കേരളത്തിന്റെ തീരദേശങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്തെ തീരദേശങ്ങളില്‍ ഐഎസ് സാന്നിദ്ധ്യമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐഎസ് ബന്ധമുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നാലെ കേരളത്തില്‍ തീവ്രവാദി സാന്നിദ്ധ്യമുണ്ടെന്ന വാര്‍ത്ത ആശങ്കപ്പെടുത്തുന്നതാണ്.മുന്നറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന്...
ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പാവുന്നു: ‘കുറുപ്പ്’ ന്റെ ചിത്രീകരണം തുടങ്ങി
കൊച്ചി: സുകുമാരക്കുറുപ്പായി ത്രില്ലടിപ്പിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍.ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കുറുപ്പ്' ന്റെ ചിത്രീകരണം തുടങ്ങി.ദുല്‍ഖറിന്റെ ആദ്യ സിനിമയായ 'സെക്കന്റ് ഷോ'യുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.ദുല്‍ഖര്‍ സല്‍മാന്‍...
PSC യുടെ വിശ്വാസ്യത തകർക്കരുത് ,ഗവർണറും മുഖ്യമന്ത്രിയും ഇടപെടണം .
PSC ചെയർമാന്റെയും ചില അംഗങ്ങളുടെയും അധികാരദുർവിനിയോഗവും ദാർഷ്ട്യവും മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന PSC യുടെ വിശ്വാസ്യതയും സ്വീകാര്യതയും നിലനിർത്താൻ ഗവർണറും മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപെടണമെന്ന് ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി ആവശ്യപ്പെട്ടു .
വനിത സിവിൽ എക്സ്സൈസ്...
ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ കുട്ടിയെ ജയിലില്‍ നിന്നിറങ്ങിയ അമ്മയും മര്‍ദിച്ചു
ഇടുക്കി:ഉപ്പുതറയില്‍ അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മര്‍ദനം.ഇത്തവണ പെറ്റമ്മയാണ് കുട്ടിയെ മര്‍ദിച്ചത്.കുട്ടിയെ കാമുകന്‍ മര്‍ദിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അമ്മ ജാമ്യത്തലിറങ്ങിയതിനു പിന്നാലെയാണ് കുട്ടിയെ മര്‍ദിച്ചത്. ജയിലില്‍ പോകാന്‍ കാരണം...
കെഎം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ പിരിഞ്ഞു;പി ജെ ജോസഫിന് മുന്‍നിരയില്‍ സീറ്റ്;നിയമസഭാ കക്ഷി നേതാവിനെ ജൂണ്‍ 9...
തിരുവനന്തപുരം:നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം അന്തരിച്ച കെഎം മാണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പിരിഞ്ഞു. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ...
യാത്രാമൊഴി ചൊല്ലി അച്ഛന്‍ പോയതറിയാതെ മകള്‍ സുമംഗലിയായി
തിരുവനന്തപുരം:മകളുടെ വിവാഹത്തലേന്ന് ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കെ അച്ഛന്‍ കുഴഞ്ഞുവീണു മരിച്ചു.കരമന സ്റ്റേഷനിലെ എസ്‌ഐ നീണ്ടകര പുത്തന്‍തുറ ചമ്പോളില്‍ തെക്കതില്‍ പി.വിഷ്ണുപ്രസാദ് (55) ആണ് ഇളയ മകള്‍ ആര്‍ച്ചയുടെ വിവാഹത്തലേന്നു പാട്ടു...
കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ വന്‍ തീപിടുത്തം; പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്നു
കൊച്ചി:എറണാകുളത്ത് ബ്രോഡ്‌വേയിലെ എറ്റവും തിരക്കേറിയ മാര്‍ക്കറ്റിലെ തുണിക്കടയ്ക്കു തീപിടിച്ചു.3 നിലയുള്ള മൊത്തവ്യാപാരകേന്ദ്രമായ ഭദ്ര ടെക്‌സ്‌റ്റൈല്‍സിനാണ് തീപിടിച്ചത്.രാവിലെ ഒന്പതരയോടെയാണ് തീ കണ്ടത്.കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു.തീ മറ്റ് കടകളിലേക്കും പടര്‍ന്നു. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍...
നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയിട്ട് അമ്മ തൂങ്ങി മരിച്ചു
കൊച്ചി:പാലാരിവട്ടത്ത് നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു.കൊട്ടാരക്കര സ്വദേശി ഉദയ(30) യാണ് ആത്മഹത്യ ചെയ്തത്.ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്.കുടുംബവുമായി അകന്ന് ഇവര്‍ ഏതാനും മാസമായി പാലാരിവട്ടത്ത്...
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം:പിസി ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി;പ്രസ്താവന നടത്തുന്നതും പ്രചരിപ്പിക്കുന്നതും പിസിയെന്നും പരാതിക്കാര്‍
ഈരാറ്റുപേട്ട:മതസ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ യുപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.സ്വന്തം പ്രസ്താവന പിസി ജോര്‍ജ് തന്നെയാണ് പ്രചരിപ്പിക്കുന്നതെന്നും പരാതിക്കാര്‍ പറയുന്നു.കഴിഞ്ഞദിവസം പിസി ജോര്‍ജ് മുസ്‌ളീം സമുദായത്തെ...
ജനവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ല;രാജിവയ്ക്കുകയുമില്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം:സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍...
















