പത്തനംതിട്ടയില്‍ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയത് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് ആന്റോ ആന്റണി
പത്തനംതിട്ട:പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയത് തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി പ്രവര്‍ത്തിച്ച് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി.ഇരുപതിനായിരത്തോളം പേരെ വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്‌തെന്നും ആന്റോ ആന്റണി ആരോപിച്ചു....
പൂര പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ഇലഞ്ഞിത്തറമേളം;ശാരീരികാസ്വാസ്ഥ്യം മറന്ന് കൊട്ടിക്കയറി പെരുവനം കുട്ടന്‍മാരാര്‍
തൃശ്ശൂര്‍:പൂരപ്രേമിക്കള്‍ക്ക് ആവേശം പകര്‍ന്ന് മേളങ്ങളുടെ മേളമായ ഇലഞ്ഞിത്തറമേളം തുടരുകയാണ്.വടക്കുനാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ 2 മണിയോടെ മേളം തുടങ്ങി.രാവിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ തലകറങ്ങി വീണതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
പിജെ ജോസഫ് കേരളകോണ്‍ഗ്രസ് എം താല്‍കാലിക ചെയര്‍മാന്‍
കോട്ടയം:കേരളകോണ്‍ഗ്രസ് എം ന്റെ താല്‍കാലിക ചെയര്‍മാനായി പിജെ ജോസഫിനെ തെരഞ്ഞെടുത്തു.കെ.എം മാണിയുടെ മരണത്തേത്തുടര്‍ന്ന് ചെയര്‍മാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതുവരെ ജോസഫ് തുടരും.പാര്‍ട്ടിയുടെ ചെയര്‍മാനേയും നിയമസഭാകക്ഷി...
ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
മുണ്ടക്കയം:ഇടുക്കിയില്‍ കെ എസ് ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു.പെരുവന്താനത്തിന് സമീപം വൈകുന്നേരത്തോടെയായിരുന്നു അപകടം. കുമളിയില്‍ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്നു ബസ് റോഡില്‍ നിന്ന് തെന്നി താഴ്ചയിലേക്ക്...
ആലപ്പുഴയില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു
ആലപ്പുഴ:ആലപ്പുഴയില്‍ കായലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു .മുഹമ്മ കാട്ടില്‍പറമ്പില്‍ ബെന്നിച്ചന്റെ മകന്‍ നെബിന്‍ (17), കിഴക്കേവെളിയില്‍ സെബാസ്റ്റ്യന്റെ മകന്‍ ജിയോ (15) എന്നിവരാണ് മരിച്ചത്.മുഹമ്മ ബോട്ടു...
ചൂര്‍ണിക്കര വ്യാജരേഖക്കേസ്:റവന്യു ഉദ്യോഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി
ആലുവ:ചൂര്‍ണിക്കര നിലം നികത്തല്‍ കേസില്‍ റവന്യു വകുപ്പ് ജീവനക്കാരന്‍ അരുണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.വ്യാജരേഖയില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ സീല്‍ പതിപ്പിച്ചത് അരുണ്‍ കുമാറാണെന്നും നിലം നികത്താന്‍ നല്‍കിയ അപേക്ഷയുടെ...
തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നെള്ളിക്കാന്‍ ഉപാധികളോടെ അനുമതി
തൃശൂര്‍:തെച്ചിക്കോട്ട് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായ സമിതി അനുമതി നല്‍കി. പൂരവിളംബരത്തിന് ഒരു മണിക്കൂര്‍ പങ്കെടുപ്പിക്കാം.നാളെ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് സമയം നല്‍കിയിരിക്കുന്നത്....
നവാഗത സംവിധായകന്‍ റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍
തൃശൂര്‍:മലയാളസിനിമയിലെ നവാഗത സംവിധായകനെ റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍ വര്‍മ്മ എന്ന യുവസംവിധായകനെയാണ് അത്താണി ആനേടത്ത് റെയില്‍വെ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അരുണിന്റെ ആദ്യ സിനിമയായ തഗ്...
മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു
കണ്ണൂര്‍:മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.ധര്‍മ്മടത്തെ വേങ്ങാട് പഞ്ചായത്തില്‍ 52-ാം ബൂത്തില്‍ കള്ളവോട്ട് ചെയ്ത സായൂജിനെതിരെയാണ് ക്രിമിനല്‍ കേസെടുത്തത്. ...
തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്
തൃശൂര്‍:കനത്ത സുരക്ഷയില്‍ തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തിരുവമ്പാടിയും തുടര്‍ന്ന് പാറമേക്കാവും തിരി തെളിക്കും.ഇന്ന് വൈകീട്ട് 7 മണിയോടെ സാമ്പിള്‍...
















