Sunday, March 15, 2026

പ്രവാസിയുടെ ആത്മഹത്യ:അപേക്ഷകളില്‍ മൗനം പാലിക്കുന്നത് മാപ്പര്‍ഹിക്കാത്ത തെറ്റെന്ന് ഹൈക്കോടതി;സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

കൊച്ചി:ആന്തൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി വൈകിച്ചതിന്റെ മനോവിഷമം മൂലം പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു.സംഭവത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി അടുത്തമാസം 15നകം...

സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു;അഴിമതിക്കെതിരായ പോരാട്ടത്തിനു കിട്ടിയ സമ്മാനമെന്ന് രാജു നാരായണ സ്വാമി ഐഎഎസ്

കൊച്ചി:മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര...

കള്ളനോട്ടടിച്ചു വിതരണം ചെയ്യുന്ന സഹോദരങ്ങള്‍ തൃശൂരില്‍ പിടിയില്‍; കൈവശമുണ്ടായിരുന്നത് ഒന്നേകാല്‍ ലക്ഷത്തിന്റെ കള്ള നോട്ട്

തൃശൂര്‍:കള്ളനോട്ടടിച്ചു വിതരണം ചെയ്യുന്നത് സ്ഥിരം തൊഴിലാക്കിയ സഹോദരങ്ങള്‍ തൃശൂരില്‍ അറസ്റ്റിലായി. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബര്‍ണാഡ്, ജോണ്‍സണ്‍ ബെര്‍ണാഡ് എന്നിവരാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പോലീസ് പിടികൂടുമ്പോള്‍...

കേന്ദ്ര മന്ത്രി രാംവിലാസ് പസ്വാന്‍ പട്‌നയില്‍ നിന്നും രാജ്യസഭയിലേക്കു മല്‍സരിക്കും

ദില്ലി:കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാംവിലാസ് പസ്വാന്‍ രാജ്യസഭയിലേക്ക് മല്‍സരിക്കും. പട്‌നയില്‍ നിന്നാണ് പസ്വാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാംവിലാസ് പസ്വാന്‍...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ:നാല് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:ആന്തൂരില്‍ പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് നഗരസഭാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.നഗരസഭ സെക്രട്ടറി കെ.എം.ഗിരീഷ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കെ.കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ.അഗസ്റ്റിന്‍,ബി.സുധീര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.തദ്ദേശഭരണ...

യുവതിയോട് ഫോണില്‍ മോശമായി സംസാരിച്ചുവെന്ന പരാതി:നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കല്‍പ്പറ്റ:ഫോണിലൂടെ മോശമായി സംസാരിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.കല്‍പ്പറ്റ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയ വിനായകന്റെ മൊഴിയെടുത്തശേഷമാണ് പോലീസ് ജാമ്യത്തില്‍ വിട്ടത്.യുവതിയോടല്ല,ഫോണ്‍ വിളിച്ച് പുരുഷനോടാണ് മോശമായി പെരുമാറിയതെന്നാണ്...

മുംബൈ പോലീസ് എത്തിയത് പീഡനപരാതിയില്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍:ബിനോയ് ഒളിവിലെന്നു സൂചന

കണ്ണൂര്‍:ബീഹാര്‍ സ്വദേശിനിയുടെ ലൈംഗീക പീഡനപരാതിയില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനാണ് മുംബൈയില്‍ നിന്നും പോലീസ് കണ്ണൂരിലെത്തിയതെന്നു സൂചന. ബിനോയിക്കെതിരായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് മുംബൈ...

കല്ലട ബസിലെ പീഡന പരാതി:പ്രതിയായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശിച്ചെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം:കല്ലട ബസിലുണ്ടായ പീഡന പരാതിയില്‍ പ്രതിയായ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശിച്ചതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. മോട്ടോര്‍ വാഹനച്ചട്ടം 21 പ്രകാരമാണ് നടപടി. പീഡനപരാതിയിലും...

സംവിധാന മികവ് തെളിയിക്കാന്‍ വീണ്ടും രേവതി:മഹേഷ് ഭട്ടിന്റെ ‘അര്‍ഥ്’ റിമേക്ക് ചെയ്യും

വീണ്ടും സംവിധായികയുടെ കുപ്പായമണിയാന്‍ നടി രേവതി.മഹേഷ് സംവിധാനം ചെയ്ത അര്‍ഥ് എന്ന് ചിത്രം റീമേക്ക് ചെയ്ത് വീണ്ടും...

കല്ലട ബസില്‍ പീഡനശ്രമം:തമിഴ്‌നാട് സ്വദേശിനിയുടെ പരാതിയില്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

തേഞ്ഞിപ്പലം:കല്ലട ബസില്‍ പീഡനശ്രമമെന്ന് പരാതി.ബസിന്റെ രണ്ടാം ഡ്രൈവറായ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെതിരെയാണ് പരാതി. തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ...