നിപ്പയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമെന്ന് നരേന്ദ്രമോദി;കേരളം വാരാണസി പോലെ;’ആയുഷ്മാന്‍ ഭാരത്’ പദ്ധതിയില്‍ സംസ്ഥാനസര്‍ക്കാരിനു വിമര്‍ശനം
ഗുരുവായൂര്‍: നിപ വൈറസ് ബാധയില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നിപയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനൊപ്പമുണ്ട്.എല്ലാ സഹായവും നല്‍കി സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കും.ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനുശേഷം...
നിപ ബാധിച്ച യുവാവിന്റെ രക്ത സാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും
കൊച്ചി:നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ രക്ത സാമ്പിളുകള്‍ ഇന്നു വീണ്ടും പരിശോധിക്കും.കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പൂനെയിലെ വിദഗ്ധ സംഘമാണ് വീണ്ടും...
കേരളീയ വേഷത്തില്‍ നരേന്ദ്രമോദി ഗുരുവായൂരില്‍; തുലാഭാരത്തിനായി എത്തിച്ചത് 112 കിലോ താമരപ്പൂക്കള്‍
തൃശൂര്‍:ക്ഷേത്രദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. കേരളീയവേഷം ധരിച്ചെത്തിയ മോദി ശ്രീവല്‍സം ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷമാണ് ക്ഷേത്രത്തിലെത്തിയത്. പൂര്‍ണ്ണകുംഭത്തോടുകൂടി ക്ഷേത്രഭാരവാഹികള്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. പൂര്‍ണ്ണകുംഭത്തിനുമുന്നില്‍ പ്രാര്‍ത്ഥിച്ചശേഷം മോദി ക്ഷേത്രത്തില്‍...
ബാലഭാസ്‌കറിന്റെ മരണം:പ്രകാശന്‍ തമ്പിയെ രണ്ടു ദിവസത്തിനകം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
കൊച്ചി:സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയാണ് അനുമതി നല്‍കിയത്. നിലവില്‍...
നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളില്‍ ഓറഞ്ച്,റെഡ് അലര്‍ട്ട്
തിരുവനന്തപുരം:വൈകിയെത്തിയ കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.കേരളത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ...
വയനാട്ടുകാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ കേരളത്തിലെത്തി
കരിപ്പൂര്‍:വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി.കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ മുതിര്‍ന്ന യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു.ഇന്ന് മലപ്പുറം ജില്ലയിലെ കാളികാവ്...
ധ്യാന്‍ ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭമായ ‘ലവ് ആക്ഷന്‍ ഡ്രാമ’ പൂര്‍ത്തിയായി; നിവിന്‍ പോളിയും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങള്‍
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി...
ബാലഭാസ്‌കറിന്റെ മരണം:സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൊണ്ടുപോയെന്ന മൊഴി മാറ്റി ജ്യൂസ് കടയുടമ;ദൃശ്യങ്ങള്‍ കൊണ്ടുപോയത് പോലീസ്
കൊല്ലം:ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണ്ണായക മൊഴി നല്‍കിയ കൊല്ലത്തെ ജ്യൂസ് കടയുടമ ഷംനാദ് മൊഴി മാറ്റിപ്പറഞ്ഞു. അപകടത്തിനു ശേഷം പ്രകാശന്‍ തമ്പി കടയിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നാണ് നേരത്തേ ഷംനാദ് ക്രൈംബ്രാഞ്ചിനു...















