Monday, March 16, 2026

എസ്എസ്എല്‍സി വിജയശതമാനം 98.11 :കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലയ്ക്ക്; കുറവ് വയനാടിനും;1631 സ്‌കൂളുകള്‍ക്ക് 100% വിജയം

തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷാഫലം വരുമ്പോള്‍ ഇക്കൊല്ലത്തെ വിജയശതമാനം 98.11.1631 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയ്ക്കാണ്. 99.33ശതമാനം.ഏറ്റവും കുറവ് വിജയശതമാനമുള്ളത് വയനാട് ജില്ലയ്ക്കും.93.22ശതമാനം.ഇത്തവണ മോഡറഷന്‍ നല്‍കിയിട്ടില്ലെന്ന്...

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ്സ അന്തരിച്ചു

കണ്ണൂര്‍:പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ്സ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.കേരള ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡന്റാണ്. ...

ഐഎസിനുവേണ്ടി ചാവേറാകാന്‍ റിയാസ് അബൂബക്കര്‍ തീരുമാനിച്ചിരുന്നെന്ന് എന്‍ഐഎ കോടതിയില്‍

കൊച്ചി:ഐഎസിനുവേണ്ടി ചാവേറാകാന്‍ പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ തയ്യാറായിരുന്നതായി എന്‍ഐഎ കോടതിയില്‍.കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടത്താന്‍...

ദേശീയപാതാ വികസനം അട്ടിമറിച്ചത് പി എസ് ശ്രീധരന്‍പിള്ളയെന്ന് മന്ത്രി തോമസ് ഐസക്: തെളിവായി നിതിന്‍ ഗഡ്കരിക്ക് അയച്ച കത്ത്...

തിരുവനന്തപുരം:ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്.ദേശീയ പാതാ വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയാണെന്ന്് തോമസ് ഐസക് ഗഡ്കരിക്ക് അയച്ച കത്ത് തോമസ് ഐസക് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു....

സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും മുഖ്യമന്ത്രിക്ക് വിലക്ക്:പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്റെ വിലക്ക്.തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നതില്‍ നിന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് വിലക്കേര്‍പ്പെടുത്തിയത്.കേരളത്തിലെ...

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാക്കളുടെ മൊഴിയെടുത്തു

കാസര്‍കോഡ്:പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സിപിഎം നേതാക്കളുടെ മൊഴിയെടുത്തു.ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്‍,മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍, വി.പി.പി മുസ്തഫ,മണികണ്ഠന്‍ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം വിളിച്ചു വരുത്തി മൊഴിയെടുക്കുകയായിരുന്നു.അന്വേഷണം അവസാന ഘട്ടത്തിലാണ്.കേസില്‍ ഉടന്‍ കുറ്റ പത്രം...

മാസപ്പിറവി കണ്ടു:നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട്: കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം.കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ പശ്ചാത്തലത്തില്‍ നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി...

ബിഗ് ബോസ് പ്രണയജോടികളായ ശ്രീനിഷ് അരവിന്ദും പേളീമാണിയും വിവാഹിതരായി

കൊച്ചി:ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട പ്രണയജോഡികളായ പേളീ മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി.ചൊവ്വര പള്ളിയില്‍ മിന്നുകെട്ടിനു ശേഷം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു സല്‍ക്കാരച്ചടങ്ങുകള്‍.മെയ്...

മുഖ്യമന്ത്രി മെയ് 8 ന് യൂറോപ്പിലേക്ക്;ജനീവയില്‍ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലുള്‍പ്പെടെ പങ്കെടുക്കും

തിരുവനന്തപുരം:മുഖ്യ മന്ത്രി പിണറായി വിജയന്‍ 13 ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ യാത്രയ്ക്ക്.മെയ് 8 ന് യാത്രതിരിക്കുന്ന മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും. ...

രാമക്കല്‍ മേട്ടില്‍ വിനോദയാത്രയ്ക്കു പോയവര്‍ക്ക് ഭക്ഷ്യവിഷബാധ:അങ്കമാലി സ്വദേശി മരിച്ചു;13 പേര്‍ ചികില്‍സയില്‍

കൊച്ചി:അങ്കമാലിയില്‍ നിന്നും രാമക്കല്‍മേട്ടിലേക്കു വിനോദയാത്ര പോയ സംഘത്തിലെ ഒരാള്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു.അങ്കമാലി നായത്തോട് സ്വദേശി അനില്‍കുമാര്‍ (30)ആണ് മരിച്ചത്.30 പേരടങ്ങിയ വിനോദയാത്രാസംഘത്തിലെ 11 പേര്‍ ഭക്ഷ്യവിഷബാധയേറ്റ്് ആശുപത്രിയിലാണ്. ...