Sunday, March 15, 2026

റംസാന്‍ പ്രമാണിച്ച് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

തിരുവനന്തപുരം:സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. സ്‌കൂള്‍ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍...

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കി....

കെവിന്‍ വധേക്കസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തരംതാഴ്ത്തി;ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബം പരാതി നല്‍കും

തിരുവനന്തപുരം:കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എംഎസ് ഷിബുവിനെ തരം താഴ്ത്തി.സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തി ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. ...

നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം :കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ജോസഫെന്ന് കാട്ടി തെരഞ്ഞെടുപ്പു കമ്മീഷന് കത്ത്...

കോട്ടയം:മാണി ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ അധികാരത്തര്‍ക്കം രൂക്ഷമായ കേരളകോണ്‍ഗ്രസില്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം. കേരളകോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ചെയര്‍മാന്‍ പിജെ ജോസഫാണെന്നു കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് കത്ത് നല്‍കി....

യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനി ഇനി വര്‍ക്കല എസ് എന്‍ കോളേജില്‍

തിരുവനന്തപുരം:എസ്എഫ് ഐക്കാരുടെ പേരെഴുതിവെച്ച് യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാല കോളേജ് മാറ്റത്തിന് അനുമതി നല്‍കി.സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പെണ്‍കുട്ടിക്ക് വര്‍ക്കല എസ്...

മോദിയെ സ്തുതിച്ചതിന് അബ്ദുള്ളക്കുട്ടിയോട് കെപിസിസി വിശദീകരണം തേടും;ആലപ്പുഴയിലെ പരാജയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം:മോദിയെ സ്തുതിച്ച് ഫേസ്ബുക്‌പോസ്റ്റിട്ട അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനം.അബ്ദുള്ളക്കുട്ടിക്കെതിരായ കണ്ണൂര്‍ ഡിസിസിയുടെ പരാതി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.ബിജെപിയിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായാണ്...

മസാല ബോണ്ടില്‍ സര്‍ക്കാര്‍ നടപടികള്‍ ദുരൂഹമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:മസാലബോണ്ടിലെ സര്‍ക്കാര്‍ നടപടികള്‍ ദുരൂഹമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ മുഖ്യമന്ത്രി മണിയടിച്ചതെന്നും മസാല ബോണ്ടില്‍ നിയമസഭയില്‍ നടന്ന പ്രത്യേക...

ഐഎസ് സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പ് : തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:ഐഎസ് സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 18 കോസ്റ്റല്‍ പോലീസ്സ്‌റ്റേഷനുകളിലും ഇന്റലിജന്‍സ് വിങ് രൂപീകരിച്ചു.വിവരങ്ങള്‍ നേവി,കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി...

”മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഗാന്ധിയന്‍ മൂല്യം ഭരണത്തില്‍ പ്രയോഗിച്ചു എന്നതാണ്”..നരേന്ദ്രമോദിയെ പുകഴ്ത്തി എപി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം:മഹാവിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തി കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി.ഗാന്ധിയുടെ നാട്ടുകാരനായ മോദി ഗാന്ധിയന്‍ മൂല്യങ്ങള്‍ ഭരണത്തില്‍ പ്രയോഗിച്ചതാണ് വിജയത്തിനു കാരണമെന്ന് അബ്ദുള്ളക്കുട്ടി ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഭരണ തന്ത്രജ്ഞതയുടെയും...

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ജൂണ്‍ 9 ന് അര്‍ധരാത്രി മുതല്‍ 52 ദിവസത്തേക്കാണ് നിരോധനം....