കള്ളവോട്ടു നടന്ന നാലു ബൂത്തുകളില്‍ 19 -ന് റീപോളിങ്
കാസര്‍കോട്:കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ്.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മെയ് 19 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.കാസര്‍കോട്ട് കല്യാശേരിയിലെ ബൂത്ത് നമ്പര്‍...
നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കുടുംബപ്രശ്‌നത്തെക്കുറിച്ച് ലേഖയെഴുതിയ കൂടുതല്‍ കുറിപ്പുകള്‍ കണ്ടെടുത്തു; മന്ത്രവാദിയെ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബപ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ കണ്ടെത്തി.വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ലേഖയുടെ അനുഭവക്കുറിപ്പുകള്‍ എഴുതിയ നോട്ട് ബുക്ക് പോലീസ് കണ്ടെടുത്തത്.തന്നെ...
കാസര്‍ഗോഡ് കള്ളവോട്ടു നടന്ന നാലു ബൂത്തുകളില്‍ റീപോളിങിന് സാധ്യത
കാസര്‍ഗോഡ്:കള്ളവോട്ട് നടന്ന കാസര്‍ഗോട്ടെ നാലു ബൂത്തുകളില്‍ റീപോളിങിനു സാധ്യത.കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി പില്ലാത്തറ യുപി സ്‌കൂളിലെ ബൂത്ത്,പുതിയങ്ങാടി ജുമാ മസ്ജിദിലെ 69,70 നമ്പര്‍ ബൂത്തുകള്‍, തൃക്കരിപ്പൂര്‍ പുതിയറയിലെ 48-ാം...
പെരിയ ഇരട്ടക്കൊലപാതകം:വിദേശത്തേക്ക് കടന്ന പ്രതി സുബീഷ് അറസ്റ്റില്‍
കാസര്‍കോട്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒളിലായിരുന്ന പ്രതി സുബീഷ് പോലീസ് പിടിയിലായി.വിദേശത്തേക്ക് കടന്ന ഇയാള്‍ പുലര്‍ച്ചെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.കേസിലെ എട്ടാം പ്രതിയാണ് സുബീഷ്. ...
തിരുവനന്തപുരം കരകുളത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു
തിരുവനന്തപുരം:കരകുളം മുല്ലശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.മുല്ലശ്ശേരി സ്വദേശിനിയായ സ്മിത(38)യാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭര്‍ത്താവ് സജീവ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ...
കന്യാസ്ത്രീയെ ബസില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം:കെഎസ്ആര്‍ടിസി ജീവനക്കാരന് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം:കന്യാസ്ത്രീയെ ബസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡു ചെയ്തു.തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍കം കണ്ക്ടറായ സന്തോഷ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ...
കോഴിക്കോട് മൂന്നര വയസ്സുകാരന്‍ പൊള്ളലേറ്റ നിലയില്‍;അമ്മയും കാമുകനും പോലീസ് കസ്റ്റഡിയില്‍
കോഴിക്കോട്:നടക്കാവില്‍ മൂന്നരവയസ്സുള്ള കുട്ടിയെ ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി.പാലക്കാട് നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയെ പിതാവിന്റെ ബന്ധുക്കളാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.കുട്ടിയെ...
”സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി;അപവാദം പറഞ്ഞു,മന്ത്രവാദം നടത്തി”…ലേഖയുടെ ആത്മഹത്യാക്കുറിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
നെയ്യാറ്റിന്‍കര:ബാങ്കുകാരുടെ ജപ്തിനടപടിയില്‍ മനംനൊന്താണ് മക്കള്‍ മരിച്ചതെന്ന് ലേഖയുടെ അമ്മായിയമ്മ കൃഷ്ണമ്മയുടെ വിഷമത്തോടെയുള്ള വാക്കുകള്‍ വിശ്വസിച്ചവരെ ഞെട്ടിപ്പിക്കുന്നതാണ് ലേഖയുടെ ആത്മഹത്യക്കുറിപ്പിലെ വരികള്‍.സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ തന്നെ നിരന്തരം പീഢിപ്പിക്കുകയും വിഷം തന്ന്...
തെരഞ്ഞെടുപ്പില്‍ ആശങ്കയില്ലെന്ന് ടിഎന്‍ പ്രതാപന്‍:യുഡിഎഫിന് പ്രതീക്ഷിക്കാത്ത ഭൂരിപക്ഷം കിട്ടും;ബിജെപി മൂന്നാംസ്ഥാനത്താവും
തൃശൂര്‍:കെപിസിസി യോഗത്തില്‍ തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് ആശങ്യറിയിച്ചെന്ന് വാര്‍ത്ത തള്ളി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎന്‍ പ്രതാപന്‍.തൃശൂരില്‍ ആരും പ്രതീക്ഷിക്കാത്ത് ഭൂരിപക്ഷം യുഡിഎഫിനു കിട്ടുമെന്നും ബിജെപി മൂന്നാം സ്ഥാനത്താവുമെന്നും പ്രതാപന്‍ പറഞ്ഞു.തൃശ്ശൂരില്‍...
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവം:കുടുംബപ്രശ്‌നങ്ങള്‍ മൂലമെന്ന് ലേഖയുടെ ആത്മഹത്യാക്കുറിപ്പ്;ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍
തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തതിനു കാരണം കുടുംബപ്രശ്‌നങ്ങളെന്ന് സൂചന.ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ മരിക്കാന്‍ കാരണം ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്നു.മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയില്‍ കണ്ട ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു....















