Monday, March 16, 2026

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് മാത്രം എഴുന്നെള്ളിക്കാം;അനിഷ്ഠസംഭവമുണ്ടായാല്‍ ഉടമ ഉത്തരവാദിയെന്ന് എജി

തൃശൂര്‍:തെച്ചിക്കാട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കി.ജനങ്ങളെ അകലെ നിര്‍ത്തണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതലെടുക്കണമെന്നും എജി...

കോണ്‍ഗ്രസ് നേതാവ് എട്ടുലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: കോണ്‍ഗ്രസ് നേതാവിനെതിരെ മോഷണപരാതിയുമായി കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെത്തിയ നേതാവ് 8 ലക്ഷം രൂപ മോഷ്ടിച്ചെന്നാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാതി...

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റിലെ തിരിമറി:രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം:പൊലീസ് സേനയിലെ പോസ്റ്റല്‍ ബലറ്റില്‍ വ്യാപകമായ തിരിമറിയുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ...

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ മര്‍ദനമേറ്റു മരിച്ച സംഭവം:അമ്മ അറസ്റ്റില്‍

കൊച്ചി:തൊടുപുഴയില്‍ ഏഴു വയസുകാരന്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍.കുട്ടിയെ മര്‍ദിച്ച ഇവരുടെ സുഹൃത്തായ അരുണ്‍ ആനന്ദ് നേരത്തേ അറസ്റ്റിലായിരുന്നു.കുട്ടിയെ ക്രൂരമായി മര്‍ദിച്ചപ്പോള്‍ തടയാതെ കൂട്ടുനിന്നതിനും കുറ്റവാളിയായ അരുണ്‍ ആനന്ദിനെ...

തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്’:കോണ്‍ഗ്രസിനേയും പി ജെ ജോസഫിനെയും വിമര്‍ശിച്ച് ‘പ്രതിഛായ’

കോട്ടയം:തരം കിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. 'കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍'എന്നാണ് ഇത്തരക്കാരെ കെ എം മാണി വിശേഷിപ്പിച്ചിരുന്നതെന്ന് കേരളാ കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായ.കോണ്‍ഗ്രസിനേയും പി ജെ ജോസഫിനെയും...

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയതില്‍ ഇടപെടാനാവില്ലെന്ന് കോടതി:തീരുമാനം ജില്ലാകളക്ടര്‍ അധ്യക്ഷയായ സമിതിക്കു വിട്ടു

കൊച്ചി: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍ നിന്ന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയ നടപടിയില്‍ ഇടപെടാനാവില്ലെന്ന്് ഹൈക്കോടതി.ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതിക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.ആനയെ ഒഴിവാക്കാനുള്ള ...

കൊച്ചിയില്‍ കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വര്‍ണ്ണം കവര്‍ന്നു

കൊച്ചി:കൊച്ചിയില്‍ കാറില്‍ക്കൊണ്ടുവന്ന സ്വര്‍ണ്ണം കവര്‍ന്നു.ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ടുവന്നതാണ്.ബൈക്കില്‍ എത്തിയ രണ്ടു പേരാണ് കാര്‍ ആക്രമിച്ച് സ്വര്‍ണം കൈകക്കലാക്കുകയായിരുന്നു....

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി: പോലീസ് കമാന്‍ഡോയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയ സംഭവത്തില്‍ ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍.പോസ്റ്റല്‍ ബാലറ്റുകള്‍ കരസ്ഥമാക്കാന്‍ ശ്രമിച്ച പൊലീസ് കമാന്‍ഡോ വൈശാഖിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ജനപ്രാതിനിധ്യ നിയമപ്രകാരം വൈശാഖിനെതിരെ ക്രൈംബ്രാഞ്ച്...

രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷയെഴുതി:പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരീക്ഷയെഴുതിയതിന് അധ്യാപകര്‍ക്കു സസ്‌പെന്‍ഷന്‍.രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടി അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയതിനാണ് പിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട്...

ശബ്ദം കേട്ടാല്‍ വിരളുന്ന ആനകള്‍ക്കും മദപ്പാടുള്ളതിനും പൂരത്തില്‍ വിലക്കുണ്ടെന്ന് കളക്ടര്‍ അനുപമ;തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല

തൃശൂര്‍:ശബ്ദം കേട്ടാല്‍ വിരണ്ടോടുന്നതും മദപ്പാടുള്ളതുമായ ആനകളെ പൂരനഗരിയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ വിലക്കുണ്ടെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ.മെയ് 12 മുതല്‍ 14 വരെയാണ് ഇത്തരം ആനകളെ നഗരത്തില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞിരിക്കുന്നത്.നീരുള്ളതിനും...