Sunday, March 15, 2026

കൊല്ലപ്പെട്ട പോലീസുകാരി സൗമ്യയുടെ സംസ്‌കാരം ഇന്ന്;വളളികുന്നം പോലീസ് സ്‌റ്റേഷനില്‍ പൊതുദര്‍ശനം

ആലപ്പുഴ: നിരസിച്ചതിന്റെ പേരില്‍ ദാരുണമായി കൊല്ലപ്പെട്ട പോലീസുകാരി സൗമ്യ പുഷ്പാകരന്റെ സംസ്‌കാരം ഇന്ന് നടക്കും. നാലു വര്‍ഷമായി ജോലി ചെയ്തു വരുന്ന വള്ളിക്കുന്നം പോലീസ് ...

പ്രവാസി ആത്മഹത്യ ചെയ്ത സംഭവം:നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ അത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:കണ്ണൂരിലെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഉടമയായ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ഭരാവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്...

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി:മുംബൈ പോലീസ് കണ്ണൂരിലെത്തി

കണ്ണൂര്‍: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ടു മുംബൈ പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണത്തിനെത്തിയത്. ബീഹാര്‍...

പോലീസുകാരിയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

ആലപ്പുഴ:പ്രണയം നിരസിച്ചതിന്റെ പ്രതികാരമായി പോലീസുകാരിയെ പെട്രോളൊഴിച്ച് കത്തിച്ചു കൊന്ന കേസിലെ പ്രതി അജാസ് മരണത്തിനു കീഴടങ്ങി.ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈകുന്നേരം അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു.സൗമ്യയെ തീകൊളുത്തിയതിനൊപ്പം ആത്മഹത്യയ്ക്കും ശ്രമിച്ച...

ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് കോടതി സ്‌റ്റേ ചെയ്തു

തൊടുപുഴ:കേരളകോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്ത തീരുമാനം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുന്‍സിഫ് കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് നടത്തുന്നതും ജോസ് കെ മാണി ചെയര്‍മാന്റെ...

സംസ്ഥാന സര്‍ക്കാരിനു തിരിച്ചടി:ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി:സര്‍ക്കാരിന് തിരിച്ചടിയായി ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ കോടതി തടഞ്ഞു.റിപ്പോര്‍ട്ടിനെതിരെ അധ്യാപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിശദീകരണം ആവശ്യപ്പെട്ട് സര്‍ക്കാരിന് ഹൈക്കോടതി...

പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി

കൊച്ചി:പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തി .ബലക്ഷയം കണെടത്തിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട മേല്‍പ്പാലത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.രാവിലെ എട്ട്...

കൊച്ചി മെട്രോയ്ക്ക് രണ്ട് വയസ്സ്;ഇതുവരെ 2.58 കോടി യാത്രക്കാര്‍;വരുമാനം 150.24 കോടി

കൊച്ചി:കൊച്ചിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് വേഗം കൂട്ടിയ കൊച്ചി മെട്രോ സര്‍വീസിന് ഇന്ന് രണ്ടു വയസ്സ്.തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വര്‍ഷത്തില്‍ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്.ഇതുവരെ 2 കോടി 58...

സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ്

ആലപ്പുഴ:സൗമ്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്.ഇന്നലെ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് അജാസിന്റെ വെളിപ്പെടുത്തല്‍.കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ല.വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും അജാസ് പറഞ്ഞു. ...

പികെ ശശിക്കെതിരെ പരാതി നല്‍കിയ വനിതാ നേതാവ് സംഘടനയില്‍ നിന്നും രാജിവെച്ചു

പാലക്കാട്:ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ലൈംഗീകാരോപണമുന്നയിച്ച് പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിതാ നേതാവ് സംഘടനയില്‍ നിന്നും രാജിവെച്ചു.ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ അനുകൂല നിലപാടെടുത്തവരെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.സംഘടനയുടെ...