സ്ഥാപിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ ജയിലുകളില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജയിലുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ...
പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
കണ്ണൂര്‍:പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു.ഇന്നലെ രാത്രിയാണ് ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ കിണറ്റില്‍ ആന വീണത്. സ്ഥിരം കാട്ടാനശല്യമുള്ള പ്രദേശത്ത് ആളുകള്‍ പല തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍...
വനിതാ ജയിലില്‍ നിന്നും തടവുകാരികള്‍ മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടുന്ന ദൃശ്യങ്ങള്‍ ലഭിച്ചു;രക്ഷപ്പെട്ടത് ജാമ്യമെടുക്കാന്‍ പണമില്ലാത്തതുകൊണ്ടെന്നു സൂചന
തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടത് മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടിയെന്ന് അധികൃതര്‍.ഇവര്‍ മതില്‍ ചാടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാണ് ഇവര്‍...
‘ശബരിമല യുവതി പ്രവേശനം ആഘാതമായി;ബിജെപിയുടെ വോട്ട് വര്‍ധന ആശങ്കപ്പെടുത്തുന്നത്’:സിപിഎം തെരഞ്ഞെടുപ്പ് അവലോകനവുമായി പാര്‍ട്ടി മുഖപത്രം
തിരുവനന്തപുരം:ശബരിമല യുവതി പ്രവേശനം ആഘാതമായി എന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് ദയനീയ പരാജയം വിലയിരുത്തുന്ന അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടി മുഖപത്രത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.വനിതാ മതില്‍ സംഘടിപ്പിച്ചതിന്റെ...
യാത്രക്കാരെ മര്‍ദിച്ച സംഭവം:കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി
തൃശൂര്‍:ഒടുവില്‍ നിരത്തിലെ നിയമലംഘകര്‍ക്ക് പൂട്ടു വീണു. ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്കു റദ്ദാക്കി. തൃശൂര്‍ ആര്‍ ടിഎ സമിതിയുടേതാണ് തീരുമാനം....
അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ രക്ഷപ്പെട്ടു
തിരുവനന്തപുരം:തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് തടവുകാരികള്‍ ജയില്‍ചാടി. ശില്‍പ മോള്‍,സന്ധ്യ എന്നീ തടവുകാരെയാണ് കാണാതായത്. വൈകുന്നേരം നാലര മണിക്ക് ശേഷം തടവുകാരെ തിരികെ സെല്ലിലേക്ക് പ്രവേശിപ്പിക്കുമ്പോഴാണ് ഇരുവരെയും കാണാതായതായി...
സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് 24 മണിക്കൂറിനകം പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകന്‍ സാജന്‍ പാറയിലിന്റെ പാര്‍ത്ഥാ കണ്‍വന്‍ഷന്‍ സെന്ററിന് 24 മണിക്കൂറിനകം പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്...
















