Monday, March 16, 2026

കാസര്‍കോട്ടെ കള്ളവോട്ട്:മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം:കാസര്‍കോട്ട് കള്ളവോട്ട് നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്ത് വിട്ടതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇടപെടുന്നു.വിഷയം സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ കണ്ണൂര്‍...

ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചിട്ടു;മൂന്നു പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ:ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചിട്ടു.ചേപ്പാട് സ്വദേശി രാജന്‍(68)ആണ് മരിച്ചത്.സംഭവത്തില്‍ പള്ളിപ്പാട് സ്വദേശിയായ രാജനെയാണ് കൊലപ്പെടുത്തിയത്.പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ട...

കാസര്‍കോട് മണ്ഡലത്തില്‍ സിപിഎം നേതൃത്വത്തില്‍ കള്ളവോട്ട്;ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസ്

കണ്ണൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കളളവോട്ട് ചെയ്തതായി തെളിവുകള്‍ പുറത്ത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.എരമം കുറ്റൂര്‍...

ദീര്‍ഘദൂര സ്വകാര്യ ബസുകളിലെ നരകയാത്രയ്ക്ക് അന്ത്യമാകുന്നു;ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍

തിരുവനന്തപുരം:അന്തര്‍സംസ്ഥാന സ്വകാര്യ ബസുകളുടെ കൊള്ളയും നരകയാത്രയും അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഫലം കാണുന്നു. ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കും തിരിച്ചും റെയില്‍വെ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു.കൂടുതല്‍ സര്‍വീസുകള്‍ക്കായി ഗതാഗത സെക്രട്ടറി...

അധികവോട്ട് കണ്ടെത്തിയ കളമശ്ശേരിയിലെ ബൂത്തില്‍ 30 -ന് റീപോളിംഗ് നടത്തും

കൊച്ചി:അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83-ാം നമ്പര്‍ ബൂത്തില്‍ 30-ന് റീപോളിംഗ് നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്.പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍...

കെവിന്‍ കേസ്:കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ചു പറഞ്ഞിരുന്നെന്ന് സുഹൃത്ത് ലിജോ

കോട്ടയം:കെവിന്‍ കൊലക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി ഷാനു ചാക്കോയുടെ സുഹൃത്ത് ലിജോ.കെവിന്‍ കൊല്ലപ്പെട്ടതായി ഷാനു തന്നെ മണിക്കൂറുകള്‍ക്കകം വിളിച്ച് പറഞ്ഞെന്ന് ലിജോ മൊഴി നല്‍കി.'കെവിന്‍ തീര്‍ന്നു.കൂടെ അനീഷ് എന്ന സുഹൃത്തിനെ...

വയനാട് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി:വയനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു.സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയിലാണ് സംഭവം.നൂല്‍പ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന ഇളവന്‍ നാസറിന്റെ ഭാര്യ അമല്‍ (36) പരിങ്ങാട്ടേല്‍ ബെന്നി...

കടലാക്രമണം:തീരദേശത്തുള്ളവര്‍ക്ക് സര്‍ക്കാര്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കും

തിരുവനന്തപുരം:കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ തീരദേശവാസികള്‍ക്ക് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രി സഭ യോഗത്തില്‍ തീരുമാനം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയയിരിക്കും റേഷന്‍ വിതരണം. ഒരാഴചയായി...

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ്: സംസ്ഥാനത്ത് 259 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ കേസെടുത്തു; പിഴയും ചുമത്തി

തിരുവനന്തപുരം:ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ അന്തര്‍ സംസ്ഥാന സ്വകര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 259 ബസുകള്‍ക്കെതിരെ കേസെടുത്തു. 374000 രൂപ മൊത്തം പിഴയും ചുമത്തി....

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

കണിച്ചുകുളങ്ങര:ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്.പ്രതിശ്രുത വരന്‍ ഉള്‍പ്പെടെയാണ്...