Monday, March 16, 2026

ആകാശവാണിയിലെ വാര്‍ത്താ അവതാരകനായിരുന്ന എസ് ഗോപന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം:ആകാശവാണിയിലെ വാര്‍ത്താ അവതാരകനും മലയാള വിഭാഗം മുന്‍ മേധാവിയുമായ എസ് ഗോപന്‍ നായര്‍ (79) അന്തരിച്ചു.ദില്ലിയിലെ ബത്ര ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഗോപന്‍ എന്ന പേരിലാണ് ദില്ലിയില്‍നിന്ന് മലയാളം...

പിലാത്തറയില്‍ കള്ളവോട്ട് നടന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍;പത്മിനി,സലീന,സുമയ്യ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും

തിരുവനന്തപുരം:കാസര്‍കോട് പിലാത്തറയില്‍ കള്ളവോട്ട് നടനെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. കള്ളവോട്ട് ചെയ്ത സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ്...

രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ചു

കോഴിക്കോട്:ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി രാജി വച്ചു. ആലത്തൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് രാജിയെന്ന് രമ്യാ ഹരിദാസ്...

തളിപ്പറമ്പില്‍ സിപിഎം ബഹളമുണ്ടാക്കി കള്ളവോട്ടു ചെയ്‌തെന്ന് കോണ്‍ഗ്രസ്;കാസര്‍കോട് 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ്...

കണ്ണൂര്‍: കള്ളവോട്ട് ആരോപണവുമായി വീണ്ടും കോണ്‍ഗ്രസ്. കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍ സിപിഎമ്മുകാര്‍ ആസൂത്രിതമായി ബഹളമുണ്ടാക്കി കള്ളവോട്ടു ചെയ്‌തെന്നാണ് ആരോപണം.171-ാം ബൂത്തില്‍ ബഹളം നടക്കുന്ന സമയത്ത് 172-ാം നമ്പര്‍ ബൂത്തില്‍ 25...

ആലപ്പുഴയിലെ ഒന്നര വയസ്സുകാരിയുടെ കൊലപാതകം:അബദ്ധം പറ്റിയതെന്ന് അമ്മ; മൊഴി കണക്കിലെടുക്കാതെ പോലീസ്

ആലപ്പുഴ:ഒന്നര വയസ്സുകാരിയെ കൊലപ്പെടുത്തിയത് അബദ്ധത്തിലെന്ന് അമ്മയുടെ മൊഴി.പട്ടണക്കാട് കൊല്ലംവെളി കോളനിയില്‍ മരിച്ച ആദിഷയുടെ അമ്മ ആതിരയെ ചോദ്യം ചെയ്തപ്പോഴാണ് അവിശ്വസനീയമായ വെളിപ്പെടുത്തലുണ്ടായത്. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയുടെ മൂക്കും...

പൊന്നാനിയില്‍ പിവി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി

മലപ്പുറം:പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ തോല്‍ക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇടി മുഹമ്മദ് ബഷീര്‍ അന്‍വറിനേക്കാള്‍ 35000 വോട്ടിന്റെ ലീഡ് നേടുമെന്നാണ് ബൂത്തുതലത്തില്‍ ശേഖരിച്ച...

ശ്രീലങ്കയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലും അന്വേഷണം:കാസര്‍കോട്ടും പാലക്കാട്ടും എന്‍ഐഎ റെയ്ഡ്

കാസര്‍കോട്: ശ്രീലങ്കയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി കേരളത്തിലും .കാസര്‍കോട്ടേ രണ്ടുവീടുകളിലും പാലക്കാട്ട് ഒരു വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി.വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ...

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരിയുടെ മരണം കൊലപാതകം;കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് അമ്മയുടെ മൊഴി

ആലപ്പുഴ:ആലപ്പുഴയില്‍ ഒന്നരവയസ്സുകാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.സ്വന്തം മകളായ ആദിഷയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്ന്് ചോദ്യംചെയ്യലില്‍ അമ്മ ആതിര കുറ്റസമ്മതം നടത്തി.ആതിരയുടെ അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തും....

കള്ളവോട്ട് ആരോപണം നിഷേധിച്ച് എംവി ജയരാജന്‍;ദൃശ്യങ്ങളിലുള്ളത് ഓപ്പണ്‍ വോട്ടു ചെയ്തവരെന്നും വിശദീകരണം

കണ്ണൂര്‍:കാസര്‍കോഡ് കള്ളവോട്ടു നടന്നെന്ന തെളിവു സഹിതമുള്ള കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.ദൃശ്യങ്ങളില്‍ കാണുന്നത് ഓപ്പണ്‍വോട്ട് ചെയ്തവരാണെന്നും ജയരാജന്‍ പറയുന്നു. ...

ഫാനി ചുഴലിക്കാറ്റ് 30 ന് തമിഴ്‌നാട് തീരത്തെത്തും;കേരളത്തില്‍ നാളെ മുതല്‍ ശക്തമായ കാറ്റും മഴയുമുണ്ടാകും;ജാഗ്രതാ നിര്‍ദേശം

കൊച്ചി: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം 'ഫാനി 'ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.30 ന് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തും.നാളെ മുതല്‍ കേരളത്തിലെ...