Sunday, March 15, 2026

കേരളകോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം രൂക്ഷം:ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് പിജെ ജോസഫ്;സംസ്ഥാനക്കമ്മറ്റി വിളിക്കണമെന്ന് ജോസ് കെ മാണി

കോട്ടയം:ജോസഫ് പക്ഷവും മാണി പക്ഷവും തമ്മില്‍ കേരള കോണ്‍ഗ്രസില്‍ അധികാരത്തര്‍ക്കം രൂക്ഷമാവുന്നു. കേരള കോണ്‍ഗ്രസ് ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി വിളിക്കേണ്ട സാഹചര്യമില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി....

കേരളത്തില്‍ ഇടതു പക്ഷം വന്‍വിജയം നേടും;ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല:മുഖ്യമന്ത്രി

തിരുവനന്തപുരം:കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശ സന്ദര്‍ശനം...

ശബരിമലയെപ്പോലും യുഡിഎഫ് ബിജെപിക്കെതിരായി ഉപയോഗിച്ചെന്ന് ശ്രീധരന്‍പിള്ള;എക്‌സിറ്റ് പോള്‍ വിശ്വാസത്തിലെടുക്കുന്നില്ല

കോഴിക്കോട്:പത്തനംതിട്ടയില്‍ യുഡിഎഫിന്റെ കുപ്രചരണങ്ങളില്‍ വോട്ടര്‍മാര്‍ പെട്ടിട്ടുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള.ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചത്.ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകള്‍ യുഡിഎഫിന്...

ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ കുട്ടികള്‍ക്ക് പനിയും ഛര്‍ദ്ദിയും;രക്ഷിതാക്കള്‍ പരാതിയുമായി കോടതിയില്‍

തിരുവനന്തപുരം:നീന്തല്‍ക്കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് പനിയും ഛര്‍ദ്ദിയും.ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയ കുട്ടികളാണ് പനിബാധിതരായി വിവിധ ആശുപത്രികളില്‍ ചികില്‍ തേടിയത്. പൊലീസ് വകുപ്പിനു കീഴിലുള്ള നീന്തല്‍ക്കുളമായതിനാല്‍ പരാതി പറഞ്ഞിട്ടും...

പെരിയ ഇരട്ടക്കൊലക്കേസ്:ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കാസര്‍കോഡ്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കൊലപാതകത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളുളുള്‍പ്പടെയുള്ള...

മഹാപ്രളയത്തിന് കാരണം അതിതീവ്രമഴയെന്ന് സര്‍ക്കാര്‍ കോടതിയില്‍ : അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സത്യവാങ്മൂലം

കൊച്ചി:മഹാപ്രളയത്തിന് കാരണം അതിതീവ്ര മഴയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയ പഠനമല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.പ്രളയത്തിനു കാരണം അതിതീവ്ര മഴയാണെന്ന് കാര്യം...

കോഴിക്കോട്ട് കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്

കോഴിക്കോട്:കുറുക്കന്റെ കടിയേറ്റ് 11 പേര്‍ക്കു പരുക്ക്. കോഴിക്കോട് ഊരള്ളൂരില്‍ ഇന്നലെ രാത്രിയോടെയാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.സ്ത്രീകളും കുട്ടികളുമടക്കം പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എല്ലാവര്‍ക്കും പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പ് എടുത്തു....

വയനാട്ടില്‍ രാഹുല്‍ മാജിക്;വടകരയില്‍ മുരളീധരന്‍;ആലത്തൂരില്‍ രമ്യാ ഹരിദാസ്;കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍..എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.ന്യൂസ് നേഷന്‍,റിപ്പബ്‌ളിക് കേരള,ടൈംസ് നൗ,മനോരമ ന്യൂസ് - കാര്‍വി എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം യുഡിഎഫിന് വന്‍ വിജയം പ്രവചിക്കുന്നു.വയനാട്ടില്‍ രാഹുല്‍ മാജിക്ക് ഉണ്ടാകുമെന്ന് സര്‍വ്വെഫലങ്ങള്‍...

സാന്റിയാഗോ മാര്‍ട്ടിനെതിരായ വാര്‍ത്തകള്‍ക്കും ‘ലോട്ടറിരാജാവ്’ പരാമര്‍ശത്തിനും മനോരമ മാപ്പു പറഞ്ഞു

തിരുവനന്തപുരം:ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനെതിരായ വാര്‍ത്തകളില്‍ മാപ്പ് പറഞ്ഞ് മലയാളമനോരമ. ലോട്ടറി രാജാവ്', 'ലോട്ടറി മാഫിയ' 'കൊള്ളക്കാരന്‍' തുടങ്ങിയ പദങ്ങള്‍ എഴുതാന്‍ ഇടയായതില്‍ മാനേജ്മെന്റ് നിര്‍വ്യാജം ഖേദിക്കുന്നതിനൊപ്പം അവ പിന്‍വലിക്കുന്നുവെന്നും...

അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നതിന്റെ തെളിവാണ് വടകരയിലെ അക്രമം:രമേശ് ചെന്നിത്തല

തിരുവനന്തപുരം:അക്രമരാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായിട്ടില്ലെന്നതിന്റെ തെളിവാണ് വടകരയിലെ അക്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ...