സിഐ നവാസിനെ തമിഴ്‌നാട്ടില്‍ കണ്ടെത്തി;വൈകുന്നേരത്തോടെ കൊച്ചിയിലെത്തും
കൊച്ചി:കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ നവാസിനെ തമിഴ്‌നാട്ടില കണ്ടെത്തി.തമിഴ്‌നാട് റെയില്‍വേ പോലീസാണ് നവാസിനെ കരൂരില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍നിന്നും തിരിച്ച നവാസ് വൈകുന്നേരത്തോടെ കൊച്ചിയിലെത്തും.വീട്ടുകാരുമായും നവാസ് ഫോണില്‍ സംസാരിച്ചു. ...
അശ്ലീലച്ചുവയോടെ സംസാരിച്ചു;ദളിത് ആക്റ്റിവിസ്റ്റ് മൃദുലാദേവിയുടെ പരാതിയില്‍ വിനായകനെതിരെ കേസെടുത്തു
വയനാട്:ദളിത് ആക്്റ്റിവിസ്റ്റിന്റെ പരാതിയില്‍ നടന്‍ വിനായകനെതിരെ കേസെടുത്തു.ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് മൃദുലാ ദേവി ശശിധരന്റെ പരാതിയിലാണ് കേസ്. ഐപിസി 506, 294 ബി, കെപിഎ 120, 120-ഛഎന്നീ വകുപ്പുകള്‍ ചുമത്തികല്‍പ്പറ്റ...
കേരളതീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത;താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം:കേരളതീരത്ത് ഇന്ന് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച രാത്രി വരെ തിരമാലകള്‍ 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.വേലിയേറ്റ സമയമായ രാവിലെ...
അടൂരില്‍ നിന്നും മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്നു പരാതി
പത്തനംതിട്ട:അടൂരില്‍ മൂന്ന് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി.അടൂര്‍ വേദ ആയുര്‍വേദ ആശുപത്രിയിലെ വിദ്യാര്‍ത്ഥിനികളെയാണ് ഇന്നലെ മുതല്‍ കാണാനില്ലെന്ന് കാണിച്ച് കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. ...
സിഐ നവാസിന്റെ തിരോധാനത്തിന് കാരണം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമെന്ന് കുടുംബം;നവാസ് എടിഎമ്മില്‍ നിന്നും പണമെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി:എറണാകുളം സെന്‍ട്രല്‍ പോലീസ് സ്്‌റ്റേഷന്‍ സിഐ നവാസിന്റെ തിരോധാനത്തിനു കാരണം മേലുദ്യോഗസ്ഥന്റെ മാനസീക പീഢനമെന്ന് കുടുംബം.ഇതു സംബന്ധിച്ച് നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്കു പരാതി നല്‍കി.എ.സി.പി വയര്‍ലെസിലൂടെ വ്യക്തിഹത്യ നടത്തിയതായി പരാതിയില്‍...
ഷംസീറിനെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ആരോപണം:വീണ്ടും സിഒടി നസീറിന്റെ രഹസ്യമൊഴിയെടുക്കും
കണ്ണൂര്‍:സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ പോലീസ് നീക്കം. വീണ്ടും നസീറിന്റെ രഹസ്യമൊഴിയെടുക്കാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ...
കാര്‍ട്ടൂണ്‍ വിവാദം:ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍
തിരുവനന്തപുരം:കാര്‍ട്ടൂണ്‍ പുരസ്‌കാര വിവാദത്തില്‍ മന്ത്രി എ.കെ ബാലന്റെ നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലളിതകലാ അക്കാദമിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ ഒരു മന്ത്രിക്കും അധികാരമില്ലെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു....
പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് കെ. സുധാകരന്‍
കണ്ണൂര്‍:പോലീസിനെതിരെ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗവുമായി കണ്ണൂര്‍ എംപി കെ.സുധാകരന്‍.പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് സുധാകരന്‍ വെല്ലുവിളിച്ചു. വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി...
എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ നവാസിനെ കാണാനില്ലെന്നു പരാതി;ഇന്നലെ മേലുദ്യോഗസ്ഥനുമായി വാക്കേറ്റമുണ്ടായെന്ന് സൂചന
കൊച്ചി:എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐവിഎസ് നവാസിനെ കാണാതായതായി പരാതി.വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്ന് ഭാര്യയാണ് പരാതി നല്‍കിയത്. നവാസിനെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി...
”മരണശേഷം മതപരമായ ചടങ്ങുകളും പൊതുദര്‍ശനവും വേണ്ട;ശവപുഷ്പങ്ങള്‍ ദേഹത്തു വയ്ക്കുന്നത് ഇഷ്ടമല്ല”:സുഗതകുമാരി
തിരുവനന്തപുരം:തന്റെ മരണാനന്തരം യാതൊരു ചടങ്ങുകളും വേണ്ടെന്ന് കവയിത്രി സുഗതകുമാരി.സര്‍ക്കാരിന്റെ ഔദേ്യാഗിക ആദരവും പൊതുദര്‍ശനവും പാടില്ലെന്നും സുഗതകുമാരി പറഞ്ഞു.മതപരമായ യാതൊരു ചടങ്ങുകള്‍ വേണ്ട.ശരീരത്തില്‍ റീത്തും പൂവും വേണ്ട.എത്രയും വേഗം ഭൗതിക ശരീരം...















