ഇന്നു വൈകിട്ട് മുതല്‍ കടല്‍ക്ഷോഭത്തിന് സാധ്യത:മല്‍സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം:ഇന്നുമുതല്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം. ഇന്നു വൈകീട്ട് 5.30 മുതല്‍ 10നു രാത്രി 11.30 വരെ കേരള, തമിഴ്നാട്,കര്‍ണാടക,ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്ന് കടലില്‍ 1.5 മുതല്‍ 2 മീറ്റര്‍...
അനുജത്തിയുടെ കുഞ്ഞിന്റെ ചികില്‍സാ സഹായത്തിനായി ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥന:നടപടി സ്വീകരിച്ചുവെന്ന് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം:അനുജത്തിയുടെ കുഞ്ഞിന് ചികില്‍സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആരോഗ്യമന്ത്രിയുടെ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ട് ആള്‍ക്ക് ഉടന്‍ മറുപടി നല്‍കി മന്ത്രി കെ.കെ.ശൈലജ. ...
പ്ലസ് ടു പരീക്ഷയില്‍ 84.33 ശതമാനം വിജയം
തിരുവനന്തപുരം:പ്ലസ് ടു പരീക്ഷയില്‍ 84.33 ശതമാനം വിജയം.3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.71 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി.ഓപ്പണ്‍ സ്‌കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്‍...
പോക്‌സോ കേസ് പ്രതിയായ എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം മുങ്ങിയ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.വളാഞ്ചേരിയില്‍ പതിനാറുകാരിയെ ഒരു വര്‍ഷമായി പീഡിപ്പിക്കുന്നുവെന്ന പരാതിയില്‍...
വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി;പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു
മുള്ളന്‍ക്കൊല്ലി:വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ കടുവയെ കണ്ടെത്തി.കാപ്പിപ്പാടി കോളനിഭാഗത്താണ് കടുവയെ കണ്ടെത്തിയത്.പുല്‍പ്പള്ളി ജനവാസകേന്ദ്രത്തിലിറങ്ങി ആടിനെ പിടിച്ചുകൊണ്ട് കാട്ടിലേക്കു പോയ കടുവയെ ക ണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍.കടുവയെ മയക്കുവെടി...
ഡോ. എന്‍ ആര്‍ മാധവ മേനോന്‍ അന്തരിച്ചു
തിരുവനന്തപുരം:ആധുനിക നിയമവിദ്യാഭ്യാസത്തിന്റെ പിതാവും പത്മശ്രീ ജേതാവുമായ ഡോ. എന്‍ ആര്‍ മാധവ മേനോന്‍ (84) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ 12.30 നായിരുന്നു...
ഐഎസ് ബന്ധം:ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
കൊച്ചി:ഐഎസ് ബന്ധമുള്ള കൊല്ലം ഓച്ചിറ സ്വദേശി മുഹമ്മദ് ഫൈസലിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനൊപ്പം ഫൈസലിനേയും പ്രതി ചേര്‍ത്തിരുന്നു.ഖത്തറിലായിരുന്ന ഇയാളോട് നേരിട്ട് ഹാജരാകാന്‍...
നടിയെ ആക്രമിച്ച കേസില്‍ അപ്രതീക്ഷിത പ്രതികരണവുമായി ശ്രീനിവാസന്‍:”ദിലീപിനെതിരെ കേസ് കെട്ടിച്ചമച്ചത്;ഡബ്ല്യുസിസിയുടെ ഉദ്ദേശ്യം എന്തെന്ന് മനസിലായിട്ടില്ല”
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ തികച്ചും അപ്രതീക്ഷിതമായ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍.സാംസ്‌കാരിക കേരളമൊന്നടങ്കം ഏറ്റെടുത്ത കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പൂര്‍ണ്ണമായും പിന്‍തുണച്ചുകൊണ്ട്് ശ്രീനിവാസന്‍ രംഗത്തെത്തിയത് പലര്‍ക്കും അവിശ്വസനീയമായി തോന്നാം. ...
കോവളത്ത് വനിതാ ഐപിഎസ് ഓഫീസറെ ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
തിരുവനന്തപുരം:വനിതാ ഐപിഎസ് ഓഫീസറുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍.പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.ഇയാള്‍ കാറ്ററിംഗ് സര്‍വീസ് നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. ...
തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ചുകൊന്ന സംഭവം:അമ്മയ്‌ക്കെതിരെയും കേസെടുക്കും
തിരുവനന്തപുരം:തൊടുപുഴയില്‍ അമ്മയുടെ സുഹുത്തിന്റെ ക്രൂരമര്‍ദനമേറ്റ് 7 വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെയും കേസെടുക്കും.ശിശുസംരക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന ശിശുക്ഷേമ സമിതി പോലീസിന് നിര്‍ദേശം നല്‍കിയത്.ബാലനീതി നിയമം...
















