വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് വെട്ടേറ്റു
വടകര:വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി ഒ ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയില്‍ പുതിയ സ്റ്റാന്റ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ...
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കര്‍ശനനിയന്ത്രണം;ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം:വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കു പ്രവേശനത്തിന് കര്‍ശനനിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ. വിവിപാറ്റ് രസീത് എണ്ണിതീര്‍ത്തതിനുശേഷമെ അന്തിമ ഫലം പ്രഖ്യാപിക്കു. അതിനാല്‍തന്നെ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്നും മീണ വ്യക്തമാക്കി. ...
”ആ കൗമാരക്കാരി ജയിലുകളില്‍ നിന്നും ജയിലുകളിലേക്കും കോടതികളില്‍ നിന്നും കോടതികളിലേക്കും അലഞ്ഞു”.. മകള്‍ക്ക് വിവാഹാശംസകളുമായി മാവോയിസ്റ്റ് നേതാവ്...
തിരുവനന്തപുരം:''നെല്ലിയാമ്പതിയിലേയും പുല്‍പ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങള്‍, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങള്‍,വൈപ്പിന്‍ കര്‍ഷകരുടെ സമരങ്ങള്‍, തൃശ്ശൂരിലെ ഉള്‍നാടന്‍ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങള്‍ ഇവിടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ ജയില്‍ ജീവിതത്തിന്റെ ഇരുണ്ട...
പോളിങ് ബൂത്തില്‍ പര്‍ദ ധരിച്ചുവരാം;എന്നാല്‍ ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം:പോളിങ് ബൂത്തില്‍ എല്ലാരും മുഖം മൂടി വരുന്നതിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതില്‍ കുഴപ്പമില്ല.എന്നാല്‍ പോളിംഗ്...
തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; നൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തൃശൂര്‍:തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു.നൂറിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.ഡിഎംഒ അറിയിച്ചു.കുട്ടന്‍കുളങ്ങര, പൂങ്കുന്നം, തിരുവമ്പാടി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചത്.രോഗം പടരുന്നതിന്റെ സാഹചര്യത്തില്‍ പുറത്തുനിന്ന് വെള്ളം വാങ്ങിക്കുടിക്കുന്നത്...
കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗി മരിച്ചു;ചികില്‍സാപ്പിഴവെന്ന് ബന്ധുക്കള്‍
കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചത് ചികില്‍സാപ്പിഴവു മൂലമെന്ന് ബന്ധുക്കളുടെ പരാതി.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ചേമഞ്ചേരി സ്വദേശി ബൈജുവിന്റെ...
കെവിന്‍ കൊലക്കേസ്:ഒരു സാക്ഷി കൂടി കുറുമാറി
കോട്ടയം:കെവിന്‍ കൊലക്കേസില്‍ ഒരു സാക്ഷി കൂടി കുറുമാറി.102-ാം സാക്ഷിയായ ഇംത്യാസാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. നേരത്തേ കേസിലെ അഞ്ചു സാക്ഷികള്‍ കൂറുമാറിയിരുന്നു. ...
സംസ്ഥാനത്ത് കള്ളവോട്ട് കണ്ടെത്തിയ മൂന്ന് ബൂത്തുകളില്‍ കൂടി മറ്റന്നാള്‍ റീപോളിങ്
തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി ഞായറാഴ്ച റീ പോളിങ് നടക്കും. കള്ളവോട്ടു കണ്ടെത്തിയ ധര്‍മ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീപോളിങ്. നേരത്തേ നാലു...
വിദേശവനിതയെ കോഴിക്കോട് നിന്നും കാണാതായി
കോഴിക്കോട്:വിദേശവനിതയെ കോഴിക്കോടുനിന്നും കാണാതായി.ഓസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്ന (59) യെ കോഴിക്കോട് നഗരത്തില്‍നിന്നുമാണ് കാണാതായത്. കോട്ടയം സ്വദേശിയായ ജിം ബെന്നിക്കൊപ്പമാണ് വെസ്ന കോഴിക്കോട്ട് എത്തിയത്. ജിം ബെന്നിയുടെ പരാതിയില്‍ കോഴിക്കോട്...
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ അന്തരിച്ചു
കൊല്ലം:മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്‍ (88) അന്തരിച്ചു.ഇന്നു പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.തുടര്‍ന്ന് 11.30 മുതല്‍...
















