കേരളകോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം:സംസ്ഥാനക്കമ്മറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് ജോസ് കെ മാണിയുടെ കത്ത്
കോട്ടയം:അധികാരത്തര്‍ക്കം രൂക്ഷമായ േകരളകോണ്‍ഗ്രസില്‍ സമവായത്തിനുള്ള സാധ്യത ഇല്ലെന്നു വ്യക്തമാക്കി മാണി വിഭാഗത്തിന്റെ നീക്കം.പുതിയ ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി....
ബാലഭാസ്‌കറിന്റെ മരണം:ഡ്രൈവര്‍ അര്‍ജുന്‍ അസമിലേക്ക് കടന്നെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി:സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് ഡ്രൈവര്‍ അര്‍ജുന്‍ കേരളംവിട്ടു.പരിക്കേറ്റ ഇയാള്‍ അസമിലെന്നും അതിനാല്‍ മൊഴിയെടുക്കാനായില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം അര്‍ജുന്റെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സംശയനിഴലിലുള്ള...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രിയോടെ കേരളത്തിലെത്തും;നാളെ ഗുരുവായൂര്‍ ദര്‍ശനം നടത്തും
തൃശ്ശൂര്‍:പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കേരളത്തിലെത്തും.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനാണ് മോദി എത്തുന്നത്.രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ തങ്ങും.നാളെ രാവിലെ 9.15ന് കൊച്ചി...
വിനായകനെതിരെ സംഘികളുടെ സൈബർ ആക്രമണം.
വിനായകനെതിരെ സംഘികളുടെ സൈബർ ആക്രമണം. സംസ്ഥാന അവാർഡ് ജേതാവും അഭിനേതാവുമായ വിനായകൻ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു നടത്തിയ പരാമർശമാണ് ബി ജെ പി ,ആർ...
അബ്ദുള്ളക്കുട്ടി പുറത്തേക്ക് എന്ന് സൂചന .
മോഡി ഭക്തി നിറഞ്ഞ ഫേസ് ബുക്ക് പോസ്റ്റിനു പിന്നാലെ വി എം സുധീരൻ അടക്കമുള്ള നേതാക്കന്മാർക്കെതിരെ വിമർശനങ്ങൾ അഴിച്ചു വിട്ടത് വഴി ഒരു കാര്യം ഉറപ്പായി അബ്ദുള്ളക്കുട്ടി...
ആലപ്പുഴ വള്ളിക്കുന്നത്ത് വീട് കുത്തിത്തുറന്ന് 60 പവന്‍ കവര്‍ന്നു
ആലപ്പുഴ:ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തിത്തുറന്ന് അറുപത് പവന്‍ കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ മാറി...
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി
തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.അഡ്വക്കേറ്റ് ബിജു മോഹനാണ് കൊച്ചിയിലെ ഡിആര്‍ഐ ഓഫീസിലെത്തി കീഴടങ്ങിയത്.കീഴടങ്ങണമെന്ന് ഇയാളോട് കോടതി നിര്‍ദേശിച്ചിരുന്നു.കീഴടങ്ങിയ ബിജുമോഹനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. ...
പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി; സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ വിതരണം ചെയ്യും
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി.97 ശതമാനം പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തിച്ചു.റെക്കോഡ് വേഗത്തിലാണ് കെബിപിഎസ് ഇത്തവണ അച്ചടി പൂര്‍ത്തിയാക്കിയത്. ...
കേരളത്തില്‍ നിന്ന് വി മുരളീധരന്‍ കേന്ദ്രമന്ത്രിയാവും
ദില്ലി:നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും വി മുരളീധരന്‍ കേന്ദ്രമന്ത്രിയാവും.മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി മുരളീധരന്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാധ്യത...
”അബ്ദുള്ളക്കുട്ടി ദേശാടനപക്ഷിയെപ്പോലെ വാസസ്ഥലം മാറുന്ന അധികാരമോഹി;ഇത്തരം അഞ്ചാംപത്തികളെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണം”:രൂക്ഷ വിമര്‍ശനവുമായി വീക്ഷണം മുഖപ്രസംഗം
കണ്ണൂര്‍:നരേന്ദമോദിയെ സ്തുതിച്ച് ഫേസ്ബുക്ക്‌പോസ്റ്റിട്ടതിനു പിന്നാലെ എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസില്‍ നിന്നു തന്നെ പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു.അബ്ദുള്ളക്കുട്ടി അധികാര മോഹം കൊണ്ടുനടക്കുന്ന ദേശാടനപക്ഷിയാണെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം പറയുന്നു.രാഷ്ട്രീയ അഭയം...
















