Sunday, March 15, 2026

എ.സമ്പത്തിനെതിരായ പ്രചരണം:വസ്തുത ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടിയില്ലെന്ന് വിടി ബല്‍റാം;ജാഗ്രതക്കുറവുണ്ടായെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം:മുന്‍ എംപി എ.സമ്പത്തിന്റെ കാറില്‍ എക്‌സ് എംപി എന്ന് ബോര്‍ഡ് വെച്ചതായുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദപ്രകടനവുമായി കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും ഷാഫി പറമ്പിലും.പ്രതികരണങ്ങള്‍ അതത് സമയത്ത് മുന്നില്‍ വരുന്ന...

മുന്‍ എംപി എ സമ്പത്തിനെതിരെ വ്യാജപ്രചരണം: കാര്യങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് ഭൂഷണമല്ലെന്ന് കെഎസ് ശബരീനാഥന്‍

തിരുവനന്തപുരം:വാഹനത്തില്‍ 'എക്‌സ് എംപി' എന്ന ബോര്‍ഡ് പതിപ്പിച്ചിരിക്കുന്നുവെന്ന്് കാണിച്ച് മുന്‍ എംപി എ സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരീനാഥന്‍. ചിത്രം കണ്ടപ്പോഴേ...

പശ്ചിമബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ: കേരളത്തില്‍ നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

തിരുവനന്തപുരം:പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും. സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മുതല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒപി പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിത വിഭാഗം ഐസിയു,ലേബര്‍...

കേരളകോണ്‍ഗ്രസ് എം പിളര്‍ന്നു;ബദല്‍ സംസ്ഥാനസമിതി ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തു; പദവി നിലനില്‍ക്കില്ലെന്ന് പിജെ ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ മാണിയെ ബദല്‍ സംസ്ഥാന സമിതി തെരഞ്ഞെടുത്തതോടെ പാര്‍ട്ടി പിളര്‍ന്നു.സെക്രട്ടറി കെ ഐ ആന്റണി വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍...

ജോസ് കെ മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന സമിതി വിളിച്ചു;യോഗം ഭരണഘടനാവിരുദ്ധമെന്ന് പിജെ ജോസഫ്

കോട്ടയം:പിളര്‍പ്പിലേക്കെന്നുറപ്പിച്ച് കേരളകോണ്‍ഗ്രസ്. അധികാരത്തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കെ ജോസ് കെ മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചു. യോഗം ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കും....

മാവേലിക്കരയില്‍ വനിതാപോലീസുകാരിയെ തീകൊളുത്തിക്കൊന്നു;പോലീസുകാരനായ പ്രതി കസ്റ്റഡിയില്‍

മാവേലിക്കര:വനിതാപോലീസുകാരിയെ പോലീസുകാരന്‍ തീകൊളുത്തിക്കൊന്നു.വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്‌പാകരനാണ് മരിച്ചത്.മാവേലിക്കര വള്ളിക്കുന്നത്തിനടുത്ത് കാഞ്ഞിപ്പുഴയില്‍ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.സ്‌കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിടിച്ച് വീഴ്ത്തി വെട്ടിപ്പരുക്കേല്‍പ്പിച്ചശേഷം പെട്രോളൊഴിച്ചു...

‘മാപ്പ്…മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്’:ഫേസ്ബുക്കിലൂടെ ക്ഷമപറഞ്ഞ് സിഐ നവാസ്

തിരുവനന്തപുരം:തന്റെ തിരോധാനത്തില്‍ വിഷമിച്ചരരോട് മാപ്പ് ചോദിച്ച് സിഐ നവാസ്.തമിഴ് നാട്ടില്‍ കണ്ടെത്തിയ നവാസ് തിരികെ നാട്ടിലേക്കുള്ള യാത്രയിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാവരോടും ക്ഷമ ചോദിച്ചത്.'മാപ്പ്…വിഷമിപ്പിച്ചതിന്…മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു...

നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനില തൃപ്തികരം;ഗുരുതരമായ സ്ഥിതി വിശേഷം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി;ജൂലൈ 15 വരെ നിപാ ജാഗ്രത...

കൊച്ചി:നിപ ബാധയേറ്റ് കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന് യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആരോഗയമന്ത്രി കെ.കെ.ശൈലജ.നിലവില്‍ ഗുരുതരമായ സ്ഥിതിവിശേഷമില്ലെന്നും സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുകയാണെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ മുന്‍കരുതലെന്ന നിലയില്‍ ജൂലൈ...

കാര്‍ട്ടൂണ്‍ വിവാദം: മതചിഹ്നങ്ങളെ അപമാനിച്ചിട്ടില്ലെന്ന് കാര്‍ട്ടൂണിസ്റ്റ് കെ കെ സുഭാഷ്

തിരുവനന്തപുരം:കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തില്‍ പ്രതികരണവുമായി പുരസ്‌കാര ജേതാവ് കെ.കെ സുഭാഷ്.തന്റെ കാര്‍ട്ടൂണില്‍ മതചിഹ്നങ്ങളെ അധിക്ഷേപിച്ചിട്ടില്ലെന്ന് സുഭാഷ് വ്യക്തമാക്കി.ലളിതകലാ അക്കാദമിക്കു നല്‍കിയ വിശദീകരണത്തിലാണ് സുഭാഷ് നിലപാട് വ്യക്തമാക്കിയത്. വിവാദത്തിന്റെ പശ്ചാത്തിത്തില്‍ ലളിതകലാ...

കേരളപോലീസ് നാഥനില്ലാക്കളരി; പോലീസുകാരുടെ സമ്മര്‍ദ്ദത്തിനു കാരണം സേനയിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങളെന്ന് രമേശ് ചെന്നിത്തല

കൊച്ചി:സി ഐ നവാസിന്റെ തിരോധാനവും കണ്ടെത്തലുമടക്കമുള്ള കാര്യങ്ങള്‍ പോലീസ് സേനയ്ക്കുള്ളില്‍ ജോലി ഭാരം കൊണ്ടുണ്ടാകുന്ന് സമ്മര്‍ദ്ദമാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേനയില്‍ കൊണ്ടുവന്ന...