പീരുമേട് സബ് ജയിലിലെ റിമാന്‍ഡ് പ്രതി മരിച്ച സംഭവം:എസ്‌ഐ അടക്കം നാലു പേര്‍ക്കു സസ്‌പെന്‍ഷന്‍;സിഐ അടക്കം 6 പേര്‍ക്കു...
ഇടുക്കി:പീരുമേട് കസ്റ്റഡി മരണത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി.പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി രാജ്കുമാര്‍ മരിച്ചത് കസ്റ്റഡിയില്‍ മര്‍ദനമേറ്റാണെന്ന് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.നെടുങ്കണ്ടം എസ് ഐ ഉള്‍പ്പെടെ നാലുപേരെ അന്വേഷണ...
വനിതാ പ്രാതിനിധ്യത്തിലൂന്നി താരസംഘടനയായ അമ്മ പൊളിച്ചു പണിയുന്നു;സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും
തിരുവനന്തപുരം:സ്ത്രീവിരുദ്ധ നിലപാടുകളുടെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരസംഘടനയായ അമ്മ പൊളിച്ചു പണിയുന്നു. മാറുന്ന കാലഘട്ടത്തില്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തിയാണ് അമ്മ മുഖം മിനുക്കുന്നത്. പുതിയ ഭേദഗതി...
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ:പികെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണസംഘം
കണ്ണൂര്‍:ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്ന് അന്വേഷണ സംഘം.എന്നാല്‍ സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും പരിശോധന:10 മൊബൈല്‍ ഫോണുകള്‍ പിടികൂടി
കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇന്നലെ വീണ്ടും നടത്തിയ പരിശോധനയില്‍ അഞ്ചു സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ 10 മൊബൈല്‍ഫോണുകള്‍ പിടികൂടി.സുപ്രണ്ട് ടി ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകളും...
”മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ ശ്രമിക്കുന്നു,” പിജെ ഗ്രൂപ്പുകള്‍ പേരില്‍ മാറ്റം വരുത്തണമെന്ന് പി...
തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് പീഡനക്കേസില്‍ കുടുങ്ങിയതോടെ സിപിഎമ്മിലെ നേതാക്കളുടെ മക്കളെ താരതമ്യം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ മക്കള്‍ ബിസിനസ് ചെയ്ത് സമ്പന്ന ജീവിതം നയിക്കുമ്പോള്‍ സിപിഎം നേതാവ്...
നിയമസഭാ ചീഫ് വിപ്പായി അഡ്വ.കെ രാജനെ സിപിഐ തിരുമാനിച്ചു
തിരുവനന്തപുരം:സി പി ഐക്ക് നല്‍കിയ ക്യാബിനറ്റ് റാങ്കോടുകൂടിയ നിയമസഭാ ചീഫ് വിപ്പ് പദവിയിലേക്ക് ഒല്ലൂര്‍ എം എല്‍ എ അഡ്വ: കെ രാജനെ നിര്‍ദേശിച്ചു.തിരുവനന്തപുരത്ത് ചേര്‍ന്ന് സി പി ഐ...
ബിനോയ് കോടിയേരി പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടേണ്ടതില്ല:എംഎ ബേബി
തിരുവനന്തപുരം:ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണനു പിന്തുണയുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി.പാര്‍ട്ടി അംഗങ്ങളുടെ മക്കളോ ബന്ധുക്കളോ എന്തെങ്കിലും പ്രശ്‌നത്തില്‍പ്പെട്ടാല്‍ പരിഹാരം കാണേണ്ടത് അവര്‍ തന്നെയാണെന്ന്...
പ്രവാസി വ്യവസായിയുടെ ആത്മഹത്യ ദു:ഖകരമെന്ന് മുഖ്യമന്ത്രി;എംവി ഗോവിന്ദനെ വെച്ച് പാര്‍ട്ടിയെ ആക്രമിക്കുന്നു
തിരുവനന്തപുരം:ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഭാര്യ പരാതി തരുന്നതിന് മുമ്പ് നടപടി തുടങ്ങി. കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം ഉണ്ടായില്ലെന്നും ...
അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ പണിമുടക്കുന്നു;സര്‍ക്കാര്‍ ദ്രോഹിക്കുന്നെന്ന് ഉടമകള്‍
കോഴിക്കോട്:അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സര്‍വീസുകള്‍ സമരം ആരംഭിച്ചു. 'ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ്' എന്ന പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന പരിശോധനയില്‍ പ്രതിഷേധിച്ച് ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്സ്...
ആന്തൂരില്‍ പ്രവാസിയുടെ ആത്മഹത്യ:നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും
കണ്ണൂര്‍:ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കുമെന്ന് പോലീസ്.സാജന്റെ കുടുംബം ശ്യാമളയ്‌ക്കെതിരെ മൊഴിനല്‍കിയിരുന്നു.സസ്‌പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കും.കേസില്‍ കൂടുതല്‍...















