വര്‍ഗീയ പരാമര്‍ശം:പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നോട്ടീസ്
തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നല്‍കണം. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ്...
ന്യൂനമര്‍ദം:ചുഴലിക്കാറ്റിനും കനത്ത മഴയ്ക്കും സാധ്യത;സംസ്ഥാനത്ത് നാലു ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.29 തിങ്കളാഴ്ച സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...
മലപ്പുറത്ത് കനത്ത മഴയില്‍ മരം കടപുഴകി വീണ് മൂന്നുപേര്‍ മരിച്ചു
മലപ്പുറം:കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു.ആറു പേര്‍ക്ക് പരിക്ക്. നിലമ്പൂരിലെ പൂളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടമുണ്ടായത്. ശങ്കരന്‍ (70), പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി (50),...
അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകളുടെ ചട്ടലംഘനം: ഇന്ന് ഉന്നതതല യോഗം;ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് ...
തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ്സുകളുടെ ചട്ടലംഘനങ്ങള്‍ ചര്‍ച്ചചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ഇന്ന് ഉന്നതതല യോഗം ചേരും.ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍,സംസ്ഥാന പോലീസ് മേധാവി, കെഎസ്ആര്‍ടിസി എംഡി...
ന്യൂനമര്‍ദം ചുഴലിക്കാറ്റാവാന്‍ സാധ്യത:കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം;മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
തിരുവനന്തപുരം: കടല്‍ക്ഷോഭം ശക്തമായിക്കൊണ്ടിരിക്കെ കേരളതീരത്ത് ജാഗ്രതാനിര്‍ദേശം. ശ്രീലങ്കയുടെ തെക്കുകിഴക്ക് രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റാവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാകും.രണ്ട് മീറ്ററിലധികം ഉയരത്തില്‍...
‘മാറി നില്‍ക്കങ്ങോട്ട്’:വീണ്ടും മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം:വീണ്ടും മാധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് 'മാറി നില്‍ക്കങ്ങോട്ട്' എന്ന ദേഷ്യഭാവത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി മറ്റൊന്നും...
”താന്‍ മോഹന്‍ലാലിനെ മാത്രം കണ്ടതിന്റെ ഹുങ്കാണോ?”;ഹൈബി ഈഡനും പി രാജീവും മികച്ച സ്ഥാനാര്‍ത്ഥികളെന്ന് മമ്മൂട്ടി പറഞ്ഞതിനെതിരെ കണ്ണന്താനം
കൊച്ചി:ഇന്നലെ എറണാകുളത്ത് വോട്ടു ചെയ്യാനെത്തിയ മമ്മൂട്ടി ഇടത് വലത് സ്ഥാനാര്‍ത്ഥികള്‍ മികച്ചതാണെന്നു പറഞ്ഞതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്.മമ്മൂട്ടിയെ പോലെ മുതിര്‍ന്ന താരം...
വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിന് കിട്ടിയെന്ന് ജയരാജന്‍;അപഹാസ്യമായ വീരവാദമെന്ന് കെ കെ രമ
വടകര:വടകരയില്‍ ആര്‍എംപിയുടെ വോട്ട് ലഭിച്ചത് സിപിഎമ്മിനാണെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎമ്മിനെതിരെ മുരളീധരന്റെ കള്ളവോട്ട് ആരോപണം പരാജയഭീതി കൊണ്ടാണെന്നും ജയരാജന്‍ പറഞ്ഞു.കൊലപാതക രാഷ്ടീയം വടകരയില്‍ ഫലം...
കേരളം വിധിയെഴുതിയത് റെക്കോര്‍ഡ് പോളിങ്ങോടെ: 77.68; ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കണ്ണൂരും കുറവ് തിരുവനന്തപുരത്തും
തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇത്തവണ വിധിയെഴുതിയത് റെക്കോഡ് പോളിങ്ങോടെ ഒടുവിലത്തെ വിവരം അനുസരിച്ച് 77.68 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്.എല്ലാ മണ്ഡലങ്ങളിലും ഇത്തവണ...
തൃശൂരില്‍ ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ ടിപ്പറുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊന്നു
തൃശൂര്‍:മുണ്ടൂരില്‍ രണ്ടു യുവാക്കളെ വെട്ടിക്കൊന്നു.ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവം.യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷം ഇവരെ വെട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഗുണ്ടാപ്പകയാണെന്ന്...
















