Sunday, March 15, 2026

കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന പഴവിള രമേശന്‍ ( 83 ) അന്തരിച്ചു.ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കടുത്ത പ്രമേഹരോഗം ബാധിച്ചതിനെത്തുടര്‍ന്ന് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല്‍...

എകെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം:പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിക്കെതിരായി സമൂഹ മാധ്യമങ്ങളിലുടെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം എ കെ ആന്റണിയില്‍...

കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം:പിവി നൂഹ് തിരുവനന്തപുരം ജില്ലാ കളക്ടര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ജില്ലാകളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം.തിരുവനന്തപുരം ജില്ലാ കളക്ടറായി പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന പിബി നൂഹുവിനെ നിയമിച്ചു.തിരുവനന്തപുരം കളക്ടര്‍ കെ.വാസുകി ആറു മാസത്തെ അവധിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് പുതിയ നിയമനം. ...

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു

തൃശൂര്‍:പ്രശസ്ത പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍ 65 അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെഎറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് കൊടകരയില്‍ വച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. ...

അപകടമുണ്ടായപ്പോള്‍ സഹോദരനെ പോലെ കൂടെ നിന്നതാണോ താന്‍ ചെയ്ത തെറ്റെന്ന് പ്രകാശന്‍ തമ്പി; ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല

കൊച്ചി: ബാലഭാസ്‌കറിന് അപകടമുണ്ടായപ്പോള്‍ സഹോദരനേപ്പോലെ കൂടെ നിന്നതാണോ താന്‍ ചെയ്ത തെറ്റെന്ന് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി പ്രകാശന്‍ തമ്പി.ബാലഭാസ്‌കറിന്റേത് അപകടമരണമാണ്.സ്വര്‍ണ്ണക്കടത്തുമായി മരണത്തിന് ബന്ധമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അനാവശ്യവിവാദമെന്നും പ്രകാശന്‍ തമ്പി പറഞ്ഞു.അപകടസമയത്ത്...

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കാര്‍ട്ടൂണ്‍ വിവാദം:കാര്‍ട്ടൂണ്‍ മതചിഹ്നങ്ങളെ അവഹേളിക്കുന്നതെന്ന് മന്ത്രി എകെ ബാലന്‍; പുരസ്‌കാരം നല്‍കിയത് പുന:പരിശോധിക്കണം

ദില്ലി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയത് ലളിതകലാഅക്കാദമി പുന:പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം കണക്കിലെടുത്ത് സര്‍ക്കാര്‍ കാര്‍ട്ടൂണ്‍ പരിശോധിച്ചെന്നും അത് മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് വിലയിരുത്തിയെന്നും...

വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയെന്ന് കേന്ദ്രസംഘം

കൊച്ചി:കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന് വിദ്യാര്‍ഥിക്ക് നിപാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്.വിദ്യാര്‍ഥി രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നതായി ജില്ലാ കലക്ടര്‍ക്ക്...

സിഒടി നസീറിനെതിരായ ആക്രമണം:കേസില്‍ ഷംസീറിന്റെ പേരില്ലെന്ന് മുഖ്യമന്ത്രി;പോലീസിനോട് ഷംസീറിന്റെ പേരു പറഞ്ഞെന്ന് നസീര്‍

കണ്ണൂര്‍:വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സിഒടി നസീറിനെതിരായ വധശ്രമക്കേസില്‍ കേസില്‍ എഎന്‍ ഷംസീറിന്റെ പേരില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി.നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നും പിണറായി പറഞ്ഞു.പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനായിരുന്നു മുഖ്യമന്ത്രിയുടെ...

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്;കേരളതീരത്ത് കടല്‍ പ്രക്ഷുബ്ധമാകും; കനത്ത മഴയ്ക്കും സാധ്യത

തിരുവനന്തപുരം:അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്.ഇതേ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.കര്‍ണാടക,ഗോവ തീരങ്ങളിലും കനത്തമഴക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് മഴ...

സാമ്പത്തിക ക്രമക്കേട്:യു.എന്‍.എ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം:കോടികളുടെ ക്രമക്കേടു നടന്നെന്ന പരാതിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഭാരവാഹികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡിജിപി ഉത്തരവിട്ടു.കേസെടുക്കണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്നര കോടിയുടെ അഴിമതിയാരോപിച്ച് യുഎന്‍എ...