കോവിഡ് വാക്‌സിൻ :പിണറായിയുടെ പ്രസ്താവന വിവാദത്തിൽ .
അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റച്ചട്ട ലംഘനമാണ് എന്ന് കോൺഗ്രസ് .എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകും എന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത് .പിണറായിയുടെ...
എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് .
സ്വർണക്കടത്തു കേസിൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകളുമായി കസ്റ്റംസ് കോടതിയിലെത്തി . കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടുതൽ തെളിവുകൾ ഹാജരാക്കിയത് .അതെസമയം സ്വപ്നയുടെ രഹസ്യമൊഴിയെടുക്കുന്നതു മൂന്നാം ദിനം പിന്നിട്ടു .എം ശിവശങ്കറിനെ...
അഞ്ചു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു .
തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട, ആലപ്പുഴ ,ഇടുക്കി എന്നിവിടങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടികളായ സി പി എം ,കോൺഗ്രസ് ,ബി ജെ പി...
ഊരാളുങ്കൽ സൊസൈറ്റിയുടെ സാമ്പത്തിക ഇടപെടലുകൾ എൻഫോഴ്‌സ്‌മെന്റ് തേടുന്നു .
കോഴിക്കോട് :മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയ്ക്കു അവിഹിത ഇടപെടലുണ്ടെന്ന ആരോപണം ഉയർന്ന ഊരാളുങ്കൽ സൊസൈറ്റി അന്വേഷണ പരിധിയിൽ .സൊസൈറ്റി നടത്തിയ ഇടപെടലുകൾ സാമ്പത്തിക ഇടപാടുകൾ എന്നിവ ഇ ഡി...
ഡിസംബർ 31 ന് പുതിയ പാർട്ടിയുടെ പ്രഖ്യാപനം എന്ന് രജനി കാന്ത്.
ചെന്നൈ: ആവ്യൂഹങ്ങൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പ്രഖ്യാപനം ഉണ്ടായി ഡിസംബർ 31 ന് പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാകും .ജനുവരി ഒന്നാം തിയതി മുതൽ പാർട്ടി പ്രവർത്തനം...
പെരിയ ഇരട്ടക്കൊലപാതകം: ക്രൈം ബ്രാഞ്ച് സി ബിഐക്കു കേസ് ഡയറി കൈമാറി .
പെരിയ ഇരട്ടക്കൊലക്കേസിന്റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈം ബ്രാഞ്ച് സി ബി ഐക്ക് കൈമാറി .ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി ബി ഐ ആസ്ഥാനത്തു നേരിട്ടാണ് ഫയലുകൾ എത്തിച്ചത്...
ഐസക്കിന് പാർട്ടി സെക്രെട്ടറിയറ്റിന്റെ ശാസന “പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു “.
വിജിലൻസ് റെയിഡ് വിവാദത്തിൽ മുഖ്യമന്ത്രിയുടെ മനമറിഞ്ഞ ശേഷം ഇടതു മന്ത്രിമാർ ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നു . മന്ത്രി ജി സുധാകരൻ,കടകംപള്ളി സുരേന്ദ്രൻ എന്നിവർ...
കെ എസ് എഫ് ഇ വിജിലൻസ് റെയിഡ് : എൽ ഡി എഫിൽ വിവാദം പുകയുന്നു .
വിജിലൻസ് ഡയറക്ടർ അവധിയിലിരിക്കെ നടത്തപ്പെട്ട കെ എസ് എഫ് ഇ റെയിഡ് ആകെ വിവാദമായിരിക്കുകയാണ് .റെയിഡ് വിവരം മുഖ്യമന്ത്രി പോലും അറിഞ്ഞില്ല .മറ്റൊരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി...
സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ്‌കുമാറാണ് എന്ന് ശരണ്യ മനോജ് .
സരിതയെക്കൊണ്ട് ഓരോന്ന് പറയിക്കുകയും എഴുതിക്കുകയുമൊക്കെ ചെയ്തത് ഗണേഷ് കുമാറാണെന്ന് ആരോപണം .കേരളാ കോൺഗ്രസ് (ബി )മുൻ ഭാരവാഹിയാണ് ശരണ്യ മനോജ് .ഗണേശനും പ്രൈവറ്റ് സെക്രെട്ടറിയുമാണ് ഉപജാപങ്ങൾക്കു പിന്നിൽ എന്നും മനോജ്...
‘പുനർജനി പദ്ധതി’ അന്വേഷിക്കാനിറങ്ങുന്ന വിജിലൻസും എൽ ഡി എഫും അറിയാൻ വി ഡി സതീശന് പറയാനുള്ളത് ..
പുനർജനി പദ്ധതിയിൽ വിജിലൻസിന്റെ ത്വരിതാന്വേഷണത്തിന് സർക്കാർ സ്പീക്കറുടെ അനുമതി തേടിയതോടെ പദ്ധതിയെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ .എൽ ഡി എഫ് നേതാക്കളെ വിമർശിച്ചതിനാലും...