‘സെഞ്ച്വറി അടിച്ചെങ്കിലും ടീം തോറ്റു’വെന്ന് ശശി തരൂര്‍;തിരുവനന്തപുരത്ത് അരലക്ഷത്തിലധികം വോട്ടിന്റെ ലീഡ്
തിരുവനന്തപുരം:സെഞ്ച്വറി അടിച്ചെങ്കിലും ടീം തോറ്റുവെന്നാണ് ഇപ്പോഴത്തെ തോന്നലെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.നേട്ടത്തില്‍ സന്തോഷമുണ്ടെങ്കിലും രാജ്യത്താകെ സംഭവിച്ചത് ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. മതേതരത്വമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുന്നത്. ...
‘തൃശൂരിനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ല’:93688 വോട്ടിന്റെ ലീഡുമായി തൃശൂരിനെ എടുത്ത് പ്രതാപന്‍
തൃശൂര്‍:തൃശൂരിനെ അങ്ങനെ ആര്‍ക്കും എടുക്കാന്‍ കൊടുക്കില്ലെന്ന് സുരേഷ്‌ഗോപിക്കിട്ട് ട്രോളി ടിഎന്‍ പ്രതാപന്‍.'തൃശൂര്‍ എനിക്ക് വേണം, തൃശൂരിനെ ഞാനിങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപിയുടെ പ്രസംഗം വൈറലായെങ്കിലും സിനിമാസ്‌റ്റൈല്‍ പ്രകടനങ്ങളൊന്നും തൃശൂരില്‍ ഏറ്റില്ലെന്ന്...
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ കള്ളത്തരം ജനം തിരിച്ചറിഞ്ഞെന്ന് കെ.മുരളീധരന്‍;വടകരയില്‍ 63735 വോട്ടിന്റെ ലീഡ്
വടകര:ശബരിമല വിഷയത്തില്‍ ബിജെപിയുടെ കള്ളത്തരം ജനം തിരിച്ചറിഞ്ഞതായി തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതായി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളിധരന്‍.കേരളത്തില്‍ മോദി സര്‍ക്കാരിനെതിരായ വികാരമുണ്ടായി.അത് വോട്ടായി യുഡിഎഫിന്റെ പെട്ടിയിലുമായി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം എല്‍ഡിഎഫിന്റെ പതനത്തിനു...
ആലത്തൂരില്‍ ഇടതു കോട്ട കീഴടക്കി രമ്യാ ഹരിദാസ്;ലീഡ് 70000 കടന്നു
ആലത്തൂര്‍:ഇടതുകോട്ടയില്‍ അട്ടിമറി വിജയം ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ രമ്യക്ക് ഒരിക്കലും പിന്നിലാകേണ്ടിവന്നില്ല.ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് രമ്യാഹരിദാസിന്റെ ലീഡ് 77000 കടന്നു.ഇവിടെ...
പിസിജോര്‍ജിന്റെ പിന്‍തുണ തിരിച്ചടിച്ചു; കെ.സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് പൂഞ്ഞാറില്‍
പത്തനംതിട്ട:ശബരിമല മുന്‍നിര്‍ത്തി ബിജെപി നേട്ടമുണ്ടാക്കുമെന്നു കരുതിയ പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് മൂന്നാമതെത്താനേ കഴിഞ്ഞുള്ളു.തെരഞ്ഞെടുപ്പു സമയത്ത് ബിജെപിക്കൊപ്പം ചേര്‍ന്ന പിസി ജോര്‍ജിന്റെ സ്വന്തം മണ്ഡലമായ പൂഞ്ഞാറില്‍ കെ.സുരേന്ദ്രന് മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു.പൂഞ്ഞാറില്‍...
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും യുഡിഎഫിനു നേട്ടം;കണ്ണൂരില്‍ കെ.സുധാകരന്റെ ലീഡ് 20816
കണ്ണൂര്‍:മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തുപോലും എല്‍ഡിഎഫിനു മുന്നേറ്റമുണ്ടാക്കാനായില്ല. രണ്ടായിരത്തിലധികം വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരനു ധര്‍മ്മടത്ത് മാത്രം ലഭിച്ചത്.കണ്ണൂരില്‍ സുധാകരന്റെ ലീഡ് 20816 ആണ്.
കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം:18 സീറ്റില്‍ ലീഡ്;എല്‍ഡിഎഫിന് മാവേലിക്കര മാത്രം മുന്നേറ്റം;പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് ലീഡ്
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.18 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുമ്പോള്‍ മാവേലിക്കര മാത്രമാണ് എല്‍ഡിഎഫ് മുന്നിലുള്ളത്.പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് ലീഡ് ചെയ്യുന്നു. ...
കാസര്‍കോട് പെരിയയില്‍ നാളെ നിരോധനാജ്ഞ
കാസര്‍കോട്:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ട പെരിയയില്‍ നാളെ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ.തെരഞ്ഞെടുപ്പു ഫലം...
തന്നെ ആക്രമിച്ചതിനു പിന്നില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് സിഒടി നസീര്‍
വടകര:തനിക്കെതിരായ ആക്രമണത്തില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് സിഒടി നസീര്‍.അക്രമത്തിന് പിന്നില്‍ തലശ്ശേരി കേന്ദ്രീകൃതമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നസീര്‍ ആരോപിച്ചു.ഈ കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് എം വി ജയരാജന്‍ ഉറപ്പ്...
നടന്‍ സിദ്ദിഖിനെതിരെ ലൈംഗീകാരോപണവുമായി യുവനടി രേവതി സമ്പത്ത്
തിരുവനന്തപുരം:നടന്‍ സിദ്ദീഖിനെതിരെ ലൈംഗീകാരോപണവുമായി നടി രേവതി സമ്പത്ത്.2016ല്‍ തിരുവനന്തപുരം നിള തിയേറ്ററില്‍ വച്ച് 'സുഖമായിയിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോക്കിടെ സിദ്ധിഖ് തന്നെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് രേവതി പറയുന്നത്.നടി...
















