Sunday, March 15, 2026

പരാജയം താല്‍ക്കാലികം:ഒരു തോല്‍വികൊണ്ട് ഇടതുപക്ഷത്തെ എഴുതിത്തള്ളാമെന്ന് കരുതേണ്ടെന്ന് കോടിയേരി

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇടതുപക്ഷത്തെ എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പരാജയം താല്‍ക്കാലികമാണെന്നും കോടിയേരി പറഞ്ഞു.എസ്എഫ്‌ഐ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സിപിഎമ്മിനെ...

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ദോഷം ചെയ്‌തെന്ന് ആര്‍ ബാലകൃഷ്ണപിള്ള

കൊട്ടാരക്കര:ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കാര്യമായ ദോഷം ചെയ്‌തെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. ശബരിമലയില്‍ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധമുള്ള ധാരാളം സ്ത്രീകള്‍ യുഡിഎഫിന് വോട്ടു ചെയ്തു. മോദി വിരോധികള്‍...

വയനാട് പുല്‍പ്പള്ളിയില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു;ഒരാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

പുല്‍പ്പള്ളി:വയനാട് പുല്‍പ്പള്ളിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെയുണ്ടായ വെടിയേറ്റ് ഒരാള്‍ മരിച്ചു.ഇയാളുടെ ബന്ധുവിന് ഗുരുതര പരുക്കേറ്റു. പുല്‍പ്പള്ളി കാപ്പിസൈറ്റ് കാട്ടുമാക്കേല്‍ നിധിന്‍ പത്മനാണ് മരിച്ചത്.വെടിയേറ്റ നിധിന്റെ പിതൃസഹോദരന്‍ കിഷോറിനെ കോഴിക്കോട് മെഡി.കോളേജ്...

ലോക് സഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന് ശബരിമല വിഷയവും കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം:ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശബരിമല വിഷയവും കാരണമായെന്ന്് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.വലതുപക്ഷ ശക്തികള്‍ വിശ്വാസികളിലൊരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വിജയിച്ചുവെന്നും പാര്‍ട്ടിക്കു ലഭിക്കേണ്ട പരമ്പരാഗത വോട്ടുകള്‍ നഷ്ടമായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.ഇതിലേക്കു...

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്:കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം:അന്താരാഷ്ട്ര വിമാനത്താവളംവഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്.ഡിആര്‍ഐ അന്വേഷണത്തില്‍ ഇയാള്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രാധാകൃഷ്ണന്റേയും...

തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നു;പിന്നില്‍ ഒരു സ്വാശ്രയ കോളജ് ഉടമയ്ക്കും പങ്കുണ്ടെന്ന് എംബി രാജേഷ്

പാലക്കാട്:തന്നെ തോല്‍പിക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി എംബി രാജേഷ്.വ്യാജപ്രചരണങ്ങള്‍ക്കു പിന്നില്‍ ഒരു സ്വാശ്രയ കോളജ് മുതലാളിക്കും പങ്കുണ്ടെന്ന് രാജേഷ് ആരോപിച്ചു.പാലക്കാട്ട്‌ വിജയ പ്രതീക്ഷയുണ്ടായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജേഷിന് പാര്‍ട്ടിയുടെ...

അര്‍ത്ഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നു:നരേന്ദ്രമോദിയെ അഭിനന്ദിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം:കേന്ദ്രത്തില്‍ വന്‍ വിജയം നേടി അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മോദിക്കൊപ്പം വിജയം കൈവരിച്ച സഹപ്രവര്‍ത്തകരെയും പിണറായി അഭിനന്ദിച്ചു. ...

വ്യക്തിപരമായ തോല്‍വിയായി കാണുന്നെന്ന് ഷാനിമോള്‍ ഉസ്മാന്‍;പരാജയം നേതൃത്വം പരിശോധിക്കട്ടെയെന്നും പ്രതികരണം

ആലപ്പുഴ:സംസ്ഥാനത്ത് യുഡിഎഫ് നേട്ടത്തില്‍ ആഹ്‌ളാദിച്ചപ്പോള്‍ വ്യക്തിപരമായി വലിയ വേദനയുണ്ടായ ഒരാള്‍ ഷാനി മോള്‍ ഉസ്മാനാണ്. യുഡിഎഫിനു നഷ്ടപ്പെട്ട ഒരേയൊരു സീറ്റ്. വോട്ടെണ്ണലിന്റെ എല്ലാഘട്ടത്തിലും മാറിയും മറിഞ്ഞും നിന്ന...

കുമ്മനം തോറ്റു;അലി അക്ബര്‍ മൊട്ടയടിച്ചു

തിരുവനന്തപുരം:ബിജെപി അനുഭാവിയായ ചലച്ചിത്ര സംവിധായകന്‍ അലി അക്ബര്‍ തല മൊട്ടയടിച്ചു.വെറുതെ മൊട്ടയടിച്ചതല്ല,കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് തോറ്റാല്‍ മൊട്ടയടിക്കുമെന്നു പറഞ്ഞ വാക്കു പാലിച്ചതാണ്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് മറ്റ് ബിജെപിക്കാരെപ്പോലെ...

പിണറായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവ്:ജനവിധി മാനിച്ച് പിണറായി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗോര്‍ബച്ചേവെന്ന് രമേശ് ചെന്നിത്തല.ഇടതുസര്‍ക്കാരിനെതിരായാണ് ജനം വിധിയെഴുതിയത്.ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നും ചെന്നിത്തല പ്രതികരിച്ചു. ...