Monday, March 16, 2026

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചു

തിരുവനന്തപുരം:പോത്തന്‍കോട് ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തതായി പരാതി.ഇന്നലെ രാത്രിയോടെ കുളിമുറിയില്‍ കുളിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയെയാണ് അയല്‍വാസിയായ ഷാജഹാന്‍ പീഢിപ്പിച്ചത്.പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെ ഷാജഹാന്‍...

കൊല്ലത്ത് ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം:അല്‍ ഖ്വയ്ദ തലവനായിരുന്ന ഒസാമാ ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിമുക്കില്‍ വച്ചാണ് കൊല്ലം പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്.പശ്ചിമബംഗാള്‍ രജിസ്‌ട്രേഷനുള്ള കാറിന്റെ പിന്നില്‍ ബിന്‍ ലാദന്‍ എന്നു...

റിമി ടോമി വിവാഹമോചനത്തിന് :എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി:ചലച്ചിത്ര പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിന്.ഭര്‍ത്താവ് റോയ്‌സില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി.ഉഭയ സമ്മത പ്രകാരമാണ് ഹര്‍ജി...

”കെവിന്‍ താഴ്ന്ന ജാതിയാണെന്ന് അച്ഛന്‍ പറഞ്ഞു; കെവിന്‍ മരിക്കാന്‍ കാരണം അച്ഛനും സഹോദരനും”:കോടതിയില്‍ പൊട്ടിക്കരഞ്ഞ് നീനു

കോട്ടയം:കെവിന്റേത് ദുരഭിമാനക്കൊലയെന്ന് ഉറപ്പിച്ച് പറഞ്ഞ് ഭാര്യ നീനു.കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ സമ്മതിക്കില്ലെന്നും അച്ഛന്‍ ചാക്കോ പറഞ്ഞതായി നീനു കോടതിയില്‍ മൊഴി നല്‍കി.കെവിനെ...

തിരുവനന്തപുരത്ത് ഒമ്പതുവയസ്സുകാരിയെ പീഢിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍

തിരുവനന്തപുരം:ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍.തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ വിജയ ആണ് തുമ്പ പൊലീസ് പിടിയിലായത്.കഴക്കൂട്ടത്തെ ഇയാളുടെ ഫ്‌ളാറ്റില്‍വെച്ചാണ് കുട്ടിയെ പീഢിപ്പിച്ചത്.ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്....

പിലാത്തറയിലെ കള്ളവോട്ട്:മൂന്ന് സ്ത്രീകള്‍ക്കെതിരെ കേസെടുത്തു

കണ്ണൂര്‍:പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി തെളിഞ്ഞ മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു.ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന,മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.ആള്‍മാറാട്ടം അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.ജനപ്രാതിനിധ്യ നിയമം...

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ 11 കാരിയെ പീഢിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പതിനൊന്നുകാരിയെ പീഢിപ്പിക്കാന്‍ ശ്രമം.കഴക്കൂട്ടത്തെ സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ്മ ലാബില്‍ പോയ സമയത്ത് പേവാര്‍ഡില്‍ കടന്നുകയറിയ ...

കാസര്‍കോട്ട് കള്ളവോട്ട് ആരോപണത്തില്‍ രണ്ടു ലീഗുകാരെ തിരിച്ചറിഞ്ഞു; നാളെ ഹാജരാകണമെന്ന് കളക്ടര്‍

കാസര്‍കോഡ്:കാസര്‍കോഡ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു.ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസും ആഷിഖും നാളെ രണ്ടു മണിക്ക് ഹാജരായി വിശദീകരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡി...

വയനാട്ടില്‍ തുഷാറിന്റെ പ്രചരണത്തില്‍ ബിജെപി ആത്മാര്‍ത്ഥത കാണിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്

കല്‍പ്പറ്റ:വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച തുഷാറിന്റെ പ്രചരണത്തില്‍ ബിജെപി ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ബിഡിജെഎസ്.എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണം കേന്ദ്ര നേതാക്കളെത്തി കൊഴുപ്പിച്ചപ്പോള്‍ നിര്‍മല സീതാരാമനൊഴികെ ബിജെപിയുടെ...

കണ്ണൂരിലെ കള്ളവോട്ട് ആരോപണം:മുസ്‌ളീംലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമെന്ന് സംസ്ഥാന നേതൃത്വം

മലപ്പുറം:കണ്ണൂരില്‍ കള്ളവോട്ട് ചെയ്‌തെന്ന സിപിഎമ്മിന്റെ ആരോപണം തള്ളിയ കണ്ണൂര്‍ ജില്ലാക്കമ്മറ്റിയുടെ വിശദീകരണ റിപ്പോര്‍ട്ട് മുസ്ലീം ലീഗ് സംസ്ഥാന സമിതിയും അംഗീകരിച്ചു. ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ...