Monday, March 16, 2026

തിരുവനന്തപുരം കാട്ടാക്കടയില്‍ ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ചു

തിരുവനന്തപുരം:ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.കാട്ടാക്കട കല്ലാമത്ത് ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചത്. അബോധാവസ്ഥയിലായ ശിവാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുടുംബ...

യാക്കാബോയ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ട്രസ്റ്റി പദവി ഒഴിഞ്ഞു

കൊച്ചി:യാക്കാബോയ സഭാദ്ധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഭരണച്ചുമതല ഒഴിഞ്ഞു.മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവി രാജി വെച്ചെങ്കിലും കാതോലിക്ക പദവിയില്‍ തുടരും.സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് തോമസ് പ്രഥമന്‍ ബാവ രാജിവച്ചത്.മൂന്ന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്നും പിടിച്ചെടുത്ത പണത്തില്‍ നിന്ന് 7 കോടി രൂപ തട്ടിയെടുത്തു; രണ്ട് പഞ്ചാബ് പൊലീസ്...

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ച കളളപ്പണം അടിച്ചുമാറ്റിയ രണ്ട് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് പിടികൂടി.ജോഗീന്ദര്‍ സിങ്,രാജ്പ്രീത് സിങ് എന്നിവരാണ് പിടിയിലായത്.ഇരുവരെയും ഉടന്‍ പഞ്ചാബ് പൊലീസിന്...

ഫോനി ചുഴലിക്കാറ്റ് ദിശമാറി:സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ഫോനി ഭീതിയകലുന്നു.ഫോനി ചുഴലിക്കാറ്റിന്റെ ദിശമാറിയതിനെത്തുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു.ഫോനി ഒഡീഷാ തീരത്തേക്ക് നീങ്ങുകയാണെന്നും അതിനാല്‍ കേരളത്തില്‍ പ്രഭാവം കുറയുമെന്നും കാലാവസ്ഥാ...

യാക്കോബായ സഭയില്‍ ഭിന്നത രൂക്ഷം:രാജിക്കൊരുങ്ങി ബസേലിയസ് തോമസ് പ്രഥമന്‍ ബാവ

കൊച്ചി:യാക്കോബായ സഭയിലെ ആഭ്യന്തര കലഹം രൂക്ഷമായതോടെ സഭാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ ബാവാ സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു.പുതിയ സഭാ ഭാരവാഹികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ട്രസ്റ്റി സ്ഥാനത്തു നിന്നും തന്നെ മാറ്റണമെന്നും...

പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളും ഇടത് അനുകൂലികള്‍ കള്ളവോട്ടാക്കുന്നതായി ആരോപണം;അന്വേഷണം നടത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം:തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ പോലീസിലെ തന്നെ ഇടത് അനുകൂലികള്‍ കള്ളവോട്ടാക്കുന്നുവെന്ന് ആരോപണം. കാസര്‍കോഡ് ഉള്‍പ്പെടെ കള്ളവോട്ടാരോപണത്തില്‍ ഇടതുപക്ഷം പ്രതിരോധത്തിലായിരിക്കെയാണ് പുതിയ ആരോപണം. ...

മീണയുടെ സ്ഥിരീകരണം കോണ്‍ഗ്രസ് നടത്തിയ ധാര്‍മിക സമരത്തിന്റെ വിജയം : മുല്ലപ്പള്ളി

കഴിഞ്ഞ 50 വര്‍ഷമായി ബൂത്തുപിടിത്തത്തിനെതിരേയും കള്ളവോട്ടിനെതിരെയും കോണ്‍ഗ്രസും പൊതുസമൂഹവും നടത്തിവന്ന ധാര്‍മികമായ സമരത്തിന്റെ വിജയമാണ്  കാസര്‍ഗോഡു കള്ളവോട്ടിംഗ് നടന്നിട്ടുണ്ടെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ...

തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരന്‍ കടത്താന്‍ ശ്രമിച്ച 10 കിലോ സ്വര്‍ണ്ണം പിടികൂടി

തിരുവനന്തപുരം:വിമാനത്താവളത്തിലെ ജീവനക്കാരന്റെ ഒത്താശയോടെ നടത്തിയ സ്വര്‍ണ്ണക്കടത്ത് ഇന്റലിജന്‍സ് പിടികൂടി.തിരുവനന്തപുരം വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 10 കിലോയോളം സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും...

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ്

കൊച്ചി:കേരളത്തില്‍ കൊച്ചിയിലടക്കം ചാവേര്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി ഇന്നലെ എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തല്‍. ഐഎസ് ബന്ധമുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് പാലക്കാട് സ്വദേശിയായ റിയാസിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ...

ഐഎസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു;കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ

കൊച്ചി:ഐഎസ് ബന്ധമുള്ള ഒരാളെ കൊച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തു.പാലക്കാട് സ്വദേശിയായ റിയാസിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറയുന്നു.ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയുടെ ആസൂത്രകന്‍ സഹ്റാന്‍...