കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്‌തെന്ന് കോണ്‍ഗ്രസ്:ഇതില്‍ 40 സ്ത്രീകള്‍:രേഖകള്‍ സഹിതം കലക്ടര്‍ക്കു പരാതി നല്‍കി
കണ്ണൂര്‍:കള്ളവോട്ട് ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ്. കണ്ണൂരില്‍ 199 പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് തെളിവു സഹിതമുള്ള ആരോപണം. കള്ളവോട്ട് ചെയ്തവരുടെ വിശദമായ പട്ടിക സഹിതം കോണ്‍ഗ്രസ് ജില്ലാ കളക്ടര്‍ക്കു...
”ആര്‍ക്കെതിരെയും പരാതിയില്ല,ക്ലാസ്സുകള്‍ നഷ്ടപ്പെട്ടത് കടുത്ത സമ്മര്‍ദ്ദമുണ്ടാക്കി”:യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി കേസില്‍നിന്നു പിന്‍മാറുന്നു
തിരുവനന്തപുരം:എസ്എഫ്‌ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ച് കത്തെഴുതിവെച്ച ശേഷം ആത്മഹത്യക്കു ശ്രമിച്ച യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥിനി കേസില്‍ നിന്നും പിന്‍വാങ്ങുന്നു. ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി പോലീസില്‍ പറഞ്ഞു. സമരംകാരണം തുടര്‍ച്ചയായി...
തൊടുപുഴയില്‍ 14 വയസ്സുകാരന് ക്രൂരമര്‍ദനം: അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍
തൊടുപുഴ:അമ്മയുടെ സൃഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് 7 വയസ്സുകാരന്‍ മരിച്ചിട്ട് അധികദിവസമാവുംമുന്‍പേ തൊടുപുഴയില്‍ സമാനസംഭവം വീണ്ടും.14കാരന് അമ്മയുടെ സൃഹൃത്തിന്റെ ക്രൂരമര്‍ദനം.കുട്ടിയെ തല്ലിച്ചതച്ച അമ്മയുടെ സുഹൃത്തും ബന്ധുവുമായ പട്ടയം കവല സ്വദേശി ജയേഷിനെ തൊടുപുഴ...
നിയമസഭാ തിരഞ്ഞെടുപ്പ് : കോൺഗ്രസിനെ ജയിപ്പിക്കാൻ പോകുന്നത് ഈ മൂന്ന് ഘടകങ്ങൾ .
നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് വിജയിച്ച് അധികാരത്തിലെത്തും .കോൺഗ്രസിനെ വിജയിപ്പിക്കുന്നത് ഈ മൂന്നു ഘടകങ്ങളാണ് .
ബി...
കാസര്‍കോഡ് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍; മൂന്നുപേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും
തിരുവനന്തപുരം:കാസര്‍കോഡ് മുസ്‌ളീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മൂന്നു ലീഗ് പ്രവര്‍ത്തകര്‍ ഒന്നിലേറെത്തവണ വോട്ടു ചെയ്തതായി ടിക്കാറാം മീണ സ്ഥിരീകരിച്ചു. മൂന്നുപേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും അദ്ദേഹം...
ദീപാ നിശാന്തിന്റെ കവിത മോഷണ വിവാദത്തില്‍ യുജിസി ഇടപെടുന്നു;കേരള വര്‍മ്മകോളജ് പ്രിന്‍സിപ്പലിന് നോട്ടീസയച്ചു
തിരുവനന്തപുരം:കവിത മോഷ്ടിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞിട്ടും ദീപാ നിശാന്തിന് കുരുക്കുവീഴുന്നു. കവിത മോഷണ വിവാദം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദീപ അധ്യാപികയായ കേരളവര്‍മ്മ കോളജ് പ്രിന്‍സിപ്പലിന് യുജിസി നോട്ടീസയച്ചു....
നാദാപുരത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ നിന്ന് ബോംബ് ശേഖരം കണ്ടെത്തി
കോഴിക്കോട്:നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് ബോംബ് ശേഖരം കണ്ടെത്തി.ചേലക്കാട് ഫയര്‍ സ്റ്റേഷന് പിന്‍വശത്തെ പറമ്പിലാണ് 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടെത്തിയത്. ...
‘മോഹന്‍ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടരുത്.ഖാദി ബോര്‍ഡിനെതിരായ വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടും’ : ശോഭന ജോര്‍ജ്
മലപ്പുറം:നടന്‍ മോഹന്‍ലാലിനെതിരെ ശോഭനാ ജോര്‍ജ്.ഖാദിബോര്‍ഡിനെതിരെ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചത് പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്നതുപോലെയാണെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സനായ ശോഭന ജോര്‍ജ്...
കോഴിക്കോട്ട് വാടകവീട്ടില്‍ ഒഡീഷ സ്വദേശിനിയും മകളും പൊള്ളലേറ്റു മരിച്ചനിലയില്‍
കോഴിക്കോട്:ഒഡീഷാ സ്വദേശിനിയായ യുവതിയും മകളും പൊള്ളലേറ്റു മരിച്ച നിലയില്‍.മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടിലാണ് ഒഡീഷാ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകള്‍ ആരാധ്യ (3)...
മുന്‍ മന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു
കൊച്ചി: മുന്‍ സംസ്ഥാന ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി വിശ്വനാഥ മേനോന്‍ (93) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ എട്ടരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം...
















