മലയാള സിനിമാലോകം ഉണരുന്നു; സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി.
കൊവിഡ് മഹാമാരി ഏറ്റവും സാമ്പത്തികപ്രതിസന്ധി സൃഷ്ടിച്ച സിനിമാമേഖലയ്ക്ക് ഉണര്‍വ് പകര്‍ന്നുകൊണ്ട് തിയേറ്ററുകള്‍ തുറക്കുകയാണ്. സംസ്ഥനത്തെ തിയേറ്ററുകള്‍ അടുത്ത ആഴ്ച മുതല്‍ തുറക്കാന്‍ തീരുമാനമായി. ഈയാഴ്ച തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി...
സച്ചിൻ എ ജി കോൺഗ്രസ്സിലേക്ക്…
മുൻ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എം എൽ എ യും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റും ആയിരുന്ന ബി. മാധവൻ നായരുടെ ചെറു മകനും മുൻ കോൺഗ്രസ് MLA കണ്ടല...
മുൻമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു .
മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്റർ (84) അന്തരിച്ചു .ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്നരയ്ക്കാണ് മരണം സംഭവിച്ചത് .എ കെ ആന്റണി ,ഉമ്മൻചാണ്ടി മന്ത്രി സഭകളിൽ...
ശബരിപ്പാത – അഞ്ചു വര്‍ഷം നഷ്ടപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി.
സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഐ എഫ് എഫ് കെ വേദി തിരുവനന്തപുരത്തു നിന്നും മാറ്റുന്നതിൽ വ്യാപക പ്രതിഷേധം .
അന്താരാഷ്ട്ര ചലച്ചിത്രോത്സവം കോവിഡ് പശ്ചാത്തലത്തിൽ നാല് മേഖലയായി നടത്തുന്നു എന്ന വിവരം പുറത്തു വന്ന ഉടനെ തന്നെ ആ തീരുമാനത്തിൽ പ്രതിഷേധം ഉണ്ടായി .സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ല...
കോൺഗ്രസ്സിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല :നേതാക്കൾ കൂട്ടായി നയിക്കും .
നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രമേ ഉള്ളു എന്നതിനാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയിന്മേൽ നേതൃത്വത്തിനെതിരെ നടപടി ഉണ്ടാകില്ല .ഉമ്മൻചാണ്ടി,രമേശ് ചെന്നിത്തല ,മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ കൂട്ടായി...
മുസ്ലിം ക്രിസ്ത്യൻ മതവിശ്വാസികളെ തമ്മിലടിപ്പിച്ചു ജയിക്കാമെന്ന പിണറായിയുടെ തന്ത്രം വിലപ്പോവില്ല- സി പി ജോൺ.
തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി കേരളത്തിൽ നിലനിൽക്കുന്ന പാറ്റേർണിൽ തന്നെയാണ് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സിഎംപി കരുതുന്നു. പാർലമെന്റിൽ യുഡിഎഫിനും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും നിയമസഭയിൽ യുഡിഎഫ് എൽഡി...
നേതൃമാറ്റം വേണം എന്ന് വി ഡി സതീശനും ടി എൻ പ്രതാപനും .
തിരുവനന്തപുരം : ദേശീയ നേതൃത്വം കേരളത്തിലെ സംഘടനാ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ചുമതലപ്പെടുത്തിയ താരിഖ് അൻവർ കെ പി സി സി ആസ്ഥാനത്തു എത്തിയ ദിനം പലവിധ...
പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു .
കുഞ്ഞാലിക്കുട്ടിയുടെ സേവനം മുസ്ലിം ലീഗിന് കേരളത്തിൽ ആവശ്യമുണ്ട് എന്ന് സംഘടനാ തീരുമാനം.നിലവിൽ മലപ്പുറം എം പിയാണ് കുഞ്ഞാലിക്കുട്ടി . എം പി സ്ഥാനം ഉടനെ അദ്ദേഹം രാജിവയ്ക്കും.സംസ്ഥാനത്തുടനീളം പാർട്ടിയെ...
അഭയാ കൊലക്കേസ്: പ്രതികൾക്ക് ശിക്ഷവിധിച്ചു.
ഇരുപത്തിയെട്ട് വർഷത്തെ നിയമപോരാട്ടത്തിനു ശേഷം ഒടുവിൽ സിസ്റ്റർ അഭയയ്ക്ക് നീതി ലഭിച്ചു എന്ന് കരുതാം. പ്രതികൾക്ക് അപ്പീൽ സാധ്യതകൾ നിലനിൽക്കുന്നു.
ഒന്നാം പ്രതി ഫാദർ കോട്ടൂരിനെയും...