തിരുവനന്തപുരത്ത് കനാലില്‍ നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ കെട്ടിയ നിലയില്‍
തിരുവനന്തപുരം:നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി.തിരുവനന്തപുരം ബാലരാമപുരം പനച്ചിക്കോട് കനാലിലൂടെ് ഒഴുകിവന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്.പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.സംഭവത്തില്‍ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജപ്തി ഭീഷണിയില്‍ ആത്മഹത്യ:മകളുടേയും ഒപ്പ് ബാങ്കുകാര്‍ വാങ്ങിയെന്ന് പിതാവ്;ആരോപണം നിഷേധിച്ച് അധികൃതര്‍
നെയ്യാറ്റിന്‍കര: ജപ്തി നടപടികളെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ ഗൃഹനാഥന്‍.വായ്പ തിരിച്ചടവിനുള്ള രേഖയില്‍ ബാങ്കുകാര്‍ മകളുടെ ഒപ്പും വാങ്ങിയെന്ന് മരിച്ച വൈഷ്ണവിയുടെ...
നഴ്‌സ് ലിനിയായി റിമ കല്ലിങ്കല്‍:’വൈറസി’ന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
തിരുവനന്തപുരം: നഴ്‌സ് ലിനിയെ മറക്കാന്‍ മലയാളികള്‍ക്ക് അത്രപെട്ടെന്ന് കഴിയില്ല.നിപ്പയെന്ന മഹാമാരി ഭീതിയായി പടര്‍ന്ന കാലത്ത് രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം പകര്‍ന്നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയ ലിനി മരിച്ചത്.നിപ്പ...
ജപ്തി ഭീഷണിയില്‍ ആത്മഹത്യാശ്രമം:മകള്‍ക്കു പിന്നാലെ അമ്മയും മരിച്ചു;സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കും
തിരുവനന്തപുരം:വീടിന് ജപ്തിനോട്ടീസ് വന്നതിനെത്തുടര്‍ന്ന് മനംനൊന്ത് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിനി ലേഖയും മരിച്ചു.അമ്മയ്‌ക്കൊപ്പം തീകൊളുത്തിയ ഇവരുടെ മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. തൊണ്ണൂറു ശതമാനത്തിലധികം...
നെയ്യാറ്റിന്‍കരയില്‍ വീടിന് ജപ്തിനോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി:മകള്‍ മരിച്ചു;അമ്മ അതീവഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം:ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന വീട് നഷ്ടപ്പെടുമെന്ന് മനോവിഷമത്താല്‍ അമ്മയും മകളും തീകൊളുത്തി.മകള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.അമ്മ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ചന്ദ്രന്റെ മകള്‍...
പെരിയ ഇരട്ടക്കൊലപാതകക്കേസ്: രണ്ടു സിപിഎം നേതാക്കള്‍ അറസ്റ്റില്‍
കാസര്‍കോട്:കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.ഇരുവര്‍ക്കും...
പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്:സര്‍ക്കാരിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി:പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടില്‍ വിശദീകരണം തേടി ഹൈക്കോടതി. തെരഞ്ഞെടുപ്പുകമ്മീഷനും സര്‍ക്കാരും ഈ മാസം 17 ന് മുമ്പായി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ്...
കൊല്ലത്തെ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്:ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും
കൊല്ലം:രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം.പ്രതികള്‍ക്ക് ജാമ്യവും 25 വര്‍ഷം പരോളും നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ്...
അമ്മയെ കുത്തിയശേഷം മകന്‍ ആത്മഹത്യക്കു ശ്രമിച്ചു
ആലപ്പുഴ:അമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ചശേഷം മകന്‍ ആത്മഹത്യക്കു ശ്രമിച്ചു.മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓമനപ്പുഴ മാവേലി തയ്യില്‍ ദേവസ്യയുടെ ഭാര്യ മേരിക്കുട്ടിയെ 58) കുത്തിയശേഷം മകന്‍ മകന്‍ സാജന്‍ കൈ ഞരമ്പ് മുറിച്ച്...
യൂണിവേഴ്‌സിറ്റി കോളജില്‍ തുടരാനാവില്ല:ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി കോളജ് മാറാന്‍ അപേക്ഷ നല്‍കി
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോളേജ് മാറാന്‍ അപേക്ഷ നല്‍കി.ഇനി കോളജില്‍ തുടരാന്‍ പെണ്‍കുട്ടിക്കു ഭയമാണെന്നും അതുകൊണ്ട് മറ്റൊരു കോളജിലേക്കു മാറ്റത്തിന് അപേക്ഷിച്ചിരിക്കുകയാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. യൂണിവേഴ്സിറ്റി...
















